പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
മധ്യവേനലവധി ക്യാംപ്
News added on : Thursday, July 29, 2010 1:56 AM hrs IST
അല്‍ഐന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ കലാസാഹിത്യവിഭാഗം ഓഗസ്റ്റ് 1 മുതല്‍ 8 വരെ മധ്യവേനലവധി ക്യാംപ് സംഘടിപ്പിക്കുന്നു. കഥ, കവിത, സംഗീതം, അഭിനയം, ആരോഗ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ ശില്പശാല ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഐ ആര്‍ മൊയ്തീന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 050 5839905, 037221080
Today's News
ദുബായ് ഇസ്ലാഹി സെന്റര്‍ നിശാക്യാമ്പ് സംഘടിപ്പിച്ചുമുസ്ലീങ്ങള് അടിസ്ഥാന ആദര്‍ശത്തിലേക്ക് തിരിച്ച് വരിക: എം.എം അക്ബര്‍


Print
Email to A Friend