പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
താനൂര്‍ കെ എം സി സി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ
News added on : Thursday, July 29, 2010 1:19 PM hrs IST
ദോഹ: താനൂര്‍ കെ എം സി സി മണ്ഡലത്തിന്റെ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നാളെ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദോഹ സിനിമയില്‍ വച്ച് നടക്കും. മുനവറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, അബ്ദുസമ്മദ് പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. ശിഹാബ് തങ്ങള്‍ സ്മരണികയായ പൂനിലാവ് സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. മുഴുവന്‍ പ്രവര്‍ത്തകരും സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Today's News
വാണിമേല്‍ പ്രവാസി ഫോറം ഇഫ്താര്ബ്യൂട്ടീ പാര്‍ലര്‍ ബിസിനസിന് ഖത്തറില്‍ നല്ല കാലം
പ്ലാസ്റ്റിക് റീസൈക്ലിങില്‍ മാതൃകയായി ക്യുഡിവിസി



Print
Email to A Friend