Gulf Malayaly
ഇറാനെതിരെ നടപ്പാക്കിയ നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ
ന്യൂയോര്‍ക്ക്: ആണവ വിഷയത്തിലെ ഇറാനെതിരെ നടപ്പാക്കിയിരുന്ന നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ. സഭയുടെ 2231-ാംമത് പ്രമേയത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം അനുവാദം ഇനി ഇറാന് ആവശ്യമില്ലെന്നാണ്...
ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ: പ്രണയത്തിന്റെ സുന്ദര നിമിഷങ്ങള്‍ക്ക് 25 വയസ്സ്
ഇന്ത്യന്‍ സിനിമയെ പ്രണയമഴയാല്‍ ഈറനണിയിച്ച ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ പിറന്നിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ വീണ്ടും വീണ്ടും കണ്ട പ്രണയമായിരുന്നു രാജ് മല്‍ഹോത്രയുടെയും (ഷാരൂഖ് ഖാന്) സിമ്രാന് സിംഗിന്റെയും...
30 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ യുഎഇ കമ്പനികള്‍ ഒരുങ്ങുന്നുവെന്ന് പഠനം
ദുബായ്: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയിലെ 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിക്കാനും 30 ശതമാനം ജീവനക്കാരെ കുറക്കാനുമുള്ള പദ്ധതികളുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി മെര്‍സര്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ കണ്ടെത്തി. കോവിഡ്...
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030നുള്ള ഖത്തര്‍ പിന്തുണക്ക് യു.എന്‍ പ്രശംസ
ദോഹ: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതി 2030നുള്ള ഖത്തര്‍ പിന്തുണയ്ക്ക് യു.എന്‍ പ്രശംസ. യു.എന്‍.ഒ.ഡി.സിയുടെ ദോഹ പ്രഖ്യാപനം നടപ്പാക്കുന്നതിലെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 11ാമത് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് യു.എന്നിന്റെ പ്രശംസ. യു.എന്‍ ഡ്രഗ്സ്...
തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനു നല്‍കിയതിനെ ചോദ്യം ചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍...
ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കൊവിഡ്
മസ്കറ്റ്: ഒമാനില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പുലിക്കൂട്ടില്‍ വീട്ടില്‍ മുഹമ്മദ് അഷ്റഫ് (55) ആണ് മരിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ്...
ഇസ്രായേല്‍-ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം; സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി
മനാമ: സമാധാന ഉടമ്ബടി ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സഹകരണം ഉറപ്പാക്കുന്നതിനായി ബഹ്റൈന്‍, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചതിന്...
അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം
ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ലക്ഷ്മി ബോംബ്' ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം. നവംബര്‍ 9ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെയാണ് ബഹിഷ്ക്കരണാഹ്വാനവുമായി ചിലര്‍ എത്തിയിരിക്കുന്നത്. ഹൈന്ദവ ദൈവത്തിന്റെ...
ഗ്രീന്‍സ്റ്റോം അന്താരാഷ്ട്ര ഫോട്ടോഗ്രഫി: മലയാളിക്ക് രണ്ടാം സ്ഥാനം
ദുബൈ: ഗ്രീന്‍സ്റ്റോം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തില്‍ ഷാര്‍ജയിലെ മലയാളി ഫോട്ടോഗ്രാഫര്‍ നൗഫല്‍ പെരിന്തല്‍മണ്ണയ്ക്ക് രണ്ടാം സ്ഥാനം. അബൂദബിയിലെ ലിവ മരുഭൂമിയിലൂടെ ഒട്ടകവുമായി കടന്നുപോകുന്ന ഒരാളുടെ ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. 52 രാജ്യങ്ങളില്‍നിന്നെത്തിയ 6811...
സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു
ന്യൂഡല്‍ഹി: ഹാഥ്റസില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തനത്തിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ മറ്റൊരു കേസിലും പ്രതിചേര്‍ത്തു. ഹാഥ്റസില്‍ കലാപം നടത്താന്‍ ശ്രമിച്ചെന്ന്...
നീറ്റ് പരീക്ഷയിൽ ചരിത്രം കുറിച്ച് ഷൊയ്ബ്; ആദ്യ അമ്പതില്‍ നാല് മലയാളികളും
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി ദേശീയതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ്. ഒക്ടോബര്‍ 16ന് നടന്ന രണ്ടാംഘട്ട നീറ്റ് പരീക്ഷയെഴുതിയാണ്...
