mtp
സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവ്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 5 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവ്. കുപ്പം വൈര്യാം കോട്ടം സ്വദേശി കല്ലിങ്കില്‍ ദിനേശനെയാണ് വധിക്കാന്‍ ശ്രമിച്ച കേസിലാണ്...
ഷാര്‍ജയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്
ദുബൈ: ഖോര്ഫക്കാന്-ഷാര്‍ജ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. നാല് ആംബുലന്‍സും രണ്ട് അടിയന്തര സേവാ വിഭാഗവും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ നല്കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി. വാഹനമോടിക്കുന്നവര്‍ ട്രാഫിക്...
ദുബയില്‍ രാവിലെ നടക്കാനിറങ്ങിയ 16കാരിയെ കാണാതായി
ദുബൈ: ദുബയിലെ ഉംസുഖൈം ഏരിയയില്‍ നിന്ന് 16 വയസ്സുള്ള ഇന്ത്യക്കാരി പെണ്‍കുട്ടിയെ കാണാതായി. അല്‍ ബര്‍ഷയിലെ ജെംസ് ഫൗണ്ടേഴ്സ് സ്കൂളില്‍ പഠിക്കുന്ന ഹരിണി കരാനിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ 6...
സബാഹ് അല്‍ അഹമ്മദ് ഇടനാഴി തുറന്നു; യാത്രാ സമയം 70 ശതമാനം കുറയും
ദോഹ: ഖത്തറിന്റെ തെക്കു ഭാഗത്തെ വടക്കു ഭാഗവുമായി ദോഹ നഗരത്തിലൂടെ ബന്ധിപ്പിക്കുന്ന അതിവേഗ പാത സബാഹ് അല്‍ അഹ്മദ് ഇടനാഴി ഔപചാരികമായി തുറന്നു. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍...
ഖത്തറിലെ ഡെലിവറി കമ്പനികള്‍ തമ്മില്‍ തര്‍ക്കം; ഗോറഫീഖ് മനപൂര്‍വ്വം ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്നൂനു
ദോഹ: ഖത്തറിലെ പ്രാദേശിക ഡെലിവറി കമ്പനികളായ സ്നൂനുവും ഗോറഫീഖും തമ്മില്‍ വ്യാപാര തര്‍ക്കം. ഗോറഫീഖ് മനപൂര്‍വ്വം തങ്ങളുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്നൂനു സഹസ്ഥാപകന്‍ ഹമദ് അല്‍ ഹാജിരി ട്വിറ്ററില്‍ രംഗത്തെത്തി. ഫേക്ക്...
തര്‍ക്കം അയയുന്നു; ഔദ്യോഗിക ക്ഷണവുമായി ബഹ്റൈന്‍ പ്രതിനിധി ഖത്തറിലെത്തി
ദോഹ: ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതിന് ബഹ്റൈന്‍ പ്രതിനിധി ഖത്തറിലെത്തി. ജിസിസി കാര്യങ്ങളുടെ ചുമതലയുള്ള ബഹ്റൈന്‍ വിദേശ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ വഹീദ്...
ഖത്തറില്‍ ഇന്ന് 465 പേര്‍ക്ക് കോവിഡ്; 540 പേര് രോഗ മുക്തരായി
ദോഹ: ഖത്തറില്‍ ഇന്ന് 465 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര് കോവിഡ് മുക്തരായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....
ആലപ്പുഴയില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ചേര്‍ത്തല: ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്ഷത്തിനിടിയിലാണ് വയലാര്‍ തട്ടാംപറമ്പ് രാഹുല്‍ ആര് കൃഷ്ണ എന്ന നന്ദു (22) കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും...
ഇരട്ട കോവിഡ് ടെസ്റ്റിനെതിരേ പ്രതിഷേധം കത്തുന്നു; നിയന്ത്രണങ്ങള്‍ പ്രവാസികള്‍ക്ക് മാത്രമുള്ളതോ?
പ്രവാസികളെ പിഴിയുന്ന ഇരട്ട കോവിഡ് ടെസ്റ്റിനെതിരേ പ്രതിഷേധം കത്തുന്നു; കോവിഡ് നിയന്ത്രണങ്ങള്‍ പ്രവാസികള്‍ക്കു മാത്രമോ!!
