Saturday, June 19, 2021

mtp

8568 POSTS0 COMMENTS

റിയാദ്-കോഴിക്കോട് വിമാനവും ഷെഡ്യൂള്‍ മാറ്റി

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി നാളെ റിയാദില്‍ നിന്ന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക വിമാനം മറ്റന്നാളത്തേക്കു മാറ്റി. നാളെ പോകാമെന്ന് എംബസിയില്‍ നിന്ന് വിളിച്ചറിയിച്ചവര്‍ റിയാദ് എയര്‍ ഇന്ത്യ ഓഫിസില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ദോഹ-കൊച്ചി...

830 പേര്‍ക്ക് കൂടി കോവിഡ്; ഖത്തറിലെ രോഗികളുടെ എണ്ണം 18000ലേക്ക്

ദോഹ: ഖത്തറില്‍ ഇന്ന് 830 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 17972 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം ഒന്‍പതിലേക്ക് മാറ്റി

ദോഹ: ദോഹ-കൊച്ചി എയര്‍ ഇന്ത്യ വിമാനം ഒന്‍പതിലേക്ക് മാറ്റി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന ആദ്യവിമാനം മെയ് 7ന് പുറപ്പെടും എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മെയ് ഒന്‍പതിന്...

ലോക്ക് ഡൗണ്‍ ചെയ്ത ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍

ദോഹ: കൊറോണ വ്യാപനം തടയുന്നതിന് അടച്ചിട്ട ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മേഖലയിലെ മൂന്ന് സ്ട്രീറ്റുകള്‍ നേരത്തേ തുറന്നതിനു പുറമേയാണ് സ്ട്രീറ്റ് ഒന്ന് മുതല്‍ 32വരെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്....

ഷാര്‍ജ നഗരത്തില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

ദുബയ്: ഷാര്‍ജ അല്‍നഹ്ദ മേഖലയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നി ബാധ. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്‌കോ ബില്‍ഡിങില്‍ തീപടര്‍ന്നത്. ഫ്‌ളാറ്റുകളിലടക്കം നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. കൊറോണ ലോക്ക്ഡൗണ്‍ ഉളളതിനാല്‍ കൂടുതല്‍...

സൗദിയില്‍ കോവിഡ് രോഗികള്‍ 30,000കടന്നു; മരണം 200

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം 30,251 ആയി. ദിവസം തോറും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 1,595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ചൊവ്വാഴ്ച 9...

പ്രവാസികളുടെ മടക്കം: ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ

ദോഹ: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് പ്രഖ്യാപിച്ചത്. മെയ്...

യുഎഇയില്‍ ഇന്ന് 9 കോവിഡ് മരണം കൂടി; 462 പേര്‍ക്കു രോഗബാധ

ദുബയ്: യുഎഇയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 146 ആയി. 462 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. യുഎഇയിലെ മൊത്തം രോഗബാധിതരുടെ എണ്ണം...

ടെസ്റ്റ് നടത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് ദുരന്തത്തിനിടയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ കോവിഡ് പരിശോധനയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വലിയ ദുരന്തത്തിനിടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പ്രധാനമന്ത്രിയെ കത്തിലൂടെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടച്ചിട്ട വിമാനത്തില്‍ 200ഓളം പേര്‍ യാത്ര...

കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. മൂന്നുപേരും വയനാട്ടുകാരാണ്. രോഗബാധയുള്ള ആരുടെയും പരിശോധന ഇന്ന് നെഗറ്റീവായിട്ടില്ല. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍...

മാറ്റിവച്ച മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന്

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ഈ മാസം മൂന്നിന് നടക്കേണ്ട പരീക്ഷ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജെഇഇ മെയിന്‍...

പ്രവാസികളുടെ മടക്കം കാര്യമായ പരിശോധനയില്ലാതെ; കേരളത്തിന് ആശങ്ക

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുപോവുക കാര്യമായി പരിശോധനയില്ലാതെ. പ്രവാസികളെ യാത്ര പുറപ്പെടും മുമ്പ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് നേരത്തേ റിപോര്‍ട്ട് വന്നിരുന്നു. എന്നാല്‍, വിമാനത്തില്‍ കയറും മുമ്പ് ശരീര താപനില അളക്കുന്നതു...

