| Last modified:: | |
| 2012-05-14 11:10 am | |
| സൗദി അറേബ്യ | 193.00 |
| ഖത്തര്‍ | 190.50 |
| കുവൈത്ത് | 14.250 |
| ബഹ്‌റൈന്‍ | 18.600 |
| യു എ ഇ | 189.00 |
| ഒമാന്‍ | 19.800 |
| ഇന്ത്യ | 2640 |
| Last modified:: | |
| 2012-05-14 11:12 am | |
| സൗദി അറേബ്യ | 14.28 |
| ഖത്തര്‍ | 14.71 |
| കുവൈത്ത് | 192.311 |
| ബഹ്‌റൈന്‍ | 142.205 |
| യു എ ഇ | 14.58 |
| ഒമാന്‍ | 139.369 |
എയര്‍ടെല്ലിലൂടെ 4 ജി ഇന്ത്യയിലേക്കും
എയര്‍ടെല്ലിന്റെ ചിറകിലേറി 4ജി സേവനങ്ങള്‍ ഇന്ത്യയിലുമെത്തുന്നു. ഈ മാസം തന്നെ എയര്‍ടെല്‍ 4 ജി സേവനങ്ങള്‍ എത്തിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. ഇന്ത്യയില്‍ എയര്‍ടെല്ലിനെ കൂടാതെ റിലയന്‍സിനും എയര്‍ടെല്ലിനുമൊക്കെ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലൈസന്‍സുണ്ടെങ്കിലും എയര്‍ടെല്‍ ......
ബ്രസീലില്‍ ഫേസ്ബുക്ക് ഓര്‍ക്കുട്ടിന് മുന്നില്‍
ഓര്‍ക്കുട്ടിന് ബ്രസീലില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം ഫേസ്ബുക്ക് തകര്‍ത്തു. കഴിഞ്ഞൊരു വര്‍ഷത്തിനിടെയാണ് ഫേസ്ബുക്ക് ബ്രസീലില്‍ ശക്തമായ സാന്നിധ്യമായി മാറിയത്. 2011ല്‍ ബ്രസീലിലുള്ള ഫേസ്ബുക്കിന്റെ സജീവ അംഗങ്ങളുടെ എണ്ണം മൂന്നിരട്ടിയായതായി അടുത്തിടെ ഫേസ്ബുക്ക് ഫയല്‍ ചെയ്ത ......
ആപ്പിളിനെതിരെ പ്രോവ്യൂ യുഎസിലും പരാതിപ്പെടുമെന്ന് ഭീഷണി
ഐപാഡ് പേരിന് മേലുള്ള പകര്‍പ്പവകാശ പ്രശ്‌നവുമായി യുഎസിലേക്ക് നീങ്ങാന്‍ പ്രോവ്യൂ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ ആപ്പിളിനെതിരെ നിയമപരമായ നടപടി ആവശ്യപ്പെടുമെന്നാണ് പ്രോവ്യൂവിന്റെ വെളിപ്പെടുത്തല്‍.
ഈ ആഴ്ച ആദ്യത്തിലാണ് ഐപാഡ് പകര്‍പ്പവകാശ തര്‍ക്കത്തില്‍ ......
ഇന്ത്യയിലെ ആദ്യ ടാബ്‌ലറ്റ് മാഗസിനുമായി ടിഐഎല്‍
ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ് (ടിഐഎല്‍) ഇന്ത്യയിലെ പ്രഥമ ടാബ്‌ലറ്റ് മാഗസിന് തുടക്കമിട്ടു. ക്ലൗഡ് അധിഷ്ഠിത മൊബൈല്‍ പബ്ലിഷിംഗ് സംരംഭകരായ ജെന്‍വിയുമായി സഹകരിച്ചാണ് ട്വീക്ക് എന്ന മാഗസിന്‍ ആരംഭിച്ചത്. നിലവില്‍ ഐപാഡില്‍ ആക്‌സസ് ചെയ്യാനാകുന്ന ഈ മാഗസിന്‍ ആപ്ലിക്കേഷന്‍ താമസിയാതെ ......
