രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്റ്ററിനു സാങ്കേതിക തകരാര്‍
ദര്‍ബാംഗ: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്റ്ററിനു സാങ്കേതിക തകരാര്‍. തകരാര്‍ കണ്ടെത്തിയതിനാല്‍ തുടര്‍ന്നുള്ള യാത്ര വ്യോമസേനയുടെ ഹെലികോപ്റ്ററിലേക്ക് മാറ്റുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ബീഹാറിലെ ദര്‍ബാംഗയില്‍ എത്തിയ......
26/11: ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പാക്കിസ്ഥാന്‍
ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ ഫലവത്തായില്ലെന്നും അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും പാക്കിസ്ഥാന്‍. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ പാക്കിസ്ഥാനിലെ നിയമം അനുവദിക്കാത്തതിനാലാണ് അന്വേഷണത്തില്‍......
ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെ മാവോയിസ്റ്റുകള്‍ വധിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ സി.പി.എം. അനുഭാവിയായ സ്‌കൂള്‍ അധ്യാപകനെ മാവോയിസ്റ്റുകള്‍ വധിച്ചു. സല്‍ബോണി പ്രൈമറി സ്‌കൂളിലെ അധ്യാപകനും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ദിബാകര്‍ മഹാതോയാണ് വെടിയേറ്റു മരിച്ചത്. ആയുധധാരികളായ......
പോലീസുകാരെ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന 2 മാവോയിസ്റ്റുകള്‍ പിടിയില്‍
പറ്റ്‌ന: ബീഹാറില്‍ പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവരെന്ന് കരുതുന്ന രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയിലായി. തട്ടിക്കൊണ്ട് പോകാന്‍ നേതൃത്വം നല്‍കിയ പ്രസാദും സബ് ഇന്‍സ്‌പെക്ടര്‍ അഭയ് യാദവ് കൊല്ലപ്പെട്ടതായി മാധ്യമങ്ങളെ വിളിച്ചറിയിച്ച......
യു.പി.യില്‍ കൈക്കൂലി തടഞ്ഞ വനിതാ എസ്.പി. ക്ക് പോലീസുകാരുടെ ആക്രമണം
ബറേലി: ഉത്തര്‍ പ്രദേശില്‍ കൈക്കൂലി വാങ്ങുന്നത് ചോദ്യം ചെയ്യാനെത്തിയ വനിതാ പോലീസ് സൂപ്രണ്ടിന് പോലീസുകാരുടെ ആക്രമണത്തില്‍ പരിക്ക്. സാരമായി മുറിവേറ്റ എസ്.പി. കല്‍പ്പന സക്‌സേനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാട്ട് റെജിമെന്റല്‍ സെന്ററിന് സമീപം ട്രാഫിക്......
പന്നിപ്പനി മൂലം ഒറീസയില്‍ 22 പേര്‍ മരണമടഞ്ഞു
ഭുവനേശ്വര്‍: ഒറീസയില്‍ പന്നിപ്പനി ബാധിയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 22 ആയി. ഇന്നലെ മൂന്ന് പേരാണ് പനിബാരിച്ചത്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അന്‍ഗുലില്‍ നിന്നുള്ള ഒരു സ്ത്രീയും ജാജ്പുരില്‍ നിന്നുള്ള നാലു വയസുകാരിയായ പെണ്‍കുട്ടിയും ഒരു വയസുകാരനായ......
പ്രധാന അധ്യാപകന്‍ മര്‍ദ്ദിച്ച വിദ്യാര്‍ഥിനി മരിച്ചു
മുസാഫര്‍നഗര്‍: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പ്രധാന അധ്യാപകന്‍ മര്‍ദ്ദിച്ച പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ഉത്തര്‍പ്രദേശിലെ ജവഹര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മന്‍താഷ (8) ആണ് മരണമടഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിനിയെ അച്ചടക്കലംഘനം......

ദേശീയം