എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം
കൊല്ലം: എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെള്ളപ്പള്ളി വിഭാഗത്തിന് 7582 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗോകുലം ഗോപാലന്‍ വിഭാഗത്തിനു 844 വോട്ടുകളാണ് നേടാനായത്. പ്രസിഡന്റ്......
തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല: ഗോകുലം ഗോപാലന്‍
കൊല്ലം: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്ന് ധര്‍മ്മവേദി പ്രസിഡന്റ് ഗോകുലം ഗോപാലന്‍. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ വിജയിച്ചാല്‍ അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ റദ്ദാക്കാനുള്ള നിയമ......
തലശ്ശേരിയില്‍ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: തലശേരി ലോഗിന്‍സ് റോഡില്‍ സ്വകാര്യ ബസിടിച്ചു വഴി യാത്രക്കാരന്‍ മരിച്ചു. തലായി സ്വദേശി ജയനാണ്(50) കൊല്ലപ്പെട്ടത്. ബസിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ ബസ് തകര്‍ത്തു. ജനക്കൂട്ടത്തെ......
പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ അന്ത്യമുണ്ടാവുമെന്ന് പ്രതീക്ഷ: ദലൈ ലാമ
കൊച്ചി: ചൈനയുമായുള്ള തിബറ്റന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി തിബറ്റുകാരുടെ ആത്മീയചാര്യന്‍ ദലൈ ലാമ. കൊച്ചിയിലെത്തിയ ലാമ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. തിബറ്റിന്റെ വിഭജനം ഒരിക്കലും ഉണ്ടാവരുത്.......
മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കുമരകത്തെ വിവാദമായ മെത്രാന്‍കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. നദീതീരത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍, ലോട്ടറി തുടങ്ങിയ വിഷയങ്ങളിലെ......
എസ്എന്‍ഡിപി തെരഞ്ഞെടുപ്പ്: ഗോകുലം ഗോപാലനെ അറസ്റ്റുചെയ്തു
കൊല്ലം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം എസ്എന്‍ കോളജിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലനെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിനായിരുന്നു അറസ്റ്റ്.......
ലോട്ടറി സംവാദം: മുഖ്യമന്ത്രിയുണ്ടെങ്കില്‍ താനും വരാമെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: ലോട്ടറി വിഷയത്തില്‍ കോഴിക്കോട് നിശ്ചയിച്ചിരിക്കുന്ന സംവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടാന്‍ യുഡിഎഫ് പ്രതിനിധിയെ അയക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി സംവാദത്തിനെത്തിയാല്‍ താനും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ്......
വിവാദ ചോദ്യപേപ്പര്‍: ടി.ജെ. ജോസഫിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി
തൊടുപുഴ: മതനിന്ദയുള്ള ചോദ്യപ്പേപ്പര്‍ തയ്യാറാക്കി വിവാദക്കുരുക്കിലായ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊ. ടി.ജെ. ജോസഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി. സെപ്റ്റംബര്‍ 1 മുതല്‍ നടപടി പ്രാബല്യത്തിലായതായി കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. ചോദ്യപേപ്പര്‍......
സമഗ്ര കുടിയേറ്റ നിയമം ഉടന്‍: രവി
കണ്ണൂര്‍: വിദേശ കുടിയേറ്റക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സമഗ്ര നിയമം ഉടനുണ്ടാവുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. ഇതിന് തുടര്‍ച്ചയായി കുടിയേറ്റ മാനേജ്‌മെന്റ് അതോറിട്ടി രൂപീകരിക്കും. കുടിയേറ്റ നിയമത്തിന് കരടുരൂപമായി. ഇതിപ്പോള്‍ സെക്രട്ടറിതല......
കേരളത്തില്‍ നിന്നുള്ള 203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
തിരുവനന്തപുരം: ജീവനക്കാരുടെ അപര്യാപ്തത മൂലം കേരളത്തില്‍ നിന്നുമുള്ള 203 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദ് ചെയ്തു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളുള്‍പ്പടെയുള്ള കേന്ദ്രങ്ങളിലേക്കുള്ള വിമാനസര്‍വ്വീസുകളാണ് റദ്ദാക്കിയത്. അടുത്ത ആഴ്ച......

കേരളീയം