Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    GM Special     

പ്രമേഹം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വരാതിരിക്കട്ടെ

സരിത

കുട്ടികളെ വീടിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. ഭാവിയില്‍ അവര്‍ ഒരു രോഗിയാവാതിരിക്കട്ടെ. മുതിര്‍ന്ന മനുഷ്യരെ പോലെ തന്നെയാണ് കുട്ടികളുടെ ആരോഗ്യവും. അവരുടെ ശാരീരിക അഭ്യാസങ്ങളാണ് അവരുടെ ഊര്‍ജ്ജ സ്രോതസ്സ്.

രക്ഷിതാക്കള്‍ വാങ്ങി നല്‍കുന്ന ......

തുടര്‍ന്നു വായിക്കുക ...

എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിനൊപ്പം ചേര്‍ക്കരുത്

മദ്യപാനം ആരോഗ്യത്തിന് ഹാനികാരം എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. എന്നാലും ഒളിച്ചും ഒളിക്കാതെയും ആരോഗ്യത്തെ മറന്ന് മദ്യപിക്കുന്നവര്‍ ഇപ്പോഴും കുറവല്ല. സ്വയം തിരിച്ചറിഞ്ഞേ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കാനാവൂ. കാരണം അതൊരു അഡിക്ഷനാണ്. 

സാധാരണ ......

തുടര്‍ന്നു വായിക്കുക ...

കുഞ്ഞിന് രക്തസമ്മര്‍ദ്ദം വര്‍ധിക്കാതിരിക്കാന്‍ ഗര്‍ഭിണികള്‍ ഇലക്കറികള്‍ കഴിക്കുക

ഗര്‍ഭിണികള്‍ ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് കുഞ്ഞിന് ഗുണം ചെയ്യുമെന്ന് പഠനം. ഗര്‍ഭകാലത്ത് ഇലക്കറികളുടെ അഭാവം കുഞ്ഞിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷനാണ് ഈ പഠനം ......

തുടര്‍ന്നു വായിക്കുക ...

ശിശുമരണങ്ങള്‍ക്ക് മലിനീകരണവും കാരണമെന്ന് ലോകാരോഗ്യസംഘടന

ജനീവ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണനിരക്കില്‍ ഒരു പ്രധാന കാരണം പരിസ്ഥിതി മലിനീകരണമാണെന്ന് ലോകാരോഗ്യസംഘടന. അഞ്ച് വയസ്സിന് താഴെയുള്ള നാല് കുട്ടികളുടെ മരണത്തില്‍ ഒന്ന് എന്ന കണക്കില്‍ പരിസ്ഥിതി മലിനീകരണത്തിന് പങ്കുണ്ടെന്നാണ് സംഘടനയുടെ രണ്ട് റിപ്പോര്‍ട്ടുകള്‍ ......

തുടര്‍ന്നു വായിക്കുക ...

വെയിലേറ്റ് വാടാതിരിക്കാന്‍ ആരോഗ്യകരമായ വഴികള്‍

സരിത

ശരീരത്തിനകത്തും പുറത്തും ചൂട് പടരുകയാണ്. സീസണല്‍ ഭക്ഷണശീലങ്ങള്‍ ഉള്ളുകുളിര്‍പ്പിക്കും പോലെയാണ് ആരോഗ്യകരമായ ചില ഗൃഹപാഠങ്ങള്‍ നിങ്ങളുടെ ചര്‍മ്മം വെയിലേറ്റ് വാടാതിരിക്കാന്‍ സഹായിക്കുന്നതും.

കടലപ്പൊടി: ശരീരത്തിലേറ്റ കരുവാളിപ്പ് അഥവാ വെയിലേറ്റ പാട് മാറാന്‍ കടലപ്പൊടി ......

തുടര്‍ന്നു വായിക്കുക ...

വൃത്തി അമിതമായാല്‍...?

