ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കോയ സാറിന്റെ 'കണ്ണീരിന്‍ നനവുള്ള പാഠ പുസ്തകം' പ്രകാശനം ചെയ്തു

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 12:20 PM hrs IST


ഷാര്‍ജ : പൂര്‍വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍ െപ്പടെ തിങ്ങിനിറമ ഷാര്‍ജ അ ന്താരാഷ്ട്ര പുസ്തകോത്സവ ത്തിലെ ലിറ്റററി ഹാളില്‍ സി.

പി.മൊയ്തീന്‍ കോയ എന്ന കോയ സാറിന്റെ ലിപി പ്രസിദ്ദീകരി ച്ച'കണ്ണീരിന്‍ നനവുള്ള പാഠപുസ്തകം' ഡോ.കെ.കെ.എന്‍.കുറു പ്പ് ഫോറം

ഗ്രൂ പ്പ് ചെയര്‍മാന്‍ വി.പി. ല ത്തീഫിനു നല്‍കി പ്രകാശനം ചെയ്തു. ഇബ്രാഹിം എള്ളേറ്റില്‍ അധ്യക്ഷത വഹി ച്ച ചടങ്ങില്‍

ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അ3വര്‍ നഹ, എം.സി.എ.നാസര്‍, കോയ സാറിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഐ.എ.എസ് ജനറല്‍ സെക്രട്ടറി ബിജു സോമന്‍, മുരളി മംഗല ത്ത്,ലിപി അക്ബര്‍ എന്നിവര്‍ സംസാരി ച്ചു. അമ്മാര്‍ കിഴുപറമ്പ് സ്വാഗതവും സി.പി.മൊയ്തീന്‍ കോയ

നന്ദിയും പറമു. മൂന്നു പതിറ്റാണ്ടിലേറെ കാലം ദുബൈയില്‍ അദ്ധ്യാപകനായിരുന്ന കോയ സാറിന്റെ അനുഭവങ്ങളുടെ അടയാള െപ്പ-ടു ത്ത-ലുകളാണ് പുസ്തക ത്തില്‍.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button