പ്രധാന ലിങ്കുകള്‍
ആര്‍കൈവ്സ്
ജീവസ്പര്‍ശം രക്തദാനക്യാമ്പ് ഇന്ന്
News added on : Friday, July 30, 2010 1:57 AM hrs IST
മനാമ: ശിഹാബ്തങ്ങള്‍ അനുസ്മരണാര്‍ത്ഥം ബഹ്‌റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച സമൂഹ രക്തദാനക്യാമ്പ് നടത്തും. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ രാവിലെ എട്ടിന് ക്യാമ്പ് ആരംഭിക്കും. ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളില്‍നിന്നും രക്തം ദാനം ചെയ്യാനെത്തുന്നവര്‍ക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.


Print
Email to A Friend