Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

നോക്കിയ 150 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണിന് 2,059

കഴിഞ്ഞകാലം ഒന്നുകൂടി ഓര്‍ക്കാം. അതിനും കൂടിയുള്ള അവസരമാണ് നോക്കിയ 150 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണ്‍ നല്‍കുന്നത്. ഫീച്ചര്‍ഫോണുകള്‍ പഴങ്കഥയായിട്ട് ധാരാളം കാലങ്ങള്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ആരുടേയും കയ്യില്‍ കാണാനില്ല അത്തരം ഫോണുകള്‍. പലരും ഒരിക്കല്‍ കൂടി അത്തരമൊരു ഫോണിനായി ......

തുടര്‍ന്നു വായിക്കുക ...

ഇന്റര്‍നെറ്റ് ഉപയോക്താക്കളല്ലാത്ത വരിക്കാര്‍ക്ക് ഡാറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്ലിന്റെ ഉപയോക്താവാണെങ്കിലും കമ്പനിയുടെ ജിഎസ്എം ഡാറ്റാ സേവനം ഉപയോഗിക്കാത്തവര്‍ക്ക് ഡാറ്റാ ഓഫര്‍. 1 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് പിന്തുണ നല്‍കാനും കമ്പനിയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ......

തുടര്‍ന്നു വായിക്കുക ...

സ്വന്തം മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ ഇന്ത്യയും

രാജ്യത്തെ ആദ്യത്തെ മൊബൈല്‍ കോണ്‍ഗ്രസ് സെപ്തംബറില്‍. രാജ്യത്തിന് പുറത്തുള്ള ഏഷ്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്.

'ബാര്‍സിലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടന്നു. ഷാങ്ഹായിലും ഒരു എഡിഷന്‍ സംഘടിപ്പിച്ചു. ......

തുടര്‍ന്നു വായിക്കുക ...

നോക്കിയ തിരിച്ചെത്തുന്നു; പുതിയ ഫോണികളുമായി ജൂണില്‍


ബാര്‍സിലോണ/ന്യൂഡല്‍ഹി: നോക്കിയ മൊബൈല്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നു. പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളും ഫീച്ചര്‍ ഫോണായ 3310യും ജൂണോടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്‌ഫോണുകള്‍ തന്നെയാകും ഇന്ത്യന്‍ വിപണിയിലെത്തുക. ......

തുടര്‍ന്നു വായിക്കുക ...

ലോ എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി സ്‌കൈപ് ലൈറ്റ്

സ്‌കൈപ്പിന്റെ ലഘുവേര്‍ഷനായ സ്‌കൈപ്പ് ലൈറ്റ് ആപ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല പുറത്തിറക്കി. മുംബൈയില്‍ നടക്കുന്ന മൈക്രോസോഫ്റ്റ് ഫ്യൂചര്‍ ഡീകോഡഡ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ലോ എന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കിണങ്ങുന്ന ഈ വീഡിയോകോളിംഗ് മെസേജിംഗ് സൗകര്യം കമ്പനി ......

തുടര്‍ന്നു വായിക്കുക ...

ജിയോ: താരിഫ് പ്ലാനുകള്‍ എത്തി; സൗജന്യ ഉപയോഗം മാര്‍ച്ച് 31 വരെ


ന്യൂഡല്‍ഹി: 4ജി സേവനം സൗജന്യമായി ലഭ്യമാക്കിയ റിലയന്‍സിന്റെ ജിയോ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു. മാര്‍ച്ച് 31 വരെ മാത്രമാകും ഇനി ജിയോയുടെ സൗജന്യസേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പുറത്തിറക്കി വെറും ആറ് മാസത്തിനകം 100 മില്ല്യണ്‍ ഉപഭോക്താക്കളെ നേടാനായതായി റിലയന്‍സ് ......

തുടര്‍ന്നു വായിക്കുക ...

