ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    ഗള്‍ഫ്‌ വിശേഷങ്ങള്‍    

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ഷിഫാ ജിദ്ദ പോളിക്ലിനിക്ക് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിന് മികച്ച പ്രതികരണം

ജിദ്ദ : ആരോഗ്യ ബോധവത്ക്കരണത്തിനായി ഷിഫാ ജിദ്ദ പോളിക്ലിനിക്കും കെഎംസിസി ഖാലിദ് ബിന്‍ വാലീദ് ഏരിയ കമ്മിറ്റിയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ദ ഡോക്ടര്‍ മുഹമ്മദ് അലി (എംബിബിഎസ്, എം.എഡി) യുടെ നേതൃത്വത്തില്‍ സൗജന്യ പരിശോധനയും ചികിത്സയും ഒരുക്കി. 
ഇന്ത്യന്‍ വെല്‍ഫെയര്‍ കണ്‍സള്‍ട്ടന്റ് എച്ച്.ഇ. മോയിന്‍ അക്തര്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ......

തുടര്‍ന്നു വായിക്കുക ...

സുന്നി ഐക്ക്യം സ്വാഗതം ചെയ്യും


ദുബൈ : സുന്നീ ഐക്ക്യത്തെ സ്വാഗതം ചെയ്യുന്നതായി കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി. ദുബൈയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഐക്ക്യത്തിനായി മൂന്നാമത് കക്ഷി മുന്നോട്ട് വന്നാല്‍ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ......

തുടര്‍ന്നു വായിക്കുക ...

കേളി യാത്രയയപ്പ് നല്‍കി


റിയാദ് : എട്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് മൂഴിക്കല്‍ ചെറുവറ്റ കടവു സ്വദേശി ചന്ദ്രന്് കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ ടവര്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി സുലൈ ഏരിയ ടവര്‍ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ......

തുടര്‍ന്നു വായിക്കുക ...

വേഷത്തോടുപോലും സംഘ് പരിവാറിന് അസഹിഷ്ണുത : കേളി അസീസിയ ഏരിയസമ്മേളനം

റിയാദ് : വനിതാദിനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ കേരളത്തിലെ ചില പഞ്ചായത്ത് പ്രസിഡന്റുമാരുടെ മതാചാരപ്രകാരമുള്ള ശിരോവസ്ത്രം വിലക്കിയ സംഭവം കേന്ദ്ര ഭരണം കയ്യാളുന്ന സംഘ് പരിവാറിന്റെ അന്യമത വിദ്വേഷവും അസഹിഷ്ണുതയും എത്രമാത്രം കടുത്തതാണെന്ന് ഒരിക്കല്‍ക്കൂടി വെളിവാക്കുന്നതാണെും ഈ സംഭവം പ്രതിഷേധാര്‍ഹമാണെന്നും കേളി അസീസിയ ഏരിയ സമ്മേളനം. ......

തുടര്‍ന്നു വായിക്കുക ...

പി ടി മോഹനന് കേളി യാത്രയയപ്പ് നല്‍കി


റിയാദ് : മുപ്പത്തിയേഴ് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി ടി മോഹനന് കേളി കലാ സാംസ്‌കാരികവേദി സുലൈ ഏരിയ മാറദ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി മോഹനന്‍ കേളി സുലൈ ഏരിയ മാറദ് യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ......

തുടര്‍ന്നു വായിക്കുക ...

മഅ്ദിന്‍ വെര്‍ച്വല്‍ യൂണിവേഴ്സിറ്റി ആരംഭിക്കും


ദുബൈ : മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് വിപുലമായ സംവിധാനങ്ങളൊരുക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പ്രൈമറി തലം തൊട്ട് ബിരുദാനന്തര തലം വരെയുള്ള വിവിധ കോഴ്സുകളില്‍ ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ......

തുടര്‍ന്നു വായിക്കുക ...

