ഫ്ലാഷ് ന്യൂസ്‌
ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റ് ഹാക്കിങ് വിവരങ്ങള്‍ പുറത്ത്            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ടി പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, July 17, 2017 4:48 AM hrs IST


കൊച്ചി : ടി പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിമുഖം വളച്ചൊടിക്കുകയായിരുന്നുവെന്നും മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.  അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച