പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
വൈദ്യുതി നിയന്ത്രണം പാലിക്കണം
News added on : Thursday, July 29, 2010 1:55 AM hrs IST
ഷാര്‍ജ: വൈദ്യുതി വിതരണത്തില്‍ വരുന്ന അമിത ഭാരം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ നിയന്ത്രണം പാലിക്കണമെന്ന് ഷാര്‍ജ ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സീവ) അറിയിച്ചു. വൈദ്യുതി ശൃംഖലകള്‍ക്ക് താങ്ങാവുന്ന വിധം സമ്മര്‍ദ്ദമുണ്ടാകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വിതരണം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും സീവ ഉറപ്പുനല്‍കി.
Today's News
ദുബായ് ഇസ്ലാഹി സെന്റര്‍ നിശാക്യാമ്പ് സംഘടിപ്പിച്ചുമുസ്ലീങ്ങള് അടിസ്ഥാന ആദര്‍ശത്തിലേക്ക് തിരിച്ച് വരിക: എം.എം അക്ബര്‍


Print
Email to A Friend