ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ഹോം    ചരമം    

സുനില്‍കുമാര്‍ (38)

ഖുറൈമി: തൃശൂര്‍ പാവറട്ടിക്കടുത്ത് മരുതിയൂര്‍ സ്വദേശി സുനില്‍കുമാര്‍(38) അന്തരിച്ചു. അത്തിക്കോട്ട് കൃഷ്ണന്റെ മകനാണ്. ബുറൈമി മഹ്ദ പെട്രോള്‍ സ്‌റ്റേഷനില്‍ ജീവനക്കാരനായിരുന്നു. ഭാര്യ ബിജിമോള്‍. മക്കള്‍: ഋത്വിക്, അര്‍പ്പിദ്. മൃതദേഹം നടപടിക്രമങ്ങള്‍ക്കു നിശേഷം നാട്ടിലേക്ക് ......

തുടര്‍ന്നു വായിക്കുക ...

മുഹമ്മദ് (40)

ദുബായ്: ഹദയാഘാതത്തെത്തുടര്‍ന്ന് ദെയ്‌റ നായിഫില്‍ കഫ്തീരിയ ജീവനക്കാരനായിരുന്ന കാസര്‍ഗോട് സ്വദേശി ദുബായില്‍ അന്തരിച്ചു. കുമ്പള ബംബ്രാണ കുണ്ടടുക്കല്‍ അയൂബിന്റെ മകന്‍ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഹദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ......

തുടര്‍ന്നു വായിക്കുക ...

അബൂബക്കര്‍ (26)

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി തലപ്പൊയില്‍ അബ്ദുറഹ്മാന്റെ മകന്‍ അബൂബക്കര്‍ (നവാസ്-26) മരിച്ചു. സ്ഥാപനത്തിലേക്കു പച്ചക്കറിയെടുക്കാന്‍ പോകുമ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ: ജംഷീന.

......

തുടര്‍ന്നു വായിക്കുക ...

സൈനബി (56)

ദമ്മാം: കോഴിക്കോട് നടക്കാവ് പുത്തന്‍വീട്ടില്‍ സൈനബി(56) ദമ്മാമില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് നാല് ദിവസമായി ദോസരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. സൈനബിയും ഭര്‍ത്താവ് ഇമ്പിച്ചിക്കോയയും കഴിഞ്ഞ നാല് മാസമായി സന്ദര്‍ശക വിസയിലെത്തി ദമ്മാമില്‍ മകള്‍ ......

തുടര്‍ന്നു വായിക്കുക ...

റെജി വര്‍ഗീസ് (49)

കുവൈത്ത് സിറ്റി: അബാസിയയിലെ താമസസ്ഥലത്ത് മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പത്തനംതിട്ട വാരിയാപുരം സ്വദേശി നിരവേല്‍ റെജി വര്‍ഗീസ്(49) ആണ് മരിച്ചത്. സഫ്‌വാന്‍ കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു. ആത്മഹത്യയാണെന്ന് കരുതുന്നു. ഭാര്യ: ലാലി റെജി വര്‍ഗീസ്( സ്വകാര്യ ആശുപത്രി ......

തുടര്‍ന്നു വായിക്കുക ...

ബിജു ഏബ്രാഹം (35)

കുവൈത്ത് സിറ്റി: 80-ാം നമ്പര്‍ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ മലയാളിയായ മെയില്‍ നഴ്‌സ് കൊല്ലപ്പെട്ടു. നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ പോലീസ് വാഹനമിടിച്ചുണ്ടായ അപകടത്തില്‍ ഇബ്‌നു സീനാ ആശുപത്രിയിലെ നഴ്‌സ് കോഴിക്കോട് കോടഞ്ചേരിക്കടുത്ത് നെല്ലിപ്പൊയില്‍ സ്വദേശി ......

തുടര്‍ന്നു വായിക്കുക ...

