ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

റിയാദ്-ഹായില്‍ ട്രെയില്‍ സര്‍വീസ് ഈ മാസം 26 മുതല്‍

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Monday, November 13, 2017 1:06 PM hrs IST


റിയാദ് : റിയാദ്-ഹായില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഈ മാസം 26 മുതല്‍ തുടക്കമാകുമെന്ന് സഊദി റെയില്‍വെ കമ്പനി അറിയിച്ചു. തെക്കുവടക്കു പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ രാം ഘട്ടമാണിത്. ഫെബ്രുവരി 26 ന് ആരംഭി ച്ച ആദ്യ ഘട്ട ത്തില്‍ റിയാദ്, മജ്മ, അല്‍ഖസീം സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസ് തുടങ്ങിയത്. ഇന്ന് മുതല്‍ ഹായില്‍ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സൗകര്യമുാകുമെന്ന് സഊദി റെയില്‍വെ കമ്പനി സി.ഇ.ഒ ഡോ. ബശാര്‍ ബിന്‍ ഖാലിദ് അല്‍മാലിക് അറിയി ച്ചു. ഓണ്‍ലൈന്‍ വഴിയും സാര്‍ ആ1ിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്കിംഗ് സൗകര്യമുാകും. റിയാദില്‍ നിന്ന് ഹായിലിലേക്കുള്ള ടിക്കറ്റ് നിരക്ക് 120 റിയാല്‍ മുതലാണ്. അല്‍ഖസീം-ഹായില്‍ ടിക്കറ്റ് നിരക്ക് 50 റിയാല്‍ മുതലാണ്. തെക്കുവടക്കു പാതയില്‍ അവശേഷിക്കുന്ന അല്‍ജൗഫ്, ഖുറയ്യാ ത്ത് സ്റ്റേഷനുകളിലേക്ക് മൂന്നും നാലും ഘട്ടങ്ങളില്‍ ട്രെയിന്‍ സര്‍വീസ് വ്യാപി പ്പിക്കും. മൂന്നും നാലും ഘട്ടങ്ങള്‍ അടു ത്ത കൊല്ലത്തോടെ പൂര്‍ ത്തിയാകും. ഇതോടെ തെക്കുവടക്കു പാത പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡോ. ബശാര്‍ ബി3 ഖാലിദ് അല്‍മാലിക് പറമു. ഹായില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 26 മുതല്‍ ട്രെയിന്‍ സമയങ്ങളില്‍ ഭേദഗതികള്‍ വരു ത്തിയിട്ടു്. പബ്ലിക് ഇ3വെസ്റ്റ്‌മെന്റ് ഫിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സഊദി റെയില്‍വെ കമ്പനി. ചരക്ക് ട്രെയിനുകള്‍ക്കും പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമായി റിയാദിനെ ഉ ത്തര സഊദിയുമായി ബന്ധി പ്പി ച്ച് 2,750 കിലോമീറ്റര്‍ ദൂര ത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. ഇതില്‍ 1,400 കിലോമീറ്റര്‍ ദൂരമുള്ള ഗുഡ്‌സ് പാതയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വീസ് ആരംഭി ച്ചിട്ടു്. റിയാദില്‍ നിന്ന് ഉത്തര സഊദിയിലേക്ക് പകല്‍ സമയ ത്ത് മൂന്ന് സര്‍വീസുകളും രാത്രിയില്‍ ഒരു സര്‍വീസുമാണ് സാര്‍ ലക്ഷ്യമിടുന്നത്.

ഹായില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് വിദേശികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജന െപ്പ-ടും. റിയാദ്, അല്‍ഖസീം, മജ്മ എന്നിവിടങ്ങളിലേക്ക് താരതമ്യേന കുറമ നിരക്കില്‍ സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യമാണ് ഹായിലിലും പരിസര

പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകരെ ലക്ഷ്യമിട്ട് മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധി പ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ദതി നിര്‍മാണവും ഏറെക്കുറെ പൂര്‍ ത്തിയായിട്ടു്. ജിദ്ദക്കും മക്കക്കുമിടയില്‍ അടു ത്തിടെ ട്രെയി3 പരീക്ഷണ സര്‍വീസ് നട ത്തിയിരുന്നു. ജിദ്ദക്കും മദീനക്കുമിടയില്‍ നേര െത്ത തന്നെ പരീക്ഷണ സര്‍വീസുകള്‍ നട ത്തിയിട്ടു്. മദീന റെയില്‍വെ സ്റ്റേഷന്‍ വ്യാഴാഴ്ച രാത്രി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തിരുന്നു. അടുത്ത വര്‍ഷാദ്യ േത്താടെ ഹറമൈ3 ട്രെയി3 പ2തിയില്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കു

മെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് 450 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ സര്‍വീസിന് ഉപയോഗിക്കുക.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button