ഫ്ലാഷ് ന്യൂസ്‌
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_newsticker.php on line 11
 Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_sidelinks.php on line 4

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_cartoonarea.php on line 5
Cartoon Area
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_sidelinks.php on line 50
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഖത്തറിലെ മലയാളം ബ്ലോഗര്‍മാര്‍ സംഗമിച്ചു

News added on : Wednesday, February 16, 2011 1:52 AM hrs IST

ദോഹ: ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗെഴുത്തുക്കാരുടെ സംഗമം ശ്രദ്ധേയമായി. ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗര്‍മാര്‍ പങ്കെടുത്തു. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.

ഇന്നത്തെ പല കവിതകളും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സംവദിക്കുന്നില്ല എന്നും മുഖ്യമായും ഇത് കവിയുടെ പരാജയമാണെന്നും പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാനനിറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരുത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശമെത്തിക്കാനും ശ്രമിക്കണമെന്നും, അതു പോലെ സൃഷ്ടികള്‍ വായിച്ചുകൊണ്ടായിരിക്കണം അതിനു കമന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ് മീറ്റിനോടനുബന്ധിച്ചിറങ്ങുന്ന ബ്ലോഗ് സ്മരണികക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴുത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatar-bloggers.blogspot.com സന്ദര്‍ശിക്കുക.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button