സൗദിയിലെ യാത്രാ വിലക്കിന് ഭാഗിക ഇളവ് പ്രഖ്യാപിച്ച് സല്മാന് രാജാവ്
റിയാദ്: വിദേശികളെ വിവാഹം ചെയ്ത സൗദികള്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ നേരിട്ട് വിദേശങ്ങളിലേക്ക് പോകാന്‍ സല്മാന് രാജാവിന്റെ അനുമതി. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്ത്താക്കന്മാര്ക്കൊപ്പം വിദേശത്തേക്ക് പോകാനും വിദേശത്തു കഴിയുന്ന...
ഖത്തറില്‍ 6,500 തൊഴിലാളികള്‍ മരിച്ചുവെന്ന ഗാര്ഡിയന് റിപോര്‍ട്ടിനെതിരേ കടുത്ത വിമര്‍ശനം
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ മരണം സംബന്ധിച്ച് ബ്രിട്ടീഷ് പത്രമായ ഗാര്ഡിയന് പത്രം തയ്യാറാക്കിയ റിപോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമര്‍ശനം. 2022 വേള്‍ഡ് കപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 6,500ഓളം തൊഴിലാളികള്‍ മരിച്ചുവെന്ന രീതിയിലാണ്...
ഖത്തറില്‍ അര്‍ഹരായ 90 ശതമാനം പേര്‍ക്കും വര്‍ഷാവസാനത്തോടെ വാക്സിന് ലഭ്യമാക്കും; ആഴ്ച്ചയില്‍ ലക്ഷത്തിലേറെ ഡോസ്
ദോഹ: ഖത്തറില്‍ യോഗ്യരായ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനിക്കും മുമ്പ് കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതിനായി വാക്സിനേഷന് നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്മാന്...
ഖത്തര്‍: കോവിഡ് ലോക്ക്ഡൗണ്‍ സമയത്തുള്ള താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് ഫീസ് ഒഴിവാക്കി
ദോഹ: ഡ്രൈവിങ് പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്നവര്‍ക്ക് പുതുക്കല്‍ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് സ്കൂള്‍ അടച്ചത് കാരണം ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കാന്‍...
ഖത്തറില്‍ ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ് മുക്തി; ആക്ടീവ് കേസുകള്‍ കുറഞ്ഞു
ദോഹ: ഖത്തര്‍ ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായി കോവിഡ് ആക്ടീവ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 500ലേറെ കോവിഡ് മുക്തി റിപോര്‍ട്ട് ചെയ്തു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9566...
ഖത്തറില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
ദോഹ: ഖത്തറില്‍ അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇത് സംബന്ധമായ കരട് നിയമത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിയമം ശൂറ കൗണ്‍സിലിന്റെ...
കേരളത്തില്‍ ഇന്നും 4000ലേറെ പേര്‍ക്ക് കോവിഡ്; 5885 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍...
60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്ത്യയില്‍ തിങ്കളാഴ്ച്ച മുതല്‍ കോവിഡ് വാക്സിന് ലഭിക്കും
ന്യൂഡല്‍ഹി: 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്സിന് ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന് സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സിന് ലഭിക്കും. എന്നാല്‍ പണം...
പഴയ നോട്ടുകളുടെ കാലാവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നീട്ടി
ദോഹ: പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി 2021 ജൂലൈ വരെ നീട്ടിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ജൂലൈക്ക് ശേഷം നാലാം സീരിസില്‍ പെട്ട നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമാവും. തുടര്‍ന്നും നോട്ടുകള്‍ കൈയിലുള്ളവര്‍ക്ക്...
ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ 2021; ലോക ടെന്നീസ് താരങ്ങള്‍ ദോഹയിലേക്ക്
ദോഹ: മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനായി ലോകത്തെ പ്രമുഖ ടെന്നീസ് താരങ്ങള്‍ ഖത്തറില്‍ എത്തിത്തുടങ്ങി. ലോക 11ാം നമ്പര്‍ താരം നെതര്‍ലന്റ്സിന്റെ കികി ബെര്‍ട്ടന്‍സ് തിങ്കളാഴ്ച്ച രാത്രി...
യുഎഇയില്‍ കേരള സിലബസ് എസ്എസ്എല്‍സി, പ്ലസ് ടു പ്രീമോഡല്‍ പരീക്ഷ തുടങ്ങി
അബൂദബി: എസ്എസ്എല്‍സി, പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്കു മുന്നോടിയായി യുഎഇയില്‍ പ്രീ മോഡല്‍ പരീക്ഷകള്‍ തുടങ്ങി. ഈ വര്‍ഷം മുതലുള്ള പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനാണ് സ്കൂള്‍ തലത്തില്‍ പ്രീ മോഡല്‍ നടത്തുന്നത്....