| Last modified:: | |
| 2012-02-06 9:25 am | |
| സൗദി അറേബ്യ | 186.00 |
| ഖത്തര്‍ | 181.00 |
| കുവൈത്ത് | 14.25 |
| ബഹ്‌റൈന്‍ | 19.10 |
| യു എ ഇ | 184.25 |
| ഒമാന്‍ | 19.60 |
| ഇന്ത്യ | 2565 |
| Last modified:: | |
| 2012-02-06 10:43 am | |
| സൗദി അറേബ്യ | 13.71 |
| ഖത്തര്‍ | 14.12 |
| കുവൈത്ത് | 183.962 |
| ബഹ്‌റൈന്‍ | 136.429 |
| യു എ ഇ | 14.00 |
| ഒമാന്‍ | 133.594 |
ധനലക്ഷ്മി ബാങ്ക് എം ഡി അമിതാഭ് ചതുര്‍വേദി രാജിവച്ചു
കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ അമിതാഭ് ചതുര്‍വേദി രാജിവച്ചു. ഇന്ന് വൈകീട്ട് മുംബൈയില്‍ ചേരുന്ന അടിയന്തിര ഡയറക്ടര്‍ ബോര്‍ഡ് യോഗമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.
ബാങ്കിന്റെ ധനസ്ഥിതിയെക്കുറിച്ചും മറ്റും......
പവന് 120 രൂപ കൂടി
കൊച്ചി: തിങ്കളാഴ്ച സ്വര്‍ണവില പവന് 120 രൂപ കൂടി 20,520 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,565 - ലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലും വില നേരിയതോതില്‍ വര്‍ധിച്ചു. പവന് 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സ്വര്‍ണ്ണം പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 20,400 രൂപയിലാണ് ഇന്ന് വ്യാപാരമാരംഭിച്ചത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,550 രൂപയായിട്ടുണ്ട്. ഇന്നലെയാണ് പവന് 160 രൂപ വര്‍ദ്ധിച്ച് 20,800 രൂപയായിരുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
അന്താരാഷ്ട്ര വിപണിയിലെ വില വിത്യാസമാണ്......




ബിസിനസ്സ്