യു.എഫ്.സി ചാലിയാര്‍ ഫുട്‌ബോള്‍ ഫെസ്റ്റിന് കൊടിയേറി


റിയാദ്   : ക്ലിക്കോണ്‍ വിന്നേഴ്‌സ് പ്രൈസ്മണിക്കും ചാലിയാര്‍ ട്രോഫിക്കും വേിയുള്ള യുണൈറ്റഡ് ഫ്രന്‍സ് ക്ലീ് മെന്‍സ് ക്ലിക്കോണിന്റെ സഹകരണേത്താടെ നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശോജ്വലമായ തുടക്കം. ടൂര്‍ണ്ണമെ3റ് ഉദ്ഘാടന ച്ചടങ്ങില്‍ ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹ്യപ്രവര്‍ ത്തകനും പ്രവാസി സമ്മാന ......

തുടര്‍ന്നു വായിക്കുക ...

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു


കുവൈറ്റ് : കോഴിക്കോട് ജില്ല എന്‍.ആര്‍.ഐ അസോസിയേഷന്‍ ധകെ.ഡി.എന്‍.എപ-യും ''ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററും'' സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ്. ഏപ്രില്‍ 7 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയയില്‍ വച്ച് നടത്തുന്നു.

 ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, ക്രിയാറ്റിന്‍, കിഡ്നി പ്രവര്‍ത്തനം, ലിവര്‍ ......

തുടര്‍ന്നു വായിക്കുക ...

'തസ്‌കിയ്യ' സംഗമം വെള്ളിയാഴ്ച ഫര്‍ വാനിയയിലെ മസ്ജിദ് നിസാലില്‍


കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅ്വ വിംഗ് സംഘടിപ്പിക്കുന്ന 'തസ്‌കിയ്യ' സംഗമം മാര്‍ച്ച് 31 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 മണിവരെ ഫര്‍വാനിയ ഗാര്‍ഡന് സമീപത്തുള്ള മസ്ജിദ് നിസാലില്‍ നടക്കും. സംഗമം പ്രമുഖ വാഗ്മിയും ബഹുമത പണ്ഡിതനുമായ ബഷീര്‍ പട്ടേല്‍ത്താഴം ഉദ്ഘാടനം ചെയ്യും. 

സംഗമത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, അബ്ദുല്‍ ഹമീദ് കൊടുവള്ളി, ആദില്‍ സലഫി ......

തുടര്‍ന്നു വായിക്കുക ...

കിഴക്കിന്റെ വെനീസ് ഉത്സവ് - 2017 കുവൈറ്റ് ജനത ആഘോഷമാക്കി


കുവൈറ്റ് : മാര്‍ച്ച് 23 വ്യഴാഴ്ച്ച അബ്ബാസിയ ഇന്റഗ്രേറ്റെഡ്ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയില്‍  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ ഒന്നാം വാര്‍ഷീകം കിഴക്കിന്റെ വെനീസ് ഉത്സവ് 2017 ജനസാന്നിദ്ധ്യം കൊണ്ടും കലാവിരുന്നുകൊണ്ടും ശ്രദ്ധേയമായി. പ്രസിഡണ്ട് രാജീവ് നടുവിലെമുറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉപദേശക സമിതിയംഗം സാം പൈനുംമൂട് ......

തുടര്‍ന്നു വായിക്കുക ...

ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ യൂണിറ്റ് : പ്രസിഡന്റ് അബ്ദുറഹിമാന്‍ സെക്രട്ടറി നൗഷാദ്


കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫര്‍വാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എന്‍ജി. അബ്ദുറഹിമാന്‍ (പ്രസിഡന്റ്), നൗഷാദ് കക്കാട് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മുനീബ് (ട്രഷറര്‍), അഷ്‌റഫ് വലിയകത്ത് (വൈസ് പ്രസിഡന്റ്), ഡോ. നൗഫല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ടി.സി അഷ്‌റഫ് നാദാപുരം (ദഅ്വ), ഡോ. അന്‍വര്‍ (പബ്ലിക്കേഷന്‍), ലബീബ് മുഹമ്മദ് (ഖ്യു.എച്ച്.എല്‍.എസ്), നബീല്‍ ഫറോബ് ......