മള്‍ട്ടിമീഡിയ പ്രേമികള്‍ക്ക് 64 ജിബി സ്റ്റോറേജുള്ള പുതിയ ലെനോവോ വൈബ് കെ5 നോട്ട് ഇന്ന് വില്പനക്കെത്തും

സരിത


ലെനോവോ വെബ് കെ5 നോട്ടിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ വില്പനക്ക്. 4ജിബി റാം, 64ജിബി സ്റ്റോറേജ് സഹിതമെത്തുന്ന പുതിയ പതിപ്പ് ഫഌപ്കാര്‍ട്ടിലാണ് ഇന്ന്, ചൊവ്വാഴ്ച, വില്പനക്കെത്തുന്നത്. 13,499 രൂപയാണ് വെബ്‌സൈറ്റില്‍ ഇതിന് വില. നിലവില്‍ 12,499 രൂപയ്ക്ക് ഫഌപ്കാര്‍ട്ടില്‍ ലഭിക്കുന്ന വൈബ് കെ5 ......

തുടര്‍ന്നു വായിക്കുക ...

കൂള്‍പാഡില്‍ നിന്നും മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്‌ഫോണുകള്‍

സരിത

കീശ കാലിയാക്കാതെ വാങ്ങാനാവുന്ന രണ്ട് സ്മാര്‍ട്‌ഫോണുകള്‍ കൂടി വിപണിയിലേക്ക്. കൂള്‍പാഡിന്റെ ബജറ്റ് സ്മാര്‍ട്‌ഫോണുകളായ മെഗാ 3, നോട്ട് 3എസ് എന്നീ ഫോണുകളാണ് 4ജി പിന്തുണയോടെ എത്തുന്നത്. 

കൂള്‍പാഡ് മെഗാ3യ്ക്ക് 6,999 രൂപയാണ് വില. നോട്ട് 3എസിന് 9,999 രൂപയും. ഡിസംബര്‍ 7 മുതല്‍ അമസോണ്‍ ......

തുടര്‍ന്നു വായിക്കുക ...

ഹാക്കിങ് അനുഭവത്തില്‍ നിന്ന് പഠിക്കാതെ ഇന്ത്യയിലെ സൈബര്‍ ആക്രമണ ഇരകള്‍

സരിത


ന്യൂഡല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും പഴയശീലങ്ങളിലേക്ക് പോകുന്ന രീതി ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ കണ്ടുവരുന്നതായി പഠനം. നോര്‍ട്ടണ്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍സൈറ്റ്‌സ് 2016ലാണ് ഇന്ത്യയിലെ സൈബര്‍ ......

തുടര്‍ന്നു വായിക്കുക ...

പഴയഫോട്ടോകള്‍ സ്‌കാന്‍ ചെയ്യാന്‍ ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്

സരിത


പഴയ ഫോട്ടോകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഗൂഗിളില്‍ നിന്നൊരു സംഭാവന. ഫോട്ടോസ്‌കാന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ പഴയഫോട്ടോകളെ സ്‌കാന്‍ ചെയ്യാന്‍ സഹായിക്കുന്നതാണ്. പഴയഫോട്ടോകള്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് എടുക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന വ്യക്തത കുറവും ......

തുടര്‍ന്നു വായിക്കുക ...

വാട്‌സ്ആപില്‍ വീഡിയോ കോളിങ് വന്നു

സരിത


വീഡിയോ കോളിങ് സൗകര്യവുമായി വാട്‌സ്ആപ്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളിലെല്ലാം ഇത് ലഭ്യമാകും. മുമ്പ് ആന്‍ഡ്രോയിഡ് പബ്ലിക് ബീറ്റ ആപിന്റെ ഭാഗമായായിരുന്നു വാട്‌സ്ആപ് വീഡിയോ കോളിങ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ......

തുടര്‍ന്നു വായിക്കുക ...

