ട്രാഫിക്കും ഗദ്ദാമയും കുറേ പ്രതീക്ഷകളും
കെ കെ ജയേഷ്
'ട്രാഫിക്ക്' എന്ന സിനിമ കണ്ടിറങ്ങിയതോടെ 2011 നെ സംബന്ധിച്ച് വലിയ പ്രതീക്ഷയായിരുന്നു. സൂപ്പര്‍താരങ്ങളുടെ അതിമാനുഷ വേഷങ്ങളില്ലാത്ത് നല്ല സിനിമകളുടെ പൂക്കാലം ഈ വര്‍ഷം പെയ്തിറങ്ങുമെന്ന് പ്രതീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ ഷാഫിയും ബെസ്റ്റ് ആക്ടറിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ടും പകര്‍ന്ന അനുഭൂതികളുടെ തുടര്‍ച്ചയായിരുന്നു ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രാജേഷ് പിള്ളയുടെ ട്രാഫിക്ക്. ഏറെ പ്രതീക്ഷിച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു ട്രാഫിക്കിന് ശേഷം പുറത്തിറങ്ങിയത്. പാസഞ്ചര്‍ എന്ന മികച്ച ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ അര്‍ജ്ജുനന്‍ സാക്ഷി ഏറെ ആകാംക്ഷയോടെയാണ് കാണാന്‍ കയറിയത്. യുവ സംവിധാ
തുടര്‍ന്നു വായിക്കുക
ആറന്മുള കണ്ണാടിയില്‍ ഇനി ചിത്രങ്ങള്‍ തെളിയില്ല
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആറന്‍മുള പൊന്നമ്മ നമ്മില്‍ നിന്ന് വിടവാങ്ങി. ഈ മാസം രണ്ടിനാണ് അവരെ ശാരീരിക അവശതകളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരിക്കുമ്പോള്‍ 97 വയസായിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. സുരേഷ് ഗോപിയുടെ കൂടെയാണ് അവര്‍ താമസിച്ചുവന്നിരുന്നത്. എം.പി.പൊന്നമ്മയെന്ന ആറന്മുള്ള പെന്നമ്മ 1914 മാര്‍ച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു ജനിച്ചത്. കര്‍ണ
തുടര്‍ന്നു വായിക്കുക