ടി. മുഹമ്മദ് യൂസുഫ് (55)

റിയാദ്: ദവാദ്മിയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി സീനത്ത് മന്‍സിലില്‍ ടി. മുഹമ്മദ് യൂസുഫ് മരിച്ചു. 55 വയസ്സായിരുന്നു. സഹോദരന്‍ അബൂബക്കര്‍(59), ആലപ്പുഴ തത്തംപള്ളി സ്വദേശി ജയന്‍(43) എന്നിവരെ പരുക്കുകളോടെ ദവാദ്മി ജനറല്‍ ആശുപത്രിയില്‍ ......

തുടര്‍ന്നു വായിക്കുക ...

ഉണ്ണികൃഷ്ണന്‍ (45)

പഴയങ്ങാടി: മാടായി തെരു ഗണപതി മണ്ഡപത്തിനടുത്തുള്ള നാദാപുരന്‍ ഉണ്ണികൃഷ്ണന്‍ (45) ഷാര്‍ജയില്‍ മരിച്ചു. ഈ മാസം 7 ന് രാവിലെ മുറിയില്‍ കുഴഞ്ഞു വീണ ഉണ്ണികൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഷാര്‍ജയില്‍ ഫര്‍ണ്ണിച്ചര്‍ പോളിഷ് ജോലിക്കാരനാണ്. കഴിഞ്ഞ നവംബറില്‍ ......

തുടര്‍ന്നു വായിക്കുക ...

വി.എസ്. പ്രഭകുമാര്‍ (44)

തിരുവനന്തപുരം: പഡിക്കോണം ശങ്കരമംഗലത്തില്‍ ശിവശങ്കരന്റെയും വാസന്തിയുടെയും മകന്‍ വി.എസ്. പ്രഭകുമാര്‍ (44) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവിടെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ആഗസ്റ്റ് 20 നാണ് അപകടമുണ്ടായത്. ഭാര്യ: ശോഭനകുമാരി. മക്കള്‍: അക്ഷയ്‌ജ്യോതി, ......

തുടര്‍ന്നു വായിക്കുക ...

നൗഷാദ് അബ്ദുറഹിം കോയ (43)

ദോഹ: കേരള ഹജ് കമ്മിറ്റി അംഗം എ. വി. അബ്ദുഹാജിയുടെ മകന്‍ നൗഷാദ് അബ്ദുറഹിം കോയ അന്തരിച്ചു.  43 വയസ്സായിരുന്നു. അഞ്ചു വര്‍ഷമായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു.  ഭാര്യമാര്‍: ഫൗസിയ ചെമ്മാട്, ആരിഫ പൂക്കോട്ടുംപാടം. മക്കള്‍: ഫര്‍ഹ, നജ, നഷ്‌വ, ഫെദ്‌വ, അബ്ദുല്ല, റഹ്മ, നിഹ്മ. ......

തുടര്‍ന്നു വായിക്കുക ...

ശ്രീലാല്‍(27)

റിയാദ്: കായംകുളം വള്ളികുന്നം ശ്യാം വിഹാറില്‍ ബാലകൃഷ്ണന്റെ മകന്‍ ശ്രീലാല്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. 27 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയില്‍ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി നോക്കുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് ഇവിടെയെത്തിയത്. മാതാവ് സുധര്‍മ. സഹോദരങ്ങള്‍: ......

തുടര്‍ന്നു വായിക്കുക ...

കുഞ്ഞിമുഹമ്മദ് (75)

ജിദ്ദ: എടക്കര പാലത്തിങ്ങല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് കല്ലിങ്ങപ്പാടന്‍ (75) ജിദ്ദയില്‍ നിര്യാതനായി. ചൊവ്വാഴ്ച്ച വൈകീട്ട് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്, രണ്ട് മാസം മുമ്പാണ് വിസിറ്റ് വിസയില്‍ ജിദ്ദയില്‍ മകന്‍ നാസറിന്റെ അടുത്തെത്തിയത്, ......

തുടര്‍ന്നു വായിക്കുക ...

