Thursday, July 29, 2021

mtp

9026 POSTS0 COMMENTS

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ് വാങ്ങിയ മരുന്ന് കോവിഡിനെ തടയില്ല; അപകടകാരിയായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തണമെന്ന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കൊറോണയെ കൊല്ലാന്‍ ഉതകില്ലെന്ന് പഠനത്തില്‍ തെളിഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍, ഈ മരുന്ന് വൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ട ഓക്‌സ്ഫഡ്...

സൗദിയിലെ കോവിഡ് കേസുകളിലും മരണത്തിലും റെക്കോഡ് വര്‍ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,121 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 3,121 പേര്‍ക്ക്. രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 98,869 ആയി. ഇതില്‍ 26,402 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്....

യുഎഇയില്‍ സ്‌കൂളുകള്‍ സപ്തംബറില്‍ തുറക്കും; ഒരുക്കങ്ങള്‍ ഇങ്ങനെ

ദുബയ്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട യുഎഇയിലെ സ്‌കൂളുകള്‍ സപ്തംബറില്‍ തുറക്കാനൊരുങ്ങുന്നു. ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലാസ് നടത്തുന്നത് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളോടെയാവും സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. മാര്‍ച്ച് മാസത്തിലാണ് കൊറോണ വ്യാപനത്തെ...

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍; വിമാനമിറങ്ങിയാല്‍ നേരെ വീട്ടിലേക്കു പോവാം

ദോഹ: ഗള്‍ഫില്‍ നിന്ന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ഉണ്ടാവില്ല. പകരം 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീനും അതു കഴിഞ്ഞ്...

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ടിറങ്ങുന്നു; ലക്ഷ്യം തിരഞ്ഞെടുപ്പ്

ദോഹ: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് രംഗത്തിറങ്ങുന്നതായി റിപോര്‍ട്ട്. പ്രമുഖ ഡച്ച്് പത്രം ഡിഡബ്ള്യു ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപരോധം അവസാനിപ്പിക്കാനാണ് ട്രംപ്...

ഖത്തറില്‍ കോവിഡ് മരണം 50 കടന്നു; ഇന്ന് 1700 പേര്‍ക്കു കൂടി രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ആകെ മരണം 51 ആയി. 1700 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1592 പേര്‍ക്ക്...

ജൂലൈ 20 മുതല്‍ ഖത്തറില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുമെന്ന് ഡോക്ടര്‍

ദോഹ: ജൂലൈ 20 മുതല്‍ ഖത്തറില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറയുമെന്ന് അല്‍ഖോര്‍ ഹോസ്പിറ്റല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. യാസര്‍ അല്‍ ദീബ്. നിലവില്‍ ദിവസേന 1500നും 2000നും...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

മദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 188 ആയി. ബഹ്റൈനില്‍ പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍...

ഒമാനില്‍ നിന്ന് ഇന്ന് കോഴിക്കോട്ടേക്ക് രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍; ടിക്കറ്റ് വന്ദേഭാരത് നിരക്കില്‍

മസ്‌കത്ത്: കോവിഡ് ഭീതിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കെഎംസിസിയുടെയും ഐസിഎഫിന്റെയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് ഒമാനില്‍ നിന്ന് യാത്രയായി. കോഴിക്കോട്ടേക്കുള്ള രണ്ട് വിമാനങ്ങളിലുമായി 360 പേരാണ് നാടണയുക. കുറഞ്ഞനിരക്കിലാണ് യാത്ക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. മസ്‌കത്ത് കെഎംസിസി...

ഈ വര്‍ഷം ഹജ്ജ് നടക്കില്ലെന്ന് സൂചന; ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പണം മടക്കി നല്‍കിത്തുടങ്ങി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം നടക്കില്ലെന്ന് സൂചന. ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സൗദി അധികൃതര്‍ ഇതുവരെ വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ ഇന്ത്യന്‍...

പിതാവിന്റെ മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ ഖത്തറില്‍ നിന്നെത്തിയ യുവാവ്; സംസ്‌കാരം നടത്താനാവതെ ബന്ധുക്കള്‍ കുഴങ്ങി

മൂവാറ്റുപുഴ: പിതാവിന്റെ മരണാനന്തര ചടങ്ങിന് വിദേശത്ത് നിന്നെത്തിയ മകന്‍ ഏറെ നേരം മൃതദേഹത്തിനരികില്‍ ചെലവഴിച്ചത് പൊലീസിനെയും ബന്ധുക്കളെയും കുഴക്കി. മൂവാറ്റുപുഴ വാളകത്ത് തിങ്കളാഴ്ചയാണ് സംഭവം. ഖത്തറില്‍ നിന്നെത്തിയ യുവാവ് പ്രത്യേക അനുമതി നേടിയാണ്...

