ഫ്ലാഷ് ന്യൂസ്‌
പ്രധാനമന്ത്രിയാകാനില്ല: രാഹുല്‍ ഗാന്ധി              കിളിരൂര്‍ കേസ്: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ബുധനാഴ്ച              മാധവന്‍നായര്‍ പറഞ്ഞത് തെറ്റ്: വി നാരായണസ്വാമി              സ്വര്‍ണവില പവന് 120 രൂപ കൂടി              കാശ്മീരിന്റെ പേരില്‍ ഇനിയൊരു യുദ്ധത്തിനുകൂടി ശേഷിയില്ല: യൂസഫ് റാസ ഗിലാനി             


വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
Gold Rate
Last modified::
2012-02-06 9:25 am
സൗദി അറേബ്യ 186.00
ഖത്തര്‍ 181.00
കുവൈത്ത് 14.25
ബഹ്‌റൈന്‍ 19.10
യു എ ഇ 184.25
ഒമാന്‍ 19.60
ഇന്ത്യ 2565
Currency Rate
Last modified::
2012-02-06 10:43 am
സൗദി അറേബ്യ 13.71
ഖത്തര്‍ 14.12
കുവൈത്ത് 183.962
ബഹ്‌റൈന്‍ 136.429
യു എ ഇ 14.00
ഒമാന്‍ 133.594
ഹോം    പ്രതികരണങ്ങള്‍     

Rajeev

Dubai

UAE

മാഗസിന്‍ വീണ്ടും കണ്ടപ്പോള്‍ വലിയ സന്തോഷം . ‍ സ്റ്റീവ് ജോബ്‌സ് നെ കുറിച്ചുള്ള സരിതയുടെ ലേഖനം നന്നായി. വത്സല മോഹന്റെ "കാശ്മീര് യാത്ര" പതിവുപോലെ അതിഗംഭിരം, സുന്ദരമായ ഭാഷ , സുഷ്മമായ അവലോകനം. പ്രശസ്തയായ അവരുടെ യാത്രാവിവരണം വായിക്കുമ്പോള്‍ നാം കൂടെ യാത്ര ചെയ്യുകയാണെന്ന് തോന്നും. അഭിനന്ദനങ്ങള്‍.

Rapheal Raju

india

Other

veethree@bsnl.in

it is good and u covering all.if u need any news from here, mean, from kerala, mean from our local area, quilon, i shall

shareef

Riyadh

Saudi Arabia

mdshareefck@gmail.com

ഗള്‍ഫ്‌ മലയാളം വളരെ ഉപകാരപ്രദമായ ഒരു സൈറ്റ് ആണ് ഇതിന്റെ ഭാരവഹികല്ല്ക് ഒരായിരം അഭിവാദനം എല്ലാ വാര്‍ത്തകളും വളരെ വിശദമായി നല്കിയിരുകുന്നു - അത് പോലെ - Classifieds എന്ന ഒരു കോളം വെക്കുകയാണെങ്കില്‍ വളരെ ഉപകാരമായിരിക്കും എന്ന് അപിപ്രയപെടുന്നു

joy

kollam

Other

pentecostdirectory@gmail.com

dear sir, എന്റെ സൈറ്റിന്റെ പരസ്യ്യം സര്‍ സാറിന്റെ സൈറ്റില്‍ ഇടുകയാണെങ്കില്‍ സാറിന്റെ പരസ്യ്യം ഞാനും ഇടാം താല്പരിയം ഉണ്ടെങ്കില്‍ ബന്ധപെടുക www.pentecostdirectory.com

MUNEEB

dammam

Saudi Arabia

muneebkt@yahoo.com

excellent news site !!!

salauddeensv

dammam

Saudi Arabia

salauddeensv@gmail.com

xellent news

ashraf koleth

TRIKARIPUR

Other

VERY GOOD SITE....ALL THE BEST

noufal

sharjah

UAE

noufdxb@gmail.com

good news covering

Jalaja

Oman

jalaja46@gmail.com

ശ്രീമതി വത്സലാ മോഹന്റെ പല ലേഖനങ്ങളും ചെറുകഥകളും വായിച്ചിട്ടുണ്ട് . അവരുടെ പുസ്തകങ്ങളില്‍ കണ്ട ബയോഡാട്ടയില്‍ ഇന്ത്യയില്‍ ഉടനീളം എല്ലാ സ്ഥലത്തും അവര്‍ യാത്ര ചെയ്തതായി കണ്ടു. ദയവുചെയ്ത് അവരുടെ എല്ലാ യാത്രാനുഭവങ്ങളും ഇതില്‍ തുടര്ച്ചയായി പ്രസിധ്ധീകരിക്കുക. അവരുടെ ചെറുകഥ പോലെ ലളിത സുന്ദരമാണ് യാത്രാവിവരണങ്ങളും . പ്രസാധകന്നു നന്ദി. മാഗസിന്റെ പുതിയ രൂപം നന്നായിട്ടുണ്ട്. പുറത്തു ജീവിക്കുന്ന ഞങ്ങള്‍ക്ക് ഈ magzine നല്ലപോലെ ഉന്മേഷം നല്‍കുന്നു. ഓണ വിഭവങ്ങളുമായി എത്തുന്ന ലക്കത്തിനു കാത്തിരിക്കുന്നു.

Rajeev

Calicut

Other

rajeevakcalicut@gmail.com

you must to imrprove your webdesign

 

   1 2 3 4 5 6 [Next] [Last Page]