Saturday, April 10, 2021

mtp

4480 POSTS0 COMMENTS
00:21:08

ലോകം ഭീതിയോടെ കാണുന്ന കൊറോണയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാം

ആസ്ത്രേലിയയിലെ ഓബേണ്‍ ആന്റ് ഗൗല്‍ബേണ്‍ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും നെഫ്രോളജിസ്റ്റുമായ ഡോ. ഷാഹിര്‍ അഹ്മദ് കൈത്താല്‍ കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. (റിയാദിലെ സഫാ മക്കാ പോളി ക്ലിനിക്കിലും ഖത്തറിലെ ഹമദ് മെഡിക്കല്‍...

ആഴ്ച്ചയിലെത്തുന്ന പത്രത്തിലെ മരണവാര്‍ത്തയറിയാന്‍ തിരക്കുകൂട്ടിയ പ്രവാസ കാലം

ലോഞ്ചിലേറി കടല്‍ താണ്ടിയെത്തി, പട്ടിണികിടന്നും ശീതികരിക്കാത്ത മുറികളില്‍ നനച്ച ചാക്ക് പുതച്ച് ചൂടില്‍ ആശ്വാസം കണ്ടെത്തിയും ജീവിതം പച്ചപിടിപ്പിച്ച പ്രവാസ അനുഭവങ്ങള്‍.. ചരിത്ര പുസ്തകങ്ങളില്‍ ഇടംപിടിച്ചിട്ടില്ലാത്ത പഴയ കാല ഖത്തറിനെ പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ...

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ യുഎഇ ഒന്നാമത്; ഖത്തര്‍ മൂന്നാമത്

ഡബ്‌ലിന്‍: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് യുഎഇയാണെന്നു അയര്‍ലന്റിലെ ഡബ്‌ലിന്‍ ആസ്ഥാനമായ ആഗോള വേഗനിര്‍ണയ സൂചികയായ ഓക്‌ല. യുഎഇയിലെ മൊബൈല്‍ ഡാറ്റ വേഗത-83.52 എംബിപിഎസാണ്. ദക്ഷിണ കൊറിയ 81.39 എംബിപിഎസുമായി...

മലയാളികള്‍ നാട്ടിലേക്കു വന്നത് കൊറോണ പടര്‍ത്താനല്

മലയാളികള്‍ നാട്ടിലേക്കു വന്നത് കൊറോണ പടര്‍ത്താനല്ല; ഇപ്പോള്‍ ആക്ഷേപിക്കുന്നവര്‍ മുഴുവന്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ പങ്കുപറ്റിയവര്‍... ഗള്‍ഫ് മലയാളി മീറ്റ് ദി ലീഡറില്‍ തുറന്നടിച്ച് ഖത്തറിലെ പ്രമുഖ വ്യവസായി എന്‍ കെ മുസ്തഫ സാഹിബ്‌

രാസായുധം പേടിച്ച് മുറിയടച്ചിട്ടിരുന്ന ഖത്തര്‍ നിവാസികള്‍!

ലോഞ്ചിലേറി കടല്‍ താണ്ടിയെത്തി, പട്ടിണികിടന്നും ശീതികരിക്കാത്ത മുറികളില്‍ നനച്ച ചാക്ക് പുതച്ച് ചൂടില്‍ ആശ്വാസം കണ്ടെത്തിയും ജീവിതം പച്ചപിടിപ്പിച്ച പ്രവാസ അനുഭവങ്ങള്‍.. ചരിത്ര പുസ്തകങ്ങളില്‍ ഇടംപിടിച്ചിട്ടില്ലാത്ത പഴയ കാല ഖത്തറിനെ പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ...

കോവിഡ് 19: സൗദിയില്‍ ആറു മരണം കൂടി; 99 പേര്‍ക്ക് രോഗം ഭേദമായി

റിയാദ്: കോറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയിലും മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു വിദേശികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 16...

കോവിഡ് 19: സൗദിയില്‍ ഇന്ന് നാലു മരണം; ആകെ മരിച്ചത് എട്ടുപേര്‍

റിയാദ്: ലോകവ്യാപകമായി കോവിഡ് മരണസംഖ്യ ഉയരുന്നതിനു പിന്നാലെ സൗദി അറേബ്യയിലും മരണസംഖ്യ വര്‍ധിച്ചു. ഇന്നുമാത്രം നാലുപേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം എട്ടായി. മ മരണപ്പെട്ടവരെല്ലാം നേരത്തേ ഗുരുതര അസുഖങ്ങളുള്ളവരും ചികില്‍സയിലുള്ളവരുമായിരുന്നു. വിദേശികളാണെങ്കിലും...

ഒമാനില്‍ മലയാളി കൊല്ലപ്പെട്ടു; പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍

മസ്‌കത്ത്: ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി(35)യാണ് കൊല്ലപ്പെട്ടത്. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച...

കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു; വിവരമറിഞ്ഞ മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അദാന്‍ ആശുപത്രിയിലെ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. വിവരമറിഞ്ഞ് ഹൃദയാഘാതം അനുഭവപ്പെട്ട മാതാവ് നാട്ടിലും മരിച്ചു. മാവേലിക്കര കൊല്ലക്കടവ് കടയിക്കാട് രഞ്ജു സിറിയക്ക്(38) ആണ് മരിച്ചത്. ഇക്കാര്യം...

ബഹ്‌റയ്‌നില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

മനാമ: പ്രവാസി മലയാളിയെ ബഹ്‌റയ്‌നിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി പാലക്കുളം സ്വദേശി രഘുനാഥന്‍ കുനിയില്‍കണ്ടി(52)യെയാണ് മുഹറഖിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളമായി ബഹ്‌റയ്‌നില്‍ ജോലി...

കോവിഡ് 19 പ്രതിരോധം: കുവൈത്തില്‍ ഇന്ന് സംഭാവന കാംപയിന്‍

കുവൈത്ത് സിറ്റി: മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിനു വേണ്ടി കുവൈത്ത് ഇന്ന് സംഭാവന കാംപയിന്‍ നടത്തും. കുവൈത്തിലെ 41 ചാരിറ്റി സംഘടനകള്‍ കാംപയിനില്‍ പങ്കെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക...

യുഎഇയിലെ ലേബര്‍ ക്യാംപുകളില്‍ മലയാളികള്‍ കോവിഡ് ഭീതിയില്‍

അബൂദാബി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുഎഇയിലെ വിവിധ ലേബര്‍ ക്യാംപുകളിലും ഷെയറിങ് ഫ്‌ളാറ്റുകളിലും കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് രോഗ ഭീതിയില്‍. ഷെയറിങ് റൂമുകളില്‍ കഴിയുന്ന പലര്‍ക്കും കൊവിഡ് ലക്ഷണങ്ങളുള്ള അസുഖങ്ങളുണ്ടെങ്കിലും ചികില്‍സ...

എംബസിയും കേരള സര്‍ക്കാരും തുണയായി; ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം

ദുബൈ: വിവിധ രാജ്യങ്ങളിലേക്ക് പോവാന്‍ കണക്ഷന്‍ വിമാനത്തില്‍ ദുബൈയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. ദുബൈ എമിറേറ്റ്‌സ് അധികൃതരാണ് എല്ലാവരെയും ഹോട്ടലിലേക്കു മാറ്റിയത്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും കേരള സര്‍ക്കാരുമാണ്...

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ നാലു മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 17 പേരാണ്...

ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ്-19; സാമൂഹിക വ്യാപന ഘട്ടത്തിലെന്ന് മന്ത്രാലയം

മസ്‌കത്ത്: ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി. ഇവരില്‍ 23 പേര്‍ രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

കോവിഡ്-19: ആഗോളതലത്തില്‍ ഏകോപനം വേണമെന്ന് ജി 20 ഉച്ചകോടിയില്‍ സൗദി രാജാവ്

റിയാദ്: കോവിഡ് 19 മൂലമുണ്ടാവുന്ന പ്രതിസന്ധി മറികടയ്ക്കാന്‍ ആഗോളതലത്തില്‍ പരസ്പര സഹകരണവും ഏകോപനവും വേണമെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ജി 20 ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. കൊറോണ വ്യാപനം ചെറുക്കാനും...

കോവിഡ് പ്രതിരോധത്തിന് സന്നദ്ധസേനയുമായി കേരളം; പ്രവാസികള്‍ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഭീഷണി നേരിടാന്‍ കേരളം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേന രംഗത്തിറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ പലരും കോവിഡ് 19...

രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ അടുത്ത മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്‌

രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത് അബൂദബി: രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്നത് ചെറുക്കാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ പൊതുഇടങ്ങള്‍ അണുവിമുക്തമാക്കുന്നു. അടുത്ത മൂന്ന് ദിവസം രാത്രി 8 മണി മുതല്‍ രാവിലെ...

കോവിഡ് 19: യുഎഇയില്‍ 85 പേര്‍ക്ക് കൂടി രോഗബാധ

അബൂദാബി: യുഎഇയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 333 ആയി. ബുധനാഴ്ച ഏഴുപേര്‍ രോഗ മുക്തരായതായി യുഎഇ ആരോഗ്യമേഖലാ...

കോവിഡ്-19: സ്ഥിഗതികള്‍ വിലയിരുത്താന്‍ ജി 20 നേതാക്കളുടെ യോഗം

ഷക്കീബ് കൊളക്കാടന്‍ റിയാദ്: കോവിഡ്-19 വൈറസ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി ജി 20 അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു അസാധാരണ വിര്‍ച്യുല്‍ മീറ്റിങ് സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവ് വിളിച്ചു....

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4480 POSTS0 COMMENTS
1964 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read