ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

ഇന്ത്യക്കാരായ തടവുകാര്‍ക്ക് കോണ്‍സുലാര്‍ സഹായം

സി. സലാം

News added on : Thursday, July 29, 2010 9:18 PM hrs IST

ദുബായ്: ഇന്ത്യക്കാരായ തടവുകാരുടെ ക്ഷേമം ആരായുന്നതിന് ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസ് അല്‍- ഖെയ്മ, ഫുജൈറ, ഉം അല്‍ ഖ്വെയ്ന്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍  ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിവരുന്നു.  ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ ജയിലുകള്‍ പ്രതിവാരാടിസ്ഥാനത്തിലും മറ്റുള്ള സ്ഥലങ്ങളില്‍ പ്രതിമാസവുമാണ് സന്ദര്‍ശനം. 

സഹായം ആവശ്യമുള്ളവര്‍ക്ക് consullabour@cgidubai.com  എന്ന ഇമെയില്‍ വിലാസത്തിലും 04 3570531 (ഫാക്‌സ്) 04 3070716 (ഫോണ്‍) നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.



Today's News

ദുബായ് ഇസ്ലാഹി സെന്റര്‍ നിശാക്യാമ്പ് സംഘടിപ്പിച്ചു
മുസ്ലീങ്ങള്‍ അടിസ്ഥാന ആദര്‍ശത്തിലേക്ക് തിരിച്ച് വരിക: എം.എം അക്ബര്‍