പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
മലയാളി യുവാവ് റിയാദില്‍ വാഹനമിടിച്ചു മരിച്ചു
News added on : Thursday, July 29, 2010 11:33 PM hrs IST
റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ നിന്ന് അമിത വേഗതയിലെത്തിയ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം റിയാദ് എക്‌സിറ്റ് അഞ്ചിലുണ്ടായ അപകടത്തില്‍ കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി അച്ചന്‍കുളം പറമ്പില്‍ മൊയ്തീന്റെ മകന്‍ നിസാര്‍ (25) ആണ് മരിച്ചത്. ഇടിച്ച വാഹനം നിറുത്താതെ ഓടിച്ചുപോകുകയായിരുന്നു. പൊലീസ് മൃതദേഹം ശുമേസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Today's News
അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സമൂഹ നോമ്പുതുറസാമൂഹ്യപ്രവര്ത്തകന്റെ മൊബൈല്‍ യാചകന്‍ തട്ടിയെടുത്തു



Print
Email to A Friend