മനോജ് വേങ്ങച്ചേരി
എന്റെ പൂര്‍ണതയുടെ പൊരുളറിയാമെന്നാണ് നിന്റെ ഭാവമെങ്കില്‍ തെറ്റി
ഞാനെന്നേ എന്നെ പകുത്തുകഴിഞ്ഞു
നിന്നിലെ ഇന്നുകള്‍ മാത്രമാണ് എന്റെ ഇന്നലെകളും നാളെകളും നിനക്കന്യം
എന്റെ സ്പന്ദനത്തിന്റെ ഗതിയും എന്റെ ബിംബം തന്നെയും നിന്നില്‍ നിന്ന് മാഞ്ഞുപോകാം