ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

നാട്ടിലേക്ക് പോകുന്ന രോഗിയെ അനുഗമിക്കാന്‍ നഴ്‌സിനെ തേടുന്നു

സുള്‍ഫീക്കര്‍ ഒതായി

News added on : Thursday, July 29, 2010 1:51 AM hrs IST

ജിദ്ദ: ന്യൂമോണിയ ബാധിച്ച് ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ ഒഴൂര്‍ സ്വദേശി രായിന്‍കുട്ടി ഹാജിയെ വിദഗ്ധ ചികില്‍സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നു. മുപ്പത് വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹത്തിന് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് പനി മൂര്‍ച്ചിച്ച് ന്യൂമോണിയയായി മാറിയത്. ഇദ്ദേഹത്തെ അനുഗമിക്കാന്‍ നഴ്‌സിനെ ആവശ്യമുണ്ട്. താല്‍പര്യമുള്ള സൗദിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ 0560988978 (റസാഖ്) എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.



Today's News

അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സമൂഹ നോമ്പുതുറ
സാമൂഹ്യപ്രവര്‍ത്തകന്റെ മൊബൈല്‍ യാചകന്‍ തട്ടിയെടുത്തു