പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
പി ടി കുഞ്ഞുമുഹമ്മദിന് ഇന്ന് പ്രതിഭയില്‍ സ്വീകരണം
News added on : Friday, July 30, 2010 1:48 AM hrs IST
മനാമ: പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി ടി കുഞ്ഞുമുഹമ്മദിന് ഇന്ന് വൈകിട്ട് 4.30ന് ബഹ്‌റൈന്‍ പ്രതിഭ സ്വീകരണം നല്‍കും. പ്രതിഭ ആസ്ഥാനത്ത് നടക്കുന്ന പ്രതിമാസ സാഹിത്യ വേദിയിലാണ് സ്വീകരണ ചടങ്ങ്.
'പ്രവാസികളുടെ സാമൂഹ്യ പ്രതിബദ്ധത' എന്ന വിഷയത്തില്‍ പി ടി കുഞ്ഞുമുഹമ്മദ് സംസാരിക്കും. തുടര്‍ന്ന് അദ്ദേഹവുമായി മുഖാമുഖവും ഉണ്ടാകും. ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് പി ടി നാരായണന്‍ അധ്യക്ഷനാകും. സെക്രട്ടറി എ വി അശോകന്‍, വൈസ് പ്രസിഡന്റ് സി വി നാരായണന്‍ എന്നിവര്‍ സംസാരിക്കും.


Print
Email to A Friend