mtp
ഖത്തറില്‍ ഇന്ന് 300ലേറെ പേര്‍ക്ക് കോവിഡ് മുക്തി
ദോഹ: ഖത്തറില്‍ ഇന്ന് 474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 301 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,56,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 419 പേര്‍ക്ക്...
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന 8 പേര് മരിച്ചു; 1,059 പേര്‍ക്ക് രോഗബാധ
മസ്ക്കത്ത്: ഒമാനില്‍ ഇന്ന് 1,059 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,43,955 ആയി ഉയര്‍ന്നു. ഇന്ന് 8 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം...
സൗദിക്കു നേരെ കുതിച്ചെത്തിയത് 10 സായുധ ഡ്രോണുകള്‍; പ്രതിരോധിച്ച് സഖ്യ സേന
റിയാദ്: ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂഥി വിമതര്‍ വിക്ഷേപിച്ച 10 സായുധ ഡ്രോണുകള്‍ തകര്‍ത്തതായി സൗദി സഖ്യ സേന. ഇതില്‍ ചുരുങ്ങിയത് അഞ്ചെണ്ണം സൗദി നഗരങ്ങള്‍ക്കു നേരെയാണ് വന്നതെന്ന് ഔദ്യോഗിക ചാനല്‍ റിപോര്‍ട്ട്...
ഭാര്യ കാണാതെ ഡ്രെയിനേജില്‍ ഒളിപ്പിച്ച മദ്യക്കുപ്പി; വ്യാജവാര്‍ത്തയില്‍ നാണംകെട്ട് പുറത്തിറങ്ങാനാവാതെ ഒരു കുടുംബം
മാവേലിക്കര: വാട്ട്സാപ്പ് വഴി പ്രചരിച്ച വ്യാജ വാര്‍ത്തയുടെ ഇരയായി പുറത്തിറങ്ങാനാവാതെ ഒരു കുടുംബം. ഭാര്യ കാണാതെ കുളിമുറിയില്‍ നിന്നുള്ള ഡ്രെയിനേജിനകത്ത് ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിക്കവേ കൈ കുടുങ്ങി എന്ന പേരില്‍ ആ...
സോക്സിനകത്ത് ഒളിപ്പിച്ച് ഒമ്പതു ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ അ്ന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ദുബയില്‍ നിന്നെത്തിയ കാസര്‍കോഡ് ഹോസ്ദുര്‍ഗ് സ്വദേശി ഹമീദില്‍ നിന്നാണ് ഒമ്പതു ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണം കുഴമ്പ്...
ഡിസ്കൗണ്ട് വില്‍പ്പനയ്ക്ക് വന്‍തിരക്ക്; അജ്മാനില്‍ ഷോപ്പിങ് സെന്റര്‍ അടപ്പിച്ചു
ദുബൈ: ഡിസ്കൗണ്ട് വില്പനയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് വന്‍ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്ന് അജ്മാനില്‍ ഒരു ഷോപ്പിംഗ് സെന്റര്‍ അധികൃതര്‍ അടപ്പിച്ചു. സാമൂഹ്യ അകലം പാലിക്കാത്തത് ഉള്‍പ്പെടെ നിരവധി കോവിഡ് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
ഖത്തറില്‍ 52 വയസ്സുകാരന് കോവിഡ് ബാധിച്ച് മരിച്ചു; പുതിയ 460 രോഗികള്‍ കൂടി
ദോഹ: ഖത്തറില്‍ ഇന്ന് 460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 293 പേര് മാത്രമാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,700. ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 417...
ഗായിക മഞ്ജുഷയുടെ സ്കൂട്ടറിനെ മരണം പിന്തുടരുന്നു; പിതാവിന്റെ മരണവും അതേ വാഹനത്തില്‍ സഞ്ചരിക്കവേ
കൊച്ചി: അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷയുടെ വാഹനത്തെ ദുരന്തം പിന്തുടരുന്നു. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിലായിരുന്നു അപകടം. സ്കൂട്ടറില്‍...
വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ 68 ശതമാനം വിമാനങ്ങളും ഗള്‍ഫില്‍ നിന്ന്
ന്യൂഡല്‍ഹി: കോവിഡ് യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രാജ്യത്ത് എത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ ഭൂരിഭാഗം വിമാനങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്. മാര്‍ച്ച് 1 മുതല്‍ 28 വരെയുള്ള...