സുബൈര്‍ (28)

തച്ചനാട്ടുകര: നാട്ടുകല്‍ ആശുപത്രിപ്പടിയിലെ ഉള്ളാട്ടുപറമ്പില്‍ ഹംസയുടെ മകന്‍ സുബൈര്‍(28) ജിദ്ദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഉമ്മ ആയിഷ. ഭാര്യ: ഷാക്കിറ. മക്കള്‍: മുഹമ്മദ് ഷമ്മാസ്, ഷംന. സഹോദരങ്ങള്‍: റഷീദ, ഹഫ്‌സത്ത്, ഹസനത്ത്, റംഷീന, സൈനുല്‍ ആബിദ്. ഒന്നര വര്‍ഷമായി ഗള്‍ഫിലാണ്. ......

തുടര്‍ന്നു വായിക്കുക ...

റോജി കുര്യന്‍ ജോയി (34)

റിയാദ്: പത്തനംതിട്ട ജില്ലയിലെ അടൂര്‍ വെള്ളിക്കോട് സ്വദേശി മങ്ങാട്ട് മേലേടത്ത് റോജി കുര്യന്‍ ജോയി (34) റിയാദിലെ താമസസ്ഥലത്ത് മരണപ്പെട്ടു. അല്‍ സഹ്‌റാന്‍ കമ്പനിയില്‍ പത്ത് വര്‍ഷമായി ജോലി ചെയ്തിരുന്ന റോജി നാട്ടില്‍ പോയി പുതിയ വിസയില്‍ കഴിഞ്ഞ ജനുവരിയിലാണ് തിരിച്ചെത്തത്തിയത്. ......

തുടര്‍ന്നു വായിക്കുക ...

ജോണ്‍സണ്‍ (36)

മസ്‌കറ്റ്: വാളകം പനവേലി നിരപ്പില്‍ ചരുവിള പുത്തന്‍വീട്ടില്‍ ജോണ്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചു. 36 വയസ്സായിരുന്നു. ഭാര്യ-ലാലി. മക്കള്‍-ജോയല്‍, ജോയിസ്.

......

തുടര്‍ന്നു വായിക്കുക ...

ജോലിക്കിടെ ഹൃദയാഘാതം: പാലക്കാട് സ്വദേശി മരിച്ചു

മനാമ: ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലക്കാട് സ്വദേശി മരിച്ചു. ഷൊര്‍ണൂര്‍ വാണിയംകുളം കിഴക്കേപുരക്കല്‍ ശിവശങ്കരന്‍ (50) ആണ് മരിച്ചത്.
രണ്ടുവര്‍ഷം മുമ്പ് ബഹ്റൈനിലെത്തിയ ശിവശങ്കരന്‍ ഒരു കമ്പനിയില്‍ മരപ്പണിക്കാരനായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നോടെ ജോലി ......

തുടര്‍ന്നു വായിക്കുക ...

സി പി ഭാസ്‌കരന്‍ (45)

കുവൈത്ത് : കുവൈത്ത് സിറ്റി: ആസിഡ് ടാങ്കില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് പയ്യോളിക്കടുത്ത കൊളാവിപ്പാലം സ്വദേശി സി.പി. ഭാസ്‌കരന്‍  അന്തരിച്ചു. 45 വയസ്സായിരുന്നു.  ......

തുടര്‍ന്നു വായിക്കുക ...

ഖദീജാബീവി (82)

റിയാദ് : റിയാദ്: എം.ഇ.എസ് മുഖ്യ രക്ഷാധികാരിയും അല്‍ യാര ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനുമായ എഞ്ചിനീയര്‍ ഷാജഹാന്റെ മാതാവ് ഖദീജാ ബീവി വാര്‍ദ്ധക്യസഹജമായ രോഗം മൂലം . അന്തരിച്ചു 82 വയസ്സായിരുന്നു. കൊല്ലം ജില്ലയിലെ ......

തുടര്‍ന്നു വായിക്കുക ...