നോക്കിയയില്‍ നിന്നും ലൂന ബ്ലൂടൂത്ത് സ്റ്റീരിയോ ഹെഡ്‌സെറ്റ്
നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബ്ലൂടൂത്ത് സ്റ്റീരിയോ ഹെഡ്‌സെറ്റ് നോക്കിയ ഇറക്കുന്നു. വ്യത്യസ്തമായ നിറങ്ങളിലും രൂപഘടനയിലുമാണ് നോക്കിയ ലൂന ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.
വെറും 5 ഗ്രാം ഭാരമുള്ള ഈ കുഞ്ഞ് ഹെഡ്‌സെറ്റ് 60 ദിവസം വരെ ......
എച്ച്പിയില്‍ നിന്നും നോട്ട്ബുക്ക് പിസിയും വൈഫൈ മൗസും
എച്ച്പി എന്‍വി- 15 നോട്ട്ബുക്ക് പിസി അവതരിപ്പിച്ചു. മെറ്റല്‍ ചേസിസ് ആണ് ഈ നോട്ട്ബുക്കിനുള്ളത്. ആറ് ബില്‍റ്റ് ഇന്‍ സ്പീക്കറുകള്‍, രണ്ട് സബ്‌വൂഫറുകളും ഉള്‍പ്പടെയാണ് എത്തുന്നത്.
ഓപ്ഷണല്‍ ഇന്റല്‍ ക്വാഡ് കോര്‍ പ്രോസസറോട് കൂടിയാണ് ഈ നോട്ട്ബുക്ക് എത്തുന്നത്. എഎംഡി മൊബിലിറ്റി ......
നാലാം പാദത്തില്‍ ഇന്ത്യന്‍ പിസി വിപണിയില്‍ 6.5 ശതമാനം ഇടിവ്
രാജ്യത്തെ പിസി വിപണി 2011ന്റെ നാലാം പാദത്തില്‍ ആറര ശതമാനം താഴ്ന്നതായി റിസര്‍ച്ച് കമ്പനിയായ ഗാര്‍ട്ണര്‍. ഡെസ്‌ക്, മൊബൈല്‍ അധിഷ്ഠിത പിസികളുടെ മൊത്തം കണക്കാണ് ഗാര്‍ട്ണര്‍ സര്‍വ്വെയിലൂടെ വെളിപ്പെടുത്തിയത്. ഈ കാലയളവില്‍ 25 ലക്ഷം യൂണിറ്റാണ് വില്‍ക്കപ്പെട്ടത്. 2010ല്‍ ഈ സമയം ......
100 കോടി ഉപയോക്താക്കളെ സൃഷ്ടിക്കാന്‍ പുതിയ ആംഗ്രിബേര്‍ഡ് ഫേസ്ബുക്ക് ആപ്
ആംഗ്രിബേര്‍ഡിന്റെ പുതിയ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ റോവിയോ അവതരിപ്പിക്കുന്നു. ആംഗ്രിബേര്‍ഡ് ആരാധകരെ 100 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
''സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ ആംഗ്രിബേര്‍ഡ് നേടിയെടുത്ത വലിയ വിജയത്തിന് പിറകെ എല്ലാ സ്‌ക്രീനിലും ......
സാംസങ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലവതരിപ്പിച്ചു
ഇന്ത്യന്‍ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലേക്ക് പുതിയ ഉത്പന്നങ്ങളുമായി സാംസങ് പ്രവേശിച്ചു. ഗാലക്‌സി ഏസ് ഡ്യുവോസ്, ഗാലക്‌സി വൈ പ്രോ ഡ്യുവോസ്, ഗാലക്‌സി വൈ ഡ്യുവോസ് എന്നിവയാണ് ഇവ. യഥാക്രമം 16,900 രൂപ, 11,090 രൂപ, 10,490 രൂപ എന്നിവങ്ങനെയാണ് ഇവയുടെ വില.
സ്മാര്‍ട്‌ഫോണുകളുടെ എല്ലാ ......
