ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

എംബസി ഓപ്പണ്‍ഹൗസ് ഇന്ന്

അന്‍വര്‍ മൊയ്തീന്‍

News added on : Friday, July 30, 2010 1:51 AM hrs IST


മനാമ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ഹൗസ് ഇന്ന് രാവിലെ 8.30 മുതല്‍ 10.30 വരെ എംബസി ആസ്ഥാനത്ത് നടക്കും. തൊഴില്‍ സംബന്ധമായതും അല്ലാത്തതുമായ പരാതികള്‍ നേരിട്ട് അംബാസഡറുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മുന്നില്‍ അവതരിപ്പിച്ച് പരിഹാരം തേടാം. 

ബന്ധപ്പെട്ട രേഖകള്‍ സഹിതം വേണം പരാതികളുമായി ഹാരജാകാന്‍. സംഘടനകള്‍ വഴി വരുന്നവര്‍ക്കൊപ്പം സംഘടനാ പ്രതിനിധി കൂടി ഉണ്ടായിരിക്കണം.



Today's News

പരിസ്ഥിതി സംരക്ഷണം ഇസ്‌ലാം കല്‍പനയായി അവതരിപ്പിക്കുന്നു; ഡോ.ജോര്‍ജ് ജോസഫ്