വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
മഗ്ദലന മറിയം മലയാള മൊഴിമാറ്റം പ്രദര്‍ശനത്തിനെത്തുന്നു
News added on : Tuesday, June 14, 2011 11:10 AM hrs IST
77 ഭാഷകളില്‍ വിജയം നേടിയ മഗ്ദലന മറിയം എന്ന സിനിമ കേരളത്തിലും പ്രദര്‍ശനത്തിനെത്തുന്നു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ദൃക്‌സാക്ഷിയായ മഗ്ദലന മറിയത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്.
ഹോളിവുഡ് സംവിധായകന്‍ ചാര്‍ളി ജോര്‍ദ്ദാന്‍ ബ്രൂക്കിന്‍സ് സംവിധാനം നിര്‍വഹിച്ച മഗ്ദലന മറിയം നര്‍ദാന്‍ പ്രൊഡക്ഷന്‍സ് യുഎസ്എയുടെ ബാനറിലാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നത.് ഡോ. ടോമി പുത്തനങ്ങാടി സംവിധാന മേല്‍നോട്ടം നിര്‍വഹിക്കുന്നു. ജെറി അമല്‍ദേവാണ് സംഗീതം.
Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x









Print
Email to A Friend