ഫ്ലാഷ് ന്യൂസ്‌
ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              കോഴ: പാക് താരങ്ങള്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ബഷീറിന്റെ കുടുംബത്തിനു് സഹായധനം കൈമാറി

ഷക്കീബ് കൊളക്കാടന്‍

News added on : Friday, July 30, 2010 12:09 AM hrs IST

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരിക്കെ റിയാദില്‍ വെച്ച് ഹൃദയാഘാതം മൂലംമരിച്ച കോട്ടയം ജില്ലയിലെ പൊന്‍കുന്നം ചിറക്കടവം കുഴിപ്പള്ളിക്കുന്നേല്‍ മുഹമ്മദ് ബഷീറ ിന്റെകുടുംബത്തെ സഹായിക്കാനായി കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക പൊന്‍കുന്നം സി. പി. ഐ. എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സി. പി. ഐ(എം) വാഴൂര്‍ ഏരിയാ സെക്രട്ടറി പ്രൊ. നരേന്ദ്രനാഥില്‍ നിന്നും ബഷീറിന്റെ ഭാര്യ സുഹറാ ബീവി ഏറ്റു വാങ്ങി.ചടങ്ങില്‍ കേളി പ്രസിഡന്റ് എം. നസീര്‍ അദ്ധ്യക്ഷനായിരുന്നു.കേളി മുഖ്യ രക്ഷാധികാരി കെ. ആര്‍. ഉണ്ണികൃഷ്ണന്‍, ദസ്തകീര്‍, മുന്‍ രക്ഷാധികാരികളായ പി. വല്‍സന്‍. എന്‍. എ. ജോണ്‍, പി. പി. മജീദ്, കേളി ജോയിന്റ് സെക്രട്ടറിമാരായ അനില്‍ കുമാര്‍, ബി. പി. രാജീവന്‍, സജീവന്‍, ഇസ്മയില്‍, ജയമോഹന്‍ എന്നിവരും, സി.പി.ഐ. (എം) പൊന്‍കുന്നം ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ബഷീര്‍ കുടുംബ സഹായ ഫണ്ട് സി. പി. ഐ (എം) വാഴൂര്‍ ഏരിയാ സെക്രട്ടറി നരേന്ദ്രനാഥില്‍ നിന്നും ബഷീറിന്റെ ഭാര്യ സുഹറബീവി ഏറ്റുവാങ്ങുന്നു.

Today's News

അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ സമൂഹ നോമ്പുതുറ
സാമൂഹ്യപ്രവര്‍ത്തകന്റെ മൊബൈല്‍ യാചകന്‍ തട്ടിയെടുത്തു