Untitled Document
ഫ്ലാഷ് ന്യൂസ്‌
പ്രധാനമന്ത്രിയാകാനില്ല: രാഹുല്‍ ഗാന്ധി              കിളിരൂര്‍ കേസ്: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ബുധനാഴ്ച              മാധവന്‍നായര്‍ പറഞ്ഞത് തെറ്റ്: വി നാരായണസ്വാമി              സ്വര്‍ണവില പവന് 120 രൂപ കൂടി              കാശ്മീരിന്റെ പേരില്‍ ഇനിയൊരു യുദ്ധത്തിനുകൂടി ശേഷിയില്ല: യൂസഫ് റാസ ഗിലാനി             


വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
Gold Rate
Last modified::
2012-02-06 9:25 am
സൗദി അറേബ്യ 186.00
ഖത്തര്‍ 181.00
കുവൈത്ത് 14.25
ബഹ്‌റൈന്‍ 19.10
യു എ ഇ 184.25
ഒമാന്‍ 19.60
ഇന്ത്യ 2565
Currency Rate
Last modified::
2012-02-06 10:43 am
സൗദി അറേബ്യ 13.71
ഖത്തര്‍ 14.12
കുവൈത്ത് 183.962
ബഹ്‌റൈന്‍ 136.429
യു എ ഇ 14.00
ഒമാന്‍ 133.594
ആര്‍കൈവ്സ്
ഹോം     ഗ്രാമീണ വാര്‍ത്തകള്‍    

ചന്ദ്രഗിരിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു

കാസര്‍ഗോട്: കാസര്‍ഗോട് ചന്ദ്രഗിരിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു. ചാലക്കുന്ന് സ്വദേശി സുധീറിന്റെ മകന്‍ യാസിനാണ് മരിച്ചത്.

അടിമാലിയില്‍ യുവാവ് തലക്കടിയേറ്റ് മരിച്ചു

അടിമാലി: വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് തലക്കടിയേറ്റു മരിച്ചു. മാങ്കുളം വിരിപാറയിലാണ് സംഭവം. കുരിശുപാറ പിച്ചാട് പുളിത്താനം ജന്‍സന്‍ (30) ആണ് കമ്പികൊണ്ട് അടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 നാണ്  സംഭവം. മരണവുമായി ബന്ധപ്പെട്ട് കറുപ്പന്‍ ബിജു എന്നയാളെ......

തുടര്‍ന്നു വായിക്കുക ...

ഇടുക്കിയില്‍ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ രാജാക്കാടിന് സമീപം ചെമ്മണ്ണാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 30 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.

വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് കരൂര്‍ ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്പലപ്പുഴ പുന്തല പുത്തന്‍നട മാധവത്ത് ചന്ദ്രബാബുവിന്റെ മകന്‍ വിഷ്ണു (20), ആന്ധ്രപ്രദേശ് ചിറ്റൂര്‍ രാംനഗര്‍ കോളനിയില്‍ പാര്‍ത്ഥസാരഥി......

തുടര്‍ന്നു വായിക്കുക ...

പഞ്ചായത്ത് പ്രസിഡണ്ടിന്റെ കാറിടിച്ച് യുവാവ് മരിച്ചു

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് ഓടക്കുന്നില്‍  പഞ്ചായത്ത് പ്രസിഡന്റ് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.  കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റായ പ്രേംജി ജെയിംസ് സഞ്ചരിച്ച കാറാണ് ബൈക്കിലിടിച്ചത്. പരപ്പന്‍പൊയില്‍ പറയരുകുന്നുമ്മല്‍......

തുടര്‍ന്നു വായിക്കുക ...

യുവാവ് വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കെ എസ് സി ബി ജീവനക്കാരനായ കാച്ചാണി സ്വദേശി ശ്രീകുമാര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30 നാണ് സംഭവം. പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ഷിമി എന്ന ഇരുപത്താറുകാരനെ പോലീസ് അറസ്റ്റു......

തുടര്‍ന്നു വായിക്കുക ...