തുടര്‍ന്നു വായിക്കുക ...

ബാലവേദി കുവൈറ്റ് മെഗാ പരിപാടി 'ചക്കരപന്തലില്‍ ഇത്തിരി നേരം' സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് മെഗാ പരിപാടിയായ 'ചക്കരപന്തലില്‍ ഇത്തിരി നേരം' സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പങ്കെടുത്തു. പരിപാടിയില്‍ കവിതകളും, പാട്ടുകളും, കഥകളും ഉള്‍പ്പെടുത്തി സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തില്‍  ഒരുക്കിയ സര്‍ഗ്ഗ സല്ലാപം കുട്ടികള്‍ക്ക് ......

തുടര്‍ന്നു വായിക്കുക ...

കുവൈത്ത് കെ. എം. സി. സി. ബിസ്സിനസ് മീറ്റ് സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്ത് കെ. എം. സി. സി. സി.എച്ച് സെന്ററിന്റെ ധനശേഖരണാര്‍ത്ഥം സി.എച്ച്. സെന്റര്‍ വിംഗിന്റെ നേതൃത്വത്തില്‍  'എയിംസ് ആന്റ് ഒബ്ജക്ടീവ്‌സ് ഓഫ് സി.എച്ച് സെന്റര്‍' എന്ന ശീര്‍ഷകത്തില്‍ ബിസ്സിനസ്  മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടന്ന മീറ്റ് സി.എച്ച്. സെന്റിന്റെ ചെയര്‍മാന്‍ ബഹു. ഇ. ടി. മുഹമ്മദ് ബഷീര്‍ (എംപി) പരിപാടി ഉദ്ഘാടനം ......

തുടര്‍ന്നു വായിക്കുക ...

അഖ്‌ലാഖുശബാബ് തന്‍ബീഹ് ക്ലാസ് ശ്രദ്ധേയമായി


മനാമ : ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് തന്‍ബീഹ്2017 എന്‍ലൈറ്റനിംഗ് കാമ്പയിനിന്റെ ഭാഗമായി നടത്തിയ പഠന ക്ലാസ്സ് ശ്രദ്ധേയമായി. ഉമ്മുല്‍ഹസം ഷാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനക്ലാസ്സിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. യുവാക്കളുടെ സ്വഭാവം എങ്ങിനെയായിരിക്കണമെന്ന് വിശദീകരിക്കുന്ന അഖ്‌ലാഖു ശബാബ് എന്ന വിഷയത്തിലാണ് തങ്ങള്‍ ......

തുടര്‍ന്നു വായിക്കുക ...

12 ക്ലിനിക്കുകള്‍ അടച്ചുപൂട്ടിച്ചതായി ആരോഗ്യമന്ത്രാലയം


മസ്‌കത്ത് : 12 ക്ലിനിക്കുകള്‍ അടച്ചുപൂട്ടിച്ചതായി ആരോഗ്യമന്ത്രാലയം. ആരോഗ്യനിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത 12 ക്ലിനിക്കുകള്‍ അടച്ചുപൂട്ടിച്ചതായി മസ്‌കത്ത് ആരോഗ്യമന്ത്രാലയം. നൂറിലധികം സ്ഥാപനങ്ങള്‍ക്ക് പിഴ ശിക്ഷയോ മുന്നറിയിപ്പോ നല്‍കുകയും ചെയ്തു. പൂട്ടിച്ച 12 ക്ലിനിക്കുകള്‍ ഇനി തുറക്കാന്‍ അനുവദിക്കില്ല. 21 സ്ഥാപനങ്ങളോട് സേവനം മെച്ചപ്പെടുത്തുന്നതുവരെ ......

തുടര്‍ന്നു വായിക്കുക ...