ഖത്തറില്‍ ഇന്ന് 951 പേര്‍ക്ക് കൂടി കോവിഡ്; 114 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 951 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പേര്‍ക്കു കൂടി രോഗം ഭേദമായി. പുതിയ കണക്കുകള്‍ പ്രകാരം 17142 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ...

പ്രവാസികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കൊറോണ ലക്ഷണങ്ങളില്ലാത്ത പ്രവാസികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രോഗലക്ഷണമുള്ളവരെ ആശുപത്രികളിലോ ക്വാരന്റൈന്‍ കേന്ദ്രങ്ങളിലോ പാര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്തിക്കുന്നവരുടെ എണ്ണം സംസ്ഥാനങ്ങളിലെ സൗകര്യമനുസരിച്ചാണ് തീരുമാനിക്കുക. പ്രവാസികളെ അവര്‍ എത്തുന്നതിടത്തു...

നാട്ടിലേക്ക് മടങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടവരെ എംബസി നേരിട്ട് വിവരമറിയിക്കും

ദോഹ: ഖത്തറില്‍ നിന്ന് ഈയാഴ്ച്ച ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവരുടെ പട്ടിക തയ്യാറായി. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ നേരിട്ട് വിവരമറിയിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വ്യാഴാഴ്ച്ച കൊച്ചിയിലേക്കും ഞായറാഴ്ച്ച...

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ മാലദ്വീപിലേക്കും ദുബായിലേക്കും കപ്പലുകള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകള്‍ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമായി മൂന്ന് കപ്പലുകളാണ് പുറപ്പെട്ടത്. ഐഎന്‍എസ് ശ്രാദുല്‍ ദുബായിലേക്കും ജലാശ്വ, മഗര്‍ കപ്പലുകള്‍ മാലദ്വീപിലേക്കും തിരിച്ചു. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന്...

നാട്ടിലേക്കുള്ള മടക്കം: ആദ്യ ദിവസം ഖത്തറില്‍ നിന്നും വിമാനം

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനസര്‍വീസുകളില്‍ ഖത്തറിനും പ്രഥമ പരിഗണന. മെയ് 7ന് ഖത്തറില്‍ നിന്ന് കൊച്ചിയിലേക്കാണ് വിമാനം പറക്കുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍...

ഗള്‍ഫില്‍ നിന്നുള്ള ഏറ്റവും വലിയ ഒഴിപ്പിക്കല്‍: ആദ്യ രണ്ട് വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക്

ദുബയ്: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഒഴിപ്പിക്കലില്‍ പ്രഥമ പരിഗണന ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. പ്രവാസികളെ കൊണ്ടുപോകുന്ന യുഎഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കായിരിക്കുമെന്നും റിപോര്‍ട്ട്. മെയ് 7ന് തന്നെ...

ഡാറ്റാചോരണവും സര്‍ക്കാര്‍ നിരീക്ഷണവും ആരോപിക്കപ്പെടുന്ന ആരോഗ്യ സേതു പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കി കേന്ദ്രം

ദോഹ: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആരോഗ്യ സേതു ആപ്പ് പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ മുഴുവന്‍ കോവഡ്-19 ട്രാക്കിങ് ആപ്പ് ആയ ആരോഗ്യ സേതുവില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇന്ന്...

ഖത്തറില്‍ അട്ടിമറി ശ്രമമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

ദോഹ: ഖത്തര്‍ സര്‍ക്കാരിനെതിരേ അട്ടിമറി ശ്രമം നടന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ഖത്തറുമായി ബന്ധമില്ലാത്ത വെടിവയ്പ്പിന്റെ ദൃശ്യങ്ങളും സക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് ട്വിറ്ററിലും ടെലഗ്രാമിലും പ്രചാരണം നടക്കുന്നത്. ഖത്തര്‍ സര്‍ക്കാരിന്റേതെന്ന് തോന്നിക്കുന്ന...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
8568 POSTS0 COMMENTS
364 POSTS0 COMMENTS

Most Read