ബഹ്റൈനിലെ യാത്രാപ്രശ്നം: കേന്ദ്ര വ്യോമയാന മന്ത്രിക്ക് എം കെ രാഘവന്റെ കത്ത്
മനാമ: കേരളത്തില്‍നിന്ന് ബഹ്റൈനിലേക്കുള്ള ഉയര്‍ന്ന വിമാനനിരക്ക് കുറക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് എം.കെ. രാഘവന് എം.പി കത്തയച്ചു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്നവര്‍ക്ക് അമിതമായ ടിക്കറ്റ്...
ഷാര്‍ജ വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്ക്വാഡ്
ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ മണത്തറിയാന്‍ ഡോഗ് സ്ക്വാഡ്.
യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്ണയിക്കുക. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്ബര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച...
ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി പുതിയ നിയമങ്ങള്‍
ദുബായ്: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി പുതിയ നടപടിക്രമങ്ങള്‍. നൂറുകണക്കിന് യാത്രക്കാരാണ് ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങുകയും തുടര്‍ന്ന് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. ഈ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച വിവരം ഗുലാം നബി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു....
ദോഹയുടെ നിരത്തുകള്‍ കൂടുതല്‍ സൗന്ദര്യമാക്കാന് ‘സെന്‍ട്രല്‍ ഡെവലപ്മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന് പദ്ധതി’
ദോഹ: ദോഹ നഗരം വികസിപ്പിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനും വേണ്ടി പൊതുമരാമത്ത് വകുപ്പിന്റെ 'സെന്‍ട്രല്‍ ഡെവലപ്മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന് പദ്ധതി'. ദോഹ വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ട്, മൂന്ന് പാക്കേജുകളിലായി 58 കിലോമീറ്റര്‍ കാല്‍നടപ്പാതയും സൈക്കിള്‍...
മൂന്നാമത് പരമ്ബരാഗത കരകൗശല പ്രദര്‍ശനത്തിന് കതാറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി
ദോഹ: കതാറ കള്‍ച്ചറല്‍ വില്ലേജില്‍ മൂന്നാമത് പരമ്പരാഗത കരകൗശല പ്രദര്‍ശനത്തിന് തുടക്കമായി. 10 ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളാണ് പ്രധാനമായും പങ്കെടുക്കുന്നത്. കരകൗശല മേഖലയിലെ വിദഗ്ധരുടെയും പരിചയസമ്ബന്നരുടെയും വ്യത്യസ്തവും...
‘തന്‍വീന്‍ ക്രിയേറ്റിവിറ്റി’ സീസണിന്റെ മൂന്നാം പതിപ്പ് ഈ മാസം 28ന്
അല്‍ഖോബാര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ കര്‍മോത്സുകരാക്കുക എന്ന ലക്ഷ്യത്തോടെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ (ഇത്റ) സംഘടിപ്പിക്കുന്ന 'തന്‍വീന്‍ ക്രിയേറ്റിവിറ്റി' സീസണിന്റെ മൂന്നാം പതിപ്പ് ഈ മാസം 28ന്...
ഖത്തറില്‍ കോവിഡ് പരിശോധനയും ഫലവും 10 മിനിറ്റില്‍
ദോഹ: ഖത്തറിലെ കോവിഡ് രോഗികള്‍ക്കും രോഗസാധ്യതയുളളവര്ക്കും ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് ഇനി കോവിഡ്-19 പരിശോധനയും ഫലവും പത്ത് മിനിറ്റിനുളളില്‍ അറിയാം. പുതിയ സംവിധാനം ഉടന്‍ ഖത്തറില്‍ ലഭ്യമാകുമെന്നും പരിശോധനഫലം കൂടുതല്‍ കൃത്യതയുള്ളതായിരിക്കുമെന്നും ഹമദ്...
ഖത്തര്‍ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ നവീകരിച്ചു
ദോഹ: കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികള്‍ക്ക് വീണ്ടും ജോലി കിട്ടാന്‍ സഹായിക്കുന്ന ഖത്തര്‍ ചേംബറിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ നവീകരിച്ചു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കെല്ലാം രജിസ്റ്റര്‍...