വാലന്റൈന്‍സ് ആഘോഷങ്ങള്‍ക്ക് സാംസങിന്റെ പുതിയ ആപ്ലിക്കേഷനുകള്‍
ഈ വാലന്റൈന്‍സ് ദിനമാഘോഷിക്കാന്‍ സാംസങും. പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന ഒരു റൊമാന്റിക് ആപ്ലിക്കേഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. സ്മാര്‍ട്‌ഫോണുകളെ മാത്രമല്ല, സ്മാര്‍ട് ടിവികളേയും ഈ ആപ്ലിക്കേഷന്‍ പിന്തുണക്കും.
മൊബൈല്‍ ആപ്ലിക്കേഷനുകള്‍
1 ലൗ ......
മൈക്രോസോഫ്റ്റ് ഇന്ത്യ സ്റ്റോറില്‍ ഹാക്കര്‍ കടന്നുകയറ്റം
മൈക്രോസോഫ്റ്റ് ഇന്ത്യയുടെ റീട്ടെയില്‍ വെബ്‌സൈറ്റ് സ്റ്റോറായ മൈക്രോസോഫ്റ്റ്‌സ്റ്റോര്‍ ഡോട്ട് കോം പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ചൈനീസ് ഹാക്കര്‍ഗ്രൂപ്പായ ഈവിള്‍ ഷാഡോ ടീം സൈറ്റില്‍ യുസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവയുടെ സ്‌ക്രീന്‍ഷോട്ട് ......
ഗൂഗിള്‍, യാഹൂ ഓഫീസുകള്‍ക്കെതിരെ അന്വേഷണം
സെര്‍ച്ച് എഞ്ചിന്‍ കമ്പനികളായ ഗൂഗിള്‍, യാഹൂ എന്നിവയുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ വിദേശവിനിമയ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് ധനമന്ത്രാലയം അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കമ്പനികളുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ക്ക് ഇത് ......
ആപ്പിള്‍ ഐപാഡ് 4ജി മാര്‍ച്ചിലെത്താന്‍ സാധ്യത
ഐപാഡിന്റെ 4ജി വേര്‍ഷന്‍ ആപ്പിള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ അവതരിപ്പിക്കാനിടയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. യുഎസില്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍, എടി&ടി എന്നിവയാകും ഇത് വില്പനക്കെത്തിക്കുകയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വിഷയവുമായി ബന്ധമുള്ള ......
ഹോം എന്റര്‍ടെയിന്‍മെന്റ് ഉത്പന്നം നിര്‍മ്മിക്കാന്‍ ഗൂഗിള്‍
സോഫ്റ്റ്‌വെയര്‍, ഇന്റര്‍നെറ്റ് വിപണിയില്‍ മികച്ച പങ്കാളിത്തം നേടിക്കഴിഞ്ഞ ഗൂഗിള്‍ ഇനി ഹാര്‍ഡ്‌വെയര്‍ വിപണിയ്ക്കും പ്രാധാന്യം നല്‍കുന്നു. നെക്‌സസ് ഫോണ്‍ പോലുള്ള ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍ ഗൂഗിളില്‍ നിന്ന് വന്നെങ്കിലും 'ഹോം എന്റര്‍ടെയിന്‍മെന്റ് ഉപകരണത്തി'ലൂടെ ......
വാലന്റൈന്‍സ് ദിനത്തില്‍ വീഡിയോ ഗ്രീറ്റിംഗ്‌സ്
വ്യത്യസ്തമായ രീതിയില്‍ വാലന്റൈന്‍ ദിനസന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഐഫീല്‍ക്ലബ് എന്ന വെബ്‌സൈറ്റ് സന്ദേശമയയ്ക്കാന്‍ ഒരു നൂതന രീതി കണ്ടെത്തിയിരിക്കുകയാണ്. പ്രിയപ്പെട്ടവര്‍ക്ക് ഗ്രീറ്റിംഗ്‌സ് കാര്‍ഡും പൂവും അയക്കുന്നത് പഴഞ്ചനാണെന്ന് ......


