ഫ്ലാഷ് ന്യൂസ്‌
കുട്ടനാട് കാര്‍ഷിക പാക്കേജ് നാടിന് സമര്‍പ്പിച്ചു              ഗ്വാട്ടിമാലയില്‍ വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു              അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു              എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി പാനലിന് വിജയം             
പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്

പവിഴ മഴ പ്രകാശനവും സെമിനാറും ഇന്ന്

അന്‍വര്‍ മൊയ്തീന്‍

News added on : Friday, July 30, 2010 1:54 AM hrs IST


മനാമ: ഗള്‍ഫ് മേഖലയിലെ 80 കവിതകളുടെ സമാഹാരം പവിഴ മഴ ഇന്ന് വൈകിട്ട് അഞ്ചിന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രശസ്ത ചലച്ചിത്രകാരന്‍ പി ടി കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്യും.

'ആധുനിക കേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് പി. ടി കുഞ്ഞിമുഹമ്മദ് സംസാരിക്കുന്നതാണ്. തുടര്‍ന്ന്  അദ്ദേഹവുമായി മുഖാമുഖവും ഉണ്ടാകും. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദി ഫാല്‍ക്കണ്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.



Today's News

പരിസ്ഥിതി സംരക്ഷണം ഇസ്‌ലാം കല്‍പനയായി അവതരിപ്പിക്കുന്നു; ഡോ.ജോര്‍ജ് ജോസഫ്