ഫ്ലാഷ് ന്യൂസ്‌
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_newsticker.php on line 11
 Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_sidelinks.php on line 4

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_cartoonarea.php on line 5
Cartoon Area
Warning: mysql_fetch_array(): supplied argument is not a valid MySQL result resource in /hsphere/local/home/alraza/gulfmalayaly.com/inc_sidelinks.php on line 50
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കോഴികച്ചവടക്കാരുടെ വാദം അടിസ്ഥാന രഹിതമെന്ന് തോമസ് ഐസക്

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, July 17, 2017 2:05 PM hrs IST


തിരുവനന്തപുരം : കോഴികച്ചവടക്കാരുടെ വാദം അടിസ്ഥാന രഹിതമെന്ന് തോമസ് ഐസക്. കോഴിയിറച്ചിയുടെ വില കൂട്ടാന്‍  സമ്മതിച്ചുവെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. 

  ഇത്തരത്തില്‍ ചര്‍ച്ച നടക്കുകയോ വില ഉയര്‍ത്താന്‍ സമ്മതിക്കുകയോ ചെയ്തിട്ടില്ല. ജീവനുള്ള കോഴിയ്ക്ക് 87 രൂപയും ഇറച്ചിയ്ക്ക് 158 രൂപയുമാണ് നേരത്തെ ധാരണയായത്. ഇതിനു മാറ്റം വരുത്താനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി

കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 170 രൂപയും ജീവനുള്ള കോഴിയ്ക്ക് 115 രൂപയും നിശ്ചയിക്കാന്‍ ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നാണ് സമിതിയുടെ പത്രക്കുറിപ്പിലെ അവകാശവാദം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button