സരിത

അമൃതും വിഷമാണ് അധികമായാല്‍. അതേ പോലെയാണ് എല്ലാ കാര്യവും. പരിധി വിട്ടുള്ള ഉപയോഗം എന്തിനും ഹാനികരമാണ്. വൃത്തിയുടെ കാര്യവും. വൃത്തിയോടുള്ള അമിത താത്പര്യം ശരീരത്തിലെ ഗുണകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബോസ്റ്റണില്‍ നടന്ന ......

തുടര്‍ന്നു വായിക്കുക ...

വിഷാദരോഗം ഇന്ത്യയെ കടന്നാക്രമിക്കുന്നു; 5 കോടിയോളം വിഷാദരോഗികള്‍

ന്യൂഡല്‍ഹി: രാജ്യം വിഷാദത്തില്‍ മുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 5 കോടിയിലേറെ പേര്‍ക്ക് വിഷാദരോഗം ഉള്ളതായി ലോകാരോഗ്യസംഘടന. ദക്ഷിണപൂര്‍വ്വേഷ്യ, പശ്ചിമപസഫിക് മേഖലകള്‍ എന്നിവിടങ്ങളിലായി വിഷാദരോഗം ഏറിയ തോതിലുള്ളതെന്നാണ് ലോകാരോഗ്യസംഘടനയുടെ ......

തുടര്‍ന്നു വായിക്കുക ...

കുട്ടികളിലെ അമിതവണ്ണം; 40 ശതമാനവും രക്ഷിതാക്കളില്‍ നിന്ന് കിട്ടുന്നത്

കുട്ടികളിലെ അമിതവണ്ണം 40 ശതമാനത്തോളം രക്ഷിതാക്കളില്‍ നിന്ന് പകര്‍ന്ന് വരുന്നതെന്ന് അന്താരാഷ്ട്ര പഠനം. ലോകത്തിലെ ആറ് രാജ്യങ്ങളില്‍ നിന്നായി 1 ലക്ഷത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിലുടെയാണ് ഇത്തരമൊരു വസ്തുതയിലേക്ക് ഗവേഷകര്‍ എത്തിയത്. 

യുകെയിലെ സുസ്സെക്‌സ് ......

തുടര്‍ന്നു വായിക്കുക ...

കേള്‍വിയില്ലായ്മയ്ക്ക് പരിഹാരമായേക്കാവുന്ന പുതിയ മരുന്നിനെക്കുറിച്ച് ഗവേഷകര്‍

ചെവിയില്‍ ശബ്ദതരംഗങ്ങളെ ആകര്‍ഷിച്ച് ഇല്ലാതായ കേള്‍വിശക്തി തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കാവുന്ന ഒരു മരുന്ന് സംയുക്തം വികസിപ്പിച്ചതായി ഗവേഷകര്‍. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്റ് വുമണ്‍സ് ഹോസ്പിറ്റല്‍, മസാചുസെറ്റ്‌സ് ഐ ആന്റ് ഇയര്‍ ......

തുടര്‍ന്നു വായിക്കുക ...

ആരോഗ്യം നശിപ്പിക്കാനിടയുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് ഏതെല്ലാം ഭക്ഷണത്തിലുണ്ട്?

സരിത

നിരന്തരമായ, അല്ലെങ്കില്‍ അസഹനീയവും ഇടവിട്ടുള്ളതുമായ വയറുവേദനകളില്‍ ചിലതിനെങ്കിലും കാരണമായേക്കാവുന്ന ഒരു ഘടകം നമ്മളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ആരാണെന്നല്ലേ, പേര്; ടൈറ്റാനിയം ഡയോക്‌സൈഡ്. പെട്ടെന്നാര്‍ക്കും കേട്ടുപരിചയമില്ലാത്ത ഈ പേര് എങ്ങനെ നമ്മുടെ വയറിന്റെ ......

തുടര്‍ന്നു വായിക്കുക ...

