Sunday, May 16, 2021

mtp

8196 POSTS0 COMMENTS

ഖത്തര്‍ അമീര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ദോഹ: ശൂറ കൗണ്‍സില്‍ ഉപദേശക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 ഒക്ടോബറില്‍ നടക്കുമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചു. ഖത്തരി ഉപദേശക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവട് വയ്പ്പാണ്...

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

മസ്‌കറ്റ്: സുല്‍ത്താനേറ്റില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നതിനുള്ള...

ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പ്രമുഖ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഈടാക്കും. രാജ്യത്തെ പ്രമുഖ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ എന്നിവ ഇതിനുളള നടപടി ക്രമങ്ങളുമായി...

ആദ്യത്തെ പറക്കും കാർ; ആകാംക്ഷയോടെ വാഹന ലോകം

നിരത്തില്‍ ഓടുകയും പിന്നെ വാനില്‍ പറക്കുകയും ചെയ്യുന്ന കാര്‍ എന്ന ആശയം സാക്ഷാത്കരിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തും വിവിധ കമ്പനികള്‍ തീവ്രശ്രമത്തിലാണ്. എന്നാല്‍ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള നിര്‍മാതാക്കളായ പഴ്‌സനല്‍ ലാന്‍ഡ് ആന്‍ഡ് എയര്‍...

വിമാനത്താവളങ്ങള്‍ അടച്ചിടുകയും യാത്രാ വിലക്കും കാരണം കുവൈത്തിന് 2400 കോടിയുടെ നഷ്ടം

കുവൈത്ത്: വിമാനത്താവളങ്ങള്‍ അടച്ചിടുകയും 34 രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ വിലക്കും കാരണം കുവൈത്തിന് 10 കോടി ദിര്‍ഹത്തിന്റെ (2400 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായതായി കുവൈത്ത് ട്രാവല്‍ ആന്റ് ടൂറിസം ബ്യൂറോ...

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌ അപ്ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍...

കു​വൈ​ത്ത്​ പാ​ര്‍​ല​മെ​ന്‍​റ്​ തെ​ര​ഞ്ഞെ​ടുപ്പ്​: പ​ത്രി​ക സ​മ​ര്‍​പ്പ​ണം നാ​ളെ അ​വ​സാ​നി​ക്കും

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. പത്രിക സമര്‍പ്പണം ഏഴുദിവസം പിന്നിട്ടപ്പോള്‍ 306 പുരുഷന്മാരും 28 സ്ത്രീകളും ഉള്‍പ്പെടെ ഇതുവരെ 333 പേരാണ് മത്സരിക്കാന്‍...

വ്യ​ക്​​തി​ഗ​ത വ​രു​മാ​ന​ത്തി​ന്​ നി​കു​തി ചുമത്താന്‍ ഒരുങ്ങി ഒമാന്‍

മസ്‌കത്ത്: ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 2022 ആദ്യം മുതല്‍ നികുതി ചുമത്താന്‍ ഒരുങ്ങി പദ്ധതി. എണ്ണവിലയില്‍ കുറവും കോവിഡ് മഹാമാരിയും നിമിത്തം വര്‍ധിച്ച ബജറ്റ് കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാകുന്നതോടെ...

വിയന്നയില്‍ ആറിടങ്ങളില്‍ വെടിവെപ്പ്

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണ പരമ്പര. സെന്‍ട്രല്‍ സിനഗോഗിന് സമീപം ആറിടങ്ങളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിക്ക്...

കുവൈത്ത് വിമാന കമ്പനിയായ അല്‍ ജസീറ എയര്‍വേസ് മസ്‌കത്തിലേക്ക് സര്‍വിസ് ആരംഭിച്ചു

മസ്‌കത്ത്: കുവൈത്ത് വിമാന കമ്പനിയായ അല്‍ ജസീറ എയര്‍വേസ് മസ്‌കത്തിലേക്ക് സര്‍വിസ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8.35ന് എത്തിയ ആദ്യ വിമാനം 9.20ന് തിരികെ കുവൈത്തിലേക്ക് പുറപ്പെട്ടു. എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വിസാണ്...

സൗദിയില്‍ ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ

സൗദിയില്‍ ആരോഗ്യമുന്‍കരുതലുകള്‍ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ അപ്ലിക്കേഷനില്‍ ആരോഗ്യസ്ഥിതി തെളിയിക്കണം....

പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന് വിട

കര്‍ണാടക സംഗീത ലോകത്തെ പ്രമുഖ വയലിനിസ്റ്റ് പത്മഭൂഷണ്‍ ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ ആര്‍എ പുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല. കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങളില്‍ ലാല്‍ഗുഡി...

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിനെതിരേ അപവാദപ്രചാരണം; നിയമനടപടിയില്‍ നിന്ന് പിന്മാറില്ലെന്ന് സ്‌കൂള്‍ അധികൃതര്‍

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന സ്‌കൂളിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്‌കൂളിനെതിരെ ക്ഷുദ്ര പ്രചരണം നടത്തരുതെന്ന് മാധ്യമങ്ങളിലൂടെയും സര്‍ക്കുലറുകളിലൂടെയും പലതവണ എല്ലാവരെയും...

വ്യവസായിയെ കൊലപ്പെടുത്തി രാജ്യം വിടാനൊരുങ്ങിയ ഏഷ്യക്കാരനെ അജ്മാന്‍ പോലിസ് വിമാനത്താവളത്തില്‍ പിടികൂടി; പ്രതിയെ കുരുക്കിയത് പോലിസ് തന്ത്രം

അജ്മാന്‍: ഏഷ്യന്‍ വ്യവസായിയെ കൊലപ്പെടുത്തിയ പ്രതിയെ ദുബൈ പോലിസ് 6 മണിക്കൂറിനകം തന്ത്രപരമായി പിടികൂടി. ഒരു ലക്ഷം ദിര്‍ഹവുമായി രാജ്യം വിടാന്‍ ശ്രമിച്ച ഏഷ്യക്കാരനെ ബൈ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്നാണ് അജ്മാന്‍ പോലിസ്...

ഉറക്കത്തിനിടെ പ്രവാസി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സ്‌പോണ്‍സര്‍ അറസ്റ്റില്‍

ദുബൈ: ഉറക്കത്തിനിടെ വീട്ടുജോലിക്കാരിയെ സ്പോണ്‍സര്‍ പീഡിപ്പിച്ചതായി പരാതി. അങ്കോളയില്‍ നിന്നുള്ള 30 വയസ്സുകാരിയായ ജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 36കാരനായ പാകിസ്താനിയാണ് ദുബയില്‍ അറസ്റ്റിലായത്. പ്രതിയുടെ അല്‍ ബര്‍ഷയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന തന്നെ ഇയാള്‍...

യുഎഇയില്‍ 1,516 പേര്‍ കോവിഡ് മുക്തരായി; ഒരു മരണം കൂടി

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 1,516 പേര്‍ കോവിഡ് മുക്തരായി. 1,234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗികള്‍:...

ഖത്തറില്‍ ഇന്ന് 197 പേര്‍ക്കു കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 212 പേര്‍ രോഗമുക്തരാവുകയും ചെയ്തു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ യാത്രക്കരാണ്. സമ്പര്‍ക്കത്തിലൂടെ 173 പേര്‍ക്കാണ്...

പുതിയ നിയമത്തെക്കുറിച്ചുള്ള ഭീതിയും കോവിഡ് സാഹചര്യവും; യുഎഇയില്‍ വിവാഹങ്ങളുടെ പെരുമഴക്കാലം; ബന്ധുക്കള്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനില്‍

അബൂദബി: യുഎഇയില്‍ അടുത്ത കാലത്തായി നടന്നത് നിരവധി മലയാളികളുടെ വിവാഹങ്ങള്‍. കോവിഡ് മൂലമുള്ള പുതിയ സാഹചര്യവും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന ഭീതിയുമാണ് വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയത്. നാട്ടില്‍ കോവിഡ് വര്‍ധിച്ച് കണ്ടെയ്ന്‍മെന്റ്...

ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ പ്രവേശനം; പ്രതീക്ഷയോടെ ഇന്ത്യക്കാരും

മസ്‌കത്ത്: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വfസയില്ലാതെ പ്രവേശനം അനുവദിക്കാന്‍ തീരുമാനം. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ...

കാബൂളിലെ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്തുള്ള കാബൂള്‍ യൂനിവേഴ്‌സിറ്റി കാംപസില്‍ വെടിവയ്പ്പ്. സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയതെന്നും കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
8196 POSTS0 COMMENTS
0 POSTS0 COMMENTS

Most Read