Tuesday, March 9, 2021

mtp

4080 POSTS0 COMMENTS

മുകൈനിസ് ക്വാറന്റീന്‍ പാക്കേജില്‍ ഡാറ്റാ സിം കാര്‍ഡ് അടങ്ങിയ മൊബൈല്‍ ഫോണും; ആകെ ചെലവ് 1820 റിയാല്‍

ദോഹ: കുറഞ്ഞ ചെലവില്‍ ക്വാറന്റീന്‍ സൗകര്യം തേടുന്നവര്‍ക്കായി ഒരുക്കിയ ഖത്തറിലെ മുകൈനിസ് ക്വാറന്റീനില്‍ കൂടുതല്‍ സൗകര്യങ്ങളും ഇളവുകളും പ്രഖ്യാപിച്ച് അധികൃതര്‍. 1820 റിയാല്‍ നല്‍കിയാല്‍ 14 ദിവസത്തെ താമസവും മൂന്ന് നേരത്ത ഭക്ഷണത്തിനും...

വയറിനകത്ത് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ്

ദോഹ: മയക്കു മരുന്ന് രാജ്യത്തേക്ക് കടത്താന്‍ പല വഴികളും തേടുന്ന കള്ളക്കടത്തുകാര്‍ ഖത്തര്‍ കസ്റ്റംസിന്റെ വൈദഗ്ധ്യത്തിന് മുന്നില്‍ മുട്ടുമടക്കുന്നു. സാധാരണ ലഗേജില്‍ പല രൂപത്തിലും ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താറുള്ളത്. എന്നാല്‍, ഇക്കുറി സ്വന്തം...

ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ്; 57 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,070. ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 418 പേര്‍ക്ക്...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന പ്രായം വീണ്ടും കുറച്ചു

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന് യോഗ്യതയുള്ളവരുടെ പ്രായം 50 വയസ്സായി കുറച്ചു. ഖത്തര്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി പ്രകാരം കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. നേരത്തേ...

ഖത്തറിലെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ്; പണം തിരിച്ചുനല്‍കിയത് അര ലക്ഷത്തോളം പേര്‍ക്ക്

ദോഹ: ഖത്തറില്‍ ഇതുവരെയായി 3,30,000 പേര്‍ക്ക് സുരക്ഷിതമായ രീതിയില്‍ ഹോട്ടല്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയതായി ഡിസ്‌കവര്‍ ഖത്തര്‍. ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് വിവിധ കാരണങ്ങള്‍ കൊണ്ട് റദ്ദാക്കിയ അര ലക്ഷത്തോളം പേര്‍ക്ക് പണം...

യുഎഇയില്‍ ക്രിക്കറ്റ് കളിച്ച 13 പേര്‍ക്ക് പിഴ

ദുബൈ: ഷാര്‍ജയില്‍ അനധികൃത മൈതാനത്ത് ക്രിക്കറ്റ് കളിച്ച് 13 പേര്‍ക്ക് പിഴ. കോവിഡ് നിയമങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ കളിച്ചിരുന്നതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. കോവിഡ് നിയമലംഘകരെ കണ്ടെത്താന്‍ ഷാര്‍ജ പോലിസ് സ്‌പെഷ്യല്‍ പട്രോളിങ്...

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 12 ദശലക്ഷം ദിര്‍ഹം ഇന്ത്യക്കാരന്

ദുബൈ: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരെ തേടി കോടികള്‍. ഇന്ന് നടന്ന 225ാമത് നറുക്കെടുപ്പില്‍ 12 ദശലക്ഷം ദിര്‍ഹത്തിന്(ഏകദേശം 24 കോടി രൂപ) അര്‍ഹനായത് തമിഴ്‌നാട് സ്വദേശിയായ ശിവമൂര്‍ത്തി ഗാലി...

ശോഭാസുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടമില്ല

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സജീവമായ ശോഭാ സുരേന്ദ്രനെ വീണ്ടും ഒതുക്കി ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ശോഭ പുറത്തായി. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍...

‘ഉറപ്പാണ് എല്‍ഡിഎഫി’നെതിരേ ‘നാട് നന്നാകാന്‍ യുഡിഎഫ്’; പ്രചാരണം കൊഴുക്കുന്നു

തിരുവനന്തപുരം: എല്‍ഡിഎഫിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന തലക്കെട്ട് സോഷ്യല്‍...

