ഫ്ലാഷ് ന്യൂസ്‌
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_newsticker.php on line 11
 Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_sidelinks.php on line 4

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_cartoonarea.php on line 5
Cartoon Area
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_sidelinks.php on line 50
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രതീഷ് ചാക്കോയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, July 16, 2017 2:18 PM hrs IST


കൊച്ചി :  നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു. ജൂനിയര്‍ അഭിഭാഷകനായ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി ആദ്യം കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പ്രതീഷ്ചാക്കോ ഒളിവിലാണ്. ഇതോടെ പ്രതീഷിന്റെ ജൂനിയര്‍ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button