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ പുതിയ നീക്കം നടക്കുന്നതായി വിദേശകാര്യമന്ത്രി; ഇക്കുറി ഫലം കാണുമെന്ന് പ്രതീക്ഷ

ദോഹ: മൂന്ന് വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് പുതിയ നീക്കത്തിന് തുടക്കമിട്ടതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി. ഈ നീക്കം ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്....

വന്ദേഭാരത് നിരക്കില്‍ ചാര്‍ട്ടര്‍ ഫൈളൈറ്റ് ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി

ദോഹ: കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് ഈടാക്കുന്ന അതേ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി. ഇതിനായി വ്യാപാര പ്രമുഖരുടെയും ഉദാരമതികളുടെയും സഹായം സ്വീകരിക്കുമെന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന...

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വെക്കേഷന്‍ കാലയളവ് മാറ്റുന്ന കാര്യം ആലോചിക്കുന്നു

ദോഹ: കോവിഡ് പശ്ചാത്തലത്തില്‍, ഖത്തറിലെ പല ഇന്ത്യന്‍ സ്‌കൂളുകളും സമ്മര്‍ വെക്കേഷന്‍(വാര്‍ഷിക അവധി) തിയ്യതി മാറ്റുന്ന കാര്യം ആലോചിക്കുന്നു. നിലവില്‍ ജൂണ്‍ 20 മുതലോ അതിന് തൊട്ടടുത്ത തിയ്യതികളിലോ ആണ് ഇന്ത്യന്‍ സ്‌കൂളുകളുടെ...

ഖത്തറിലെ സെന്റ് റിജിസ് ഹോട്ടലിന് പുറത്ത് തീപ്പിടിത്തം(വീഡിയോ കാണാം)

ദോഹ: ഖത്തറിലെ സെന്റ് റിജിസ് ഹോട്ടലിന് പുറത്ത് തീപ്പിടിത്തം. ഹോട്ടല്‍ കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന കാര്‍പ്പറ്റ് കഷ്ണങ്ങള്‍ക്കാണ് തീപ്പിടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഹോട്ടല്‍ കെട്ടിടത്തിന്...

ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ; 20 ശതമാനത്തിന് സൗജന്യ ടിക്കറ്റ് നല്‍കിയതായി ഐസിഎഫ്

മസ്‌ക്കത്ത്: ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ പുറപ്പെടും. ഐസിഎഫ് ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിമാനം സജ്ജീകരിച്ചത്. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വീസെന്ന് ഐസിഎഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ്...

വന്ദേഭാരത് നാലാംഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 9 വിമാനങ്ങള്‍ മാത്രം

ദുബയ്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷനില്‍ യുഎഇയില്‍ നിന്നുള്ള നാലാംഘട്ട പട്ടിക പുറത്തിറക്കി. ഈ മാസം 9 മുതല്‍ 23 വരെ യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് 9 വിമാനങ്ങള്‍ മാത്രമാണ് പറക്കുക....

ബീവിയും മക്കള്‍ ഒന്നിച്ച് പെരുന്നാള് കൂടുവാന്‍ കൊതി; കോവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ സ്വദേശി അവസാനം പാടിയ പാട്ട് വൈറലാവുന്നു(വീഡിയോ കാണാം)

ദോഹ: മോഹങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ച് ഉറ്റവര്‍ക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ പോലുമാവാതെ ജലാലുദ്ദീന്‍ യാത്രയായി. കഴിഞ്ഞ പെരുന്നാളിന് ജലാലുദ്ദീന്‍ പാടിയ പാട്ട് തന്റെ അവസാന ആഗ്രഹങ്ങളായിരുന്നുവോ? കുവൈത്തില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ച ചാവക്കാട്...

ഖത്തറില്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയവും പൂര്‍ത്തിയായി

ദോഹ: എജുക്കേഷന്‍ സിറ്റിയിലെ ഫിഫ വേള്‍ഡ് കപ്പ് 2022 സ്റ്റേഡിയം പൂര്‍ത്തിയായതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി അറിയിച്ചു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പിനായി പണി പൂര്‍ത്തിയാവുന്ന മൂന്നാമത്തെ...

ഉപരോധത്തിന് മൂന്ന് വര്‍ഷം; ഖത്തര്‍ ജനതയെ സല്യൂട്ട് ചെയ്ത് വിദേശകാര്യമന്ത്രി

ദോഹ: ചില അയല്‍രാജ്യങ്ങള്‍ നീതിരഹിതമായി ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരേ നെഞ്ചുവിരിച്ചു നിന്ന ഖത്തരി പൗരന്മാരെയും പ്രവാസികളെയും അഭിവാദ്യം ചെയ്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി. ''ഒരാഴ്ച്ച നീണ്ട വ്യാജ...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
9026 POSTS0 COMMENTS
762 POSTS0 COMMENTS

Most Read