ഫ്ലാഷ് ന്യൂസ്‌
ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              കോഴ: പാക് താരങ്ങള്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ഹോം    അന്താരാഷ്ട്രീയം    

യെമനില്‍ 14 അല്‍ ഖ്വയ്ദ തീവ്രവാദികളെ പിടികൂടി

സന: യെമനിലെ ദക്ഷിണ പ്രവശ്യയായ ലോദറില്‍ നിന്ന് 14 അല്‍ ഖ്വയ്ദ തീവ്രവാദികളെ സുരക്ഷാസേന പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ശേഷം ലോകത്ത്......

തുടര്‍ന്നു വായിക്കുക ...

ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഗ്വാട്ടിമാല സിറ്റി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ വ്യാപക നാശം. 18 പേര്‍ കൊല്ലപ്പെട്ടു. കെടുതികള്‍ നേരിടാനാവാതെ കുഴങ്ങുന്ന രാജ്യത്ത് പ്രസിഡന്റ് അല്‍വാരോ കോളോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുരിതാശ്വാസ......

തുടര്‍ന്നു വായിക്കുക ...

സുഡാനില്‍ കലാപം: മരണം 43 ആയി

ഖാര്‍ത്തൂം: സുഡാനിലെ ദാര്‍ഫറില്‍ തുടരുന്ന വംശീയ കലാപത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സേനക്ക് കലാപം ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ കലാപത്തിനിരയായവരെ  പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പിലുണ്ടായ......

തുടര്‍ന്നു വായിക്കുക ...

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ബോംബ് സ്‌ഫോടനത്തില്‍  അഫ്ഗാനിസ്ഥാനില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.   അഫ്ഗാനിസ്ഥാനിലെ വടക്ക് പ്രവിശ്യയായ കുണ്ടുസിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ നാലു പോലീസുകാരുമുള്‍പ്പെടും. മോട്ടോര്‍ബൈക്കില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍......

തുടര്‍ന്നു വായിക്കുക ...

ടോണി ബ്ലെയറിന് നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധം

ഡബ്ലിന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നേരെ മുട്ടയും ചെരിപ്പുമെറിഞ്ഞ് പ്രതിഷേധം.  ബ്ലെയറിന്റെ ആത്മകഥയുടെ പ്രചാരണ പരിപാടിക്കിടെ യുദ്ധവിരുദ്ധ സമിതി പ്രവര്‍ത്തകരാണ് മുട്ടയും ചെരിപ്പുമെറിഞ്ഞത്. എന്നാല്‍ ദൂരക്കൂടുതല്‍ മൂലം ഇവ ബ്ലെയറിന്റെ ദേഹത്ത്......

തുടര്‍ന്നു വായിക്കുക ...

ചൈനയില്‍ 2 അപകടങ്ങളില്‍ 27 മരണം

ബീജിംഗ്: ചൈനയിലുണ്ടായ 2 വ്യത്യസ്ഥ റോഡപകടങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ജിലിന്‍ പ്രവിശ്യയില്‍ ലോറിയും ബസും കൂട്ടിയിടിച്ചാണ് 17 പേര്‍ മരിച്ചത്. 35 പേര്‍ക്കു പരുക്കേറ്റു.  ജിയാമുസിക്കു സമീപം ലോറിയും മിനി ബസും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്.

......

തുടര്‍ന്നു വായിക്കുക ...

വിമാനം തകര്‍ന്ന് ന്യൂസിലന്റില്‍ 9 മരണം

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലെ വിനോദസഞ്ചാര കേന്ദ്രമായ ഫോക്‌സ്  ഗ്ലേസിയറില്‍ സ്‌കൈ ഡൈവിംഗ് വിമാനം തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളാണ് മരിച്ചവരിലേറെയും. പറന്നുയരുന്നതിനിടെ വിമാനത്തിന്......

തുടര്‍ന്നു വായിക്കുക ...

ബ്രിട്ടനിലെ ഹരേ കൃഷ്ണ ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം ; ആളപായമില്ല

ലണ്ടന്‍: ബ്രിട്ടനിലെ ലെയ്സ്റ്ററിലുള്ള ഹരേ കൃഷ്ണ ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന്റെ ഒരു ഭാഗം കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനക്കെത്തിയവര്‍ സുരക്ഷിതരാണ്. ചിലരുടെ......

തുടര്‍ന്നു വായിക്കുക ...

ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം; കനത്ത നാശനഷ്ടം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ തെക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  ന്യൂസിലന്‍ഡ് സമയം പുലര്‍ച്ചെ 4.35ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്രൈസ്റ്റ്ചര്‍ച്ചിനു വടക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ അകലെ 16.1......

തുടര്‍ന്നു വായിക്കുക ...