കെവി ബോബന് സ്വീകരണം നല്കി
ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ വി ബോബന് ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി കോവിഡ് സ്വീകരണം നല്കി. സ്വീകരണ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി...
സൗദിയില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
റിയാദ്: ഞായറാഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. വിനോദ പരിപാടികള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കും. സിനിമാ തിയേറ്ററുകള്‍ തുറക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍ മുതലായവയില്‍ പാര്‍സല്‍ മാത്രമാക്കിയത്...
കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കോവിഡ്; 16 മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ...
ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയോ?
ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതായി പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഖത്തറിലെ പ്രമുഖ മലയാളം റേഡിയോ ചാനലിന്റെ ഫേസ്ബുക്ക് പേജിലും ഇത്...
രണ്ടു വയസ്സുകാരിക്ക് ദുബൈ ഭരണാധികാരിയുടെ കാരുണ്യ ഹസ്തം; ചികില്‍സാ സഹായമായി നല്‍കിയത് 16 കോടി
ദുബൈ: ദുരിതം പേറുന്ന പ്രവാസികള്‍ക്ക് ദുബൈ ഭരണാധികാരിയുടെ കാരുണ്യം വീണ്ടും. അപൂര്‍വജനിതക രോഗം ബാധിച്ച 2 വയസ്സുകാരി ലവീന്റെ മാതാപിതാക്കളുടെ കണ്ണീരൊപ്പാനാണ് ഇക്കുറി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ്...
സുഹൃത്തുക്കളുമായി സംസാരിച്ചു നില്ക്കവേ കുതിച്ചെത്തിയ കാര്‍ ഇടിച്ചു; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു
ദുബൈ: ഷാര്‍ജയില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. പൊന്മള പരേതനായ പൂവാടന്‍ മജീദിന്റെ മകന് ഫവാസ്(36) ആണ് മരിച്ചത്. സെയ്ദ് എന്ന സ്ഥലത്ത് റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്ക്കവേ കുതിച്ചെത്തിയ കാര്‍ ഇടിക്കുകയായിരുന്നു....
കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇന്ന് കേസെടുത്തത് 700ലേറെ പേര്‍ക്കെതിരേ; അകലം പാലിക്കാത്തതിനും നടപടി
ദോഹ: ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഖത്തറില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സൂചന. 24 മണിക്കൂറിനിടെ 734 പേര്‍ക്കെതിരേയാണ് രാജ്യത്ത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. മാസ്ക്ക്...
മറക്കാനാവുമോ ചാലക്കുടിക്കാരന്‍ ചങ്ങാതിയെ
മറക്കാനാവുമോ ചാലക്കുടിക്കാരന്‍ ചങ്ങാതിയെ.. മുഴങ്ങുന്ന ആ ചിരി.. നന്മ സ്നേഹം.. കലാഭവന്‍ മണി വിടപറഞ്ഞിട്ട് 5 വര്‍ഷം
ഖത്തറിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി; സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളുടെ കലണ്ടര്‍ ഏകീകരിക്കും
ദോഹ: ഖത്തറിലെ ഏതാനും സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് വര്‍ധനയക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷ നല്കിയ ആകെ സ്കൂളുകളില്‍ എട്ട് ശതമാനത്തിനാണ് അനുമതി നല്‍കിയത്. ഒരു ശതമാനം മുതല്‍...
രണ്ടാം ഡോസ് വാക്സിന് എടുത്ത ഉടനെ ഖത്തറില്‍ നിന്ന് യാത്ര ചെയ്യാമോ? ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം
ദോഹ: രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച ഉടനെ ഖത്തറില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രചാരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം....
നാസയുടെ ദൗത്യം വിജയിക്കണമെങ്കില്‍ കപ്പലണ്ടി മസ്റ്റാണ്
ഇന്ത്യയില്‍ നിന്നുള്ള മംഗള്യാന് ചൊവ്വയിലേക്കു പുറപ്പെടും മുമ്പ് ദൗത്യത്തിന് മുന്നിലുള്ള വിഘ്നങ്ങളെല്ലാം നീങ്ങാന്‍ ചെറുനാരങ്ങ വച്ച കഥയുണ്ട്. അതിന് സമാനമാണ് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് കപ്പലണ്ടിയുമായുള്ള ബന്ധം. നാസയുടെ പുതിയ ദൗത്യമായ...