കാര്‍ബണ്‍ ടൈറ്റാനിയം വിസ്റ്റ, ടൈറ്റാനിയം 3ഡി പ്ലക്‌സ് മൊബൈലുകള്‍

സരിത

കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ടൈറ്റാനിയം വിസ്റ്റ, ടൈറ്റാനിയം 3 ഡി പ്ലക്‌സ് എന്നിവ പുറത്തിറങ്ങി. 3ഡി വീഡിയോകള്‍ കാഴ്ച രസകരമാക്കുന്ന 3 ഡി ഗ്ലാസാണ് ടൈറ്റാനിയം 3 ഡി പ്ലക്‌സിന്റെ പ്രത്യേകത. 3,890 രൂപയാണ് ഇതിന്റെ വില. 3.2 മെഗാപിക്‌സല്‍ ആണ് ഇതിലെ പ്രധാന ക്യാമറ. 5,499 രൂപ ......

തുടര്‍ന്നു വായിക്കുക ...

ഏസറിന്റെ ക്രോംബുക്ക് 14 വരുന്നു; 14 മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന ബാറ്ററി ബാക്കപ്പ്; ഹൈ റസല്യൂഷന്‍ വെബ് ക്യാമറയും

മിക്ക ലാപ്‌ടോപ്പുകളുടെയും നെറ്റ്ബുക്കുകളുടെയും പ്രധാനപ്രശ്‌നം ഇവയുടെ കുറഞ്ഞ ബാറ്ററി ലൈഫാണ്. ഇത് പരിഹരിച്ച് കൊണ്ട് ഏസര്‍ പുറത്തിറക്കിയ പുതിയ ഡിവൈസാണ് ക്രോംബുക്ക് 14. 14 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതിന്റെ  ബാറ്ററി ലൈഫ് 14 മണിക്കൂറാണെന്നതാണ് പ്രധാന പ്രത്യേകത.1920*1080 ഫുള്‍ എച്ച്ഡി യോ 1366* ......

തുടര്‍ന്നു വായിക്കുക ...

ഐ ഫോണിന്റെ ക്യാമറയ്ക്ക് തകരാറോ...? പേടിക്കേണ്ട ആപ്പിള്‍ ഇവ മാറ്റി നല്‍കുന്നു; തികച്ചും സൗജന്യമായി

സെല്‍ഫിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഐഫോണിന്റെ ക്യാമറയ്ക്കുണ്ടാകുന്ന ചെറിയൊരു പ്രശ്‌നം പോലും അസ്വസ്ഥമാക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരവുമായി ഇപ്പോഴിതാ ഐഫോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതായത് തകരാറ് വരുന്ന ഐ ഫോണ്‍ ക്യാമറ തികച്ചും സൗജന്യമായി ......

തുടര്‍ന്നു വായിക്കുക ...

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി സര്‍ക്കാരിന് പോലും ചോര്‍ത്താനാവില്ല; പുതിയ സുരക്ഷാ സംവിധാനമായ എന്‍ഡ്ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലവില്‍ വന്നു

ലോകത്തിലെ ഭൂരിഭാഗം പേരും ആശയവിനിമയത്തിനും വിനോദത്തിനുമുപയോഗിക്കുന്ന സമൂഹമാധ്യമമാണ് വാട്‌സ് ആപ്പ്. എന്നാല്‍ അതിനനുസൃതമായി ഇതിന്റെ സുരക്ഷാപരമായ വെല്ലുവിളികളും വര്‍ധിക്കുന്നുണ്ട്. അതിനാല്‍ വാട്‌സ് ആപ്പിന്റെ സുരക്ഷ ഇരട്ടിപ്പിക്കുന്നതിനായി കമ്പനി  പുതിയ എന്‍ഡ്ടു എന്‍ഡ് ......

തുടര്‍ന്നു വായിക്കുക ...


   1 2 3 4 5 6 [Next] [Last Page]