പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ജിദ്ദയില്‍ വനിതാ സംരംഭകര്‍ക്ക് അനുകൂലാന്തരീക്ഷമെന്ന് സര്‍വ്വെ
News added on : Thursday, July 29, 2010 7:52 PM hrs IST
ജിദ്ദ: വനിതാ സംരംഭകരെ സംബന്ധിച്ച് ബിസിനസ് രംഗങ്ങളില്‍ മികച്ച സൗഹൃദാന്തരീക്ഷമുള്ള നഗരമാണ് ജിദ്ദയെന്ന് സര്‍വ്വെ. അല്‍ സയെദ ഖദീജ ബിന്ദ് ഖുവൈലാദ് ബിസിനസ് വുമണ്‍ സെന്ററാണ് പഠനം സംഘടിപ്പിച്ചത്.
58 ശതമാനം വനിതാസംരംഭകരും സര്‍വകലാശാല ബിരുദം നേടിവരാണെന്നും സംരംഭകരില്‍ ശരാശരി പേരും 25നും 44നും ഇടയില്‍ പ്രായമുള്ളവരും വിവാഹിതരുമാണെന്നും പഠനം പറയുന്നു. ജിദ്ദ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 300 വനിതകള്‍ സര്‍വ്വെയില്‍ പങ്കെടുത്തു.
Today's News
അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സമൂഹ നോമ്പുതുറസാമൂഹ്യപ്രവര്ത്തകന്റെ മൊബൈല്‍ യാചകന്‍ തട്ടിയെടുത്തു



Print
Email to A Friend