Untitled Document
ഫ്ലാഷ് ന്യൂസ്‌
ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റ് ഹാക്കിങ് വിവരങ്ങള്‍ പുറത്ത്            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മൊബൈല്‍ വൈഫൈയുമായി വോഡഫോണ്‍ ഇന്ത്യയിലേക്ക്

സ്വന്തം ലേഖകന്‍

News added on : Wednesday, March 16, 2011 10:25 AM hrs IST

Gulfmalayaly.com

മുംബൈ: മൊബൈല്‍ വെഫൈ ഉപകരണമായ ആര്‍201 ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി വോഡഫോണ്‍ പ്രഖ്യാപിച്ചു. ഒരേ സമയം അഞ്ച് പേരെ വോഡഫോണിന്റെ 3ജി നെറ്റ്‌വര്‍ക്കുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്ന സിം സ്ലോട്ട് സഹിതമാണ് ഈ പോര്‍ട്ടബിള്‍ വൈഫൈ ഉപകരണത്തിന്റെ രംഗപ്രവേശം. 

സവിശേഷതകള്‍

ഒഎല്‍ഇഡി ഡിസ്‌പ്ലെ

3ജി, എച്ച്എസ്ഡിപിഎ 7.2 എംബിപിഎസും എച്ച്എസ്‌യുപിഎ 5.76 എംബിപിഎസ്, ഡിഎല്‍എന്‍എ സെര്‍ട്ടിഫൈഡ്

ക്വാള്‍കോം 7225 പ്രോസസസര്‍

പ്ലഗ് ആന്റ് പ്ലേ സോഫ്റ്റ്‌വെയര്‍

മൈക്രോഎസ്ഡിഎച്ച്‌സി(സെക്യൂര്‍ ഡിജിറ്റല്‍ ഹൈ കപ്പാസിറ്റി ) കാര്‍ഡ് പിന്തുണ 32 ജിബി വരെ

4 മണിക്കൂര്‍ വവരെ ബാറ്ററി ദൈര്‍ഘ്യം

ആര്‍201 ഉപയോഗിച്ച് എച്ച്എസ്ഡിപിഎ പിന്തുണയുള്ള ഉപകരണങ്ങളില്‍ സെക്കന്റില്‍ 7.2 എംബി വേഗതയില്‍ 3ജി ഇന്റര്‍നെറ്റ് സര്‍വ്വീസ് ആസ്വദിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന ഘടകം. 5,500 രൂപയാണ് വില. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button