പുകവലി: ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത എട്ട് മടങ്ങ്

പുകവലിക്കുന്ന ചെറുപ്പക്കാരില്‍ മുതിര്‍ന്നവരേക്കാള്‍ ഹൃദയാഘാത സാധ്യത എട്ട് മടങ്ങ് അധികമെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കാത്തവരും അല്ലെങ്കില്‍ പുകവലി നിര്‍ത്തിയതോ ആയ മുതിര്‍ന്ന ആളുകളേക്കാള്‍ എട്ട് മടങ്ങ് ഹൃദയാഘാത സാധ്യത പുകവലിക്കുന്ന ചെറുപ്പക്കാരിലാണെന്നാണ് യുകെയിലെ ......

തുടര്‍ന്നു വായിക്കുക ...

പുകവലിക്കുന്നവര്‍ക്കൊപ്പം പുകവലിക്കാത്തവര്‍ക്കും സങ്കീര്‍ണ്ണ ശ്വാസകോശരോഗമായ സിഒപിഡി എങ്ങനെ വരുന്നു?

സരിത


നഗരവത്കരണം ജീവിതാസ്വാദനത്തിന് പുതിയ തലങ്ങള്‍ നല്‍കിയെങ്കിലും അതിനെ പഴിക്കുന്ന ചില അവസരങ്ങള്‍ ഒരോരുത്തര്‍ക്കും അഭിമുഖിക്കേണ്ടി വന്നേക്കും. ശ്വാസകോശരോഗങ്ങള്‍ ഏറിവരുന്നതിന് ഒരു പ്രധാനകാരണമായി നഗരവത്കരണത്തേയും കാണാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സങ്കീര്‍ണ്ണ ......

തുടര്‍ന്നു വായിക്കുക ...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 20 കോടി ഇന്ത്യക്കാരെ തളര്‍ത്തുന്നു

സരിതലണ്ടന്‍: 20 കോടി ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായി പഠനം. ലോകാരോഗ്യസംഘടന ഗവേഷകര്‍ അന്താരാഷ്ട്ര തലത്തിലെ ശാസ്ത്രകാരന്മാരുമൊത്തു നടത്തിയ പഠനത്തിലാണ് ആഗോളതലത്തില്‍ രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. സമ്പന്ന രാജ്യങ്ങളില്‍ ......

തുടര്‍ന്നു വായിക്കുക ...

ആര്‍ത്തവസംബന്ധ വേദനയ്ക്ക് പരിഹാരമായി സൂപ്പര്‍ പാനീയങ്ങള്‍

സരിത

മിക്ക സ്ത്രീകളേയും വിഷമസന്ധിയിലാക്കുന്ന അവസ്ഥയാണ് ആര്‍ത്തവകാലത്തെ പുറം വേദനയും അടിവയറ്റിലെ വലിഞ്ഞുമുറുകുന്ന വേദനയും. വേദന സഹിക്കുന്ന സ്ത്രീകള്‍ എന്നാല്‍ പലപ്പോഴും ഇത് വീട്ടിലെ മറ്റാരോടെങ്കിലും പങ്കുവെക്കാറുമില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ വേദന സഹിച്ചുകൊണ്ട് ......

തുടര്‍ന്നു വായിക്കുക ...

അതിരാവിലെ നാരങ്ങവെള്ളം കുടിക്കണോ?

സരിത

നാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്. പറഞ്ഞുതീരാത്ത ചില നാരാങ്ങാ വിശേഷങ്ങള്‍

ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറ

ജീവകം സി വലിയൊരളവില്‍ ലഭ്യമായ നാരങ്ങ ഇക്കാരണത്താല്‍ തന്നെയാണ് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണെന്ന് പറയുന്നതും. ആന്റി ......

തുടര്‍ന്നു വായിക്കുക ...


   1 2 3 4 5 6 [Next] [Last Page]