ചുവന്ന ദിനങ്ങള്‍ ആഘോഷമാക്കാം

ആര്‍ത്തവകാല ദാരിദ്ര്യത്തിനെതിരായ മോണിക്ക ലെന്നന്റെ പോരാട്ടം

ഐസിബിഎഫ് നേരിട്ട് ജനങ്ങളിലേക്കിറങ്ങും; ഗള്‍ഫ് മലയാളി മീറ്റ് ദ ലീഡറില്‍ സിയാദ് ഉസ്മാന്‍

ഐസിബിഎഫ് നേരിട്ട് ജനങ്ങളിലേക്കിറങ്ങും; ഗള്‍ഫ് മലയാളി മീറ്റ് ദ ലീഡറില്‍ സിയാദ് ഉസ്മാന്‍

ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ്; ഖത്തറില്‍ ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 10,000 കവിഞ്ഞു;

ദോഹ: ഖത്തറില്‍ ഇന്ന് 471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 332 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 154,752 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 427 പേര്‍ക്ക്...

ഇന്ന് ലോക കേള്‍വി ദിനം; കേള്‍വിക്കുറവ് തുടക്കത്തിലേ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതില്‍ ശ്രദ്ധനേടി നിയാര്‍ക്ക്

കേള്‍വിക്കുറവുള്ള കുട്ടികളെ ശബ്ദത്തിന്റെ ലോകത്ത് എത്തിക്കുക എന്ന ദൗത്യവുമായി അതില്‍ വളരെ മികച്ച രീതിയില്‍ വിജയം കണ്ടെത്തിക്കൊണ്ട് മുന്നിട്ട് നില്‍ക്കുന്ന ഒരു സ്ഥാപനം. കൊച്ചുകുട്ടികളിലെ കേള്‍വിപ്രശ്‌നങ്ങള്‍ അവരുടെ സുപ്രധാനമായ വളര്‍ച്ച നടക്കുന്ന ആദ്യത്തെ...

സൗദിയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയയില്‍ മലപ്പുറം ജില്ലക്കാരിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി എം വി റാഷിദിന്റെ ഭാര്യ മുബഷിറ(24) യാണ് മരിച്ചത്. ഷറഫിയ ബഗ്ദാദിയയിലെ...

യുഎഇയില്‍ ഇന്ന് 16 കോവിഡ് മരണം; 2,692 പേര്‍ക്ക് പോസിറ്റീവ്

അബൂദബി: ഇന്ന് 2,692 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ദുബൈ ആരോഗ്യ മന്ത്രാലയം. 1,589 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 16 മരണം കൂടി റിപോര്‍ട്ട് ചെയ്തു. 2,18,351 കോവിഡ് പരിശോധനകളാണ്...

വീട് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് പിതാവിന്റെ ഭീഷണി; കുടുംബത്തെ രക്ഷിച്ച് ദുബൈ പോലിസ്

ദുബൈ: പാചക വാതക സിലിണ്ടര്‍ ഉപയോഗിച്ച് വീട് തകര്‍ത്ത് ആത്ഹത്യ ചെയ്യാനുള്ള പിതാവിന്റെ ശ്രമത്തില്‍ നിന്ന് മൂന്ന് കുട്ടികളെയും വേലക്കാരിയെയും രക്ഷിച്ച് ദുബൈ പോലിസ്. ഭാര്യയാണ് വിവരം പോലിസിനെ അറിയിച്ചത്. സംഭവ സമയത്ത്...

ദുബയില്‍ നാലുവയസ്സുകാരിയെ പിതാവ് കാറില്‍ മറന്നു; മണിക്കൂറുകള്‍ക്കൊടുവില്‍ ശ്വാസംമുട്ടി മരിച്ചു

ദുബൈ: ദുബയില്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങിയ നാല് വയവസ്സുകാരി ശ്വാസംമുട്ടി മരിച്ചു. കുട്ടി കാറിനുള്ളില്‍ ഉള്ളത് ശ്രദ്ധിക്കാതെ പിതാവ് ലോക്ക് ചെയ്തു പോവുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 7.30ഓടെയാണ്...

ഷൂട്ടിങിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്ക്. ഇന്നലെ ഷൂട്ടിങിനിടെ കാല് തെന്നി വീഴുകയായിരുന്നു. മൂക്കിന് പരിക്കേറ്റ ഫഹദ് ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മലയന്‍കുഞ്ഞ് എന്ന...

അനുവാദമില്ലാതെ പൊറോട്ടയെടുത്ത് തിന്ന സുഹൃത്തിനെ തല്ലിക്കൊന്നു

ചെന്നൈ: പൊറോട്ട കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍(25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാരനെ മര്‍ദ്ദിച്ച് കൊന്ന കുറ്റത്തിന് തടാകം റോഡിലെ...

ലുലു ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറക്കുന്നു

ദോഹ: ഖത്തര്‍ ഡി-റിങ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ വെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി തുറക്കുമെന്ന് അശ്ഗാല്‍. ഡി-റിങ് റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി 2020 ആഗസ്തിലാണ് ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടച്ചത്. ആറ് മാസത്തേക്കായിരുന്നു ഗതാഗത...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4080 POSTS0 COMMENTS
1592 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read