Tuesday, September 28, 2021

mtp

9740 POSTS0 COMMENTS

മരിച്ച് അഞ്ച് മാസത്തിനു ശേഷം മലയാളിയുടെ മൃതദേഹം നാട്ടിലെത്തി

ദമ്മാം: മരിച്ച് അഞ്ചു മാസത്തിന് ശേഷം സൗദിയില്‍ നിന്ന് മലയാളിയുടെ മൃതദേഹം നാട്ടിലെത്തി. കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മരിച്ചവുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് തടസ്സം...

തിരുവനന്തപുരം-ബഹ്‌റയ്ന്‍ വിമാനം നാളെ; പ്രവാസികളുടെ കഴുത്തറുത്ത് ടിക്കറ്റ് നിരക്ക്

മനാമ: ലോക്ക്ഡൗണിന് ശേഷം ആദ്യമായി ഒരു യാത്രവിമാനം നാളെ ഗള്‍ഫിലേക്ക് പറക്കുന്നു. ബഹ്‌റയ്‌നിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസിന് വിമാനം ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 3.30ന് ബഹ്‌റൈനില്‍...

ഇന്ത്യക്കാരെ കൊണ്ടുവരാന്‍ യുഎഇയിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ അവിടേക്കു തിരിച്ചു. ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവയാണ് പോകുന്നത്. യുഎഇയില്‍ നിന്ന് എയര്‍...

അടുത്ത ആഴ്ച്ച ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് അംബാസഡര്‍ (Video)

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടുത്തയാഴ്ച്ച ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍. ആദ്യ ആഴ്ച്ചയില്‍ രണ്ട് വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആദ്യ വിമാനം...

ലോക്ക്ഡൗണില്‍ മുംബൈയില്‍ കുടുങ്ങിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളി യുവാവ് മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാണ് മരിച്ചത്. 40 വയസ്സായിരുന്നു. മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍...

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 പ്രവാസികള്‍ മരിച്ചു; 1704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഷക്കീബ് കൊളക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്നു 10 പ്രവാസികള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. ശനിയാഴ്ച 1704 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ സൗദിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 37,136 ആയി. 1704 പേര്‍ക്ക്...

മൂന്ന് വിമാനങ്ങളിലായി 541 പേര്‍ ഇന്ന് കൊച്ചിയിലെത്തും; കോവിഡ് ടെസ്റ്റ് നടത്താത്തത് സംസ്ഥാനത്തിന് വെല്ലുവിളിയാവും (വീഡിയോ കാണാം)

ദോഹ: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ഇന്ന് ഗള്‍ഫില്‍ നിന്ന് കൊച്ചിയിലെത്തുന്നത് മൂന്ന് വിമാനങ്ങള്‍. 541 പ്രവാസികളാണ് ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നത്. കോവിഡ് പരിശോധന നടത്താതെയാണ് മൂന്ന് രാജ്യങ്ങളില്‍...

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും

തിരുവന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും ലോക്ക്ഡൗണിനു ശേഷം ഗള്‍ഫില്‍ നിന്നുള്ള ആദ്യ വിമാനങ്ങളില്‍ എത്തിയവരാണ്. ഏഴാം തീയതി ദുബയില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും...

ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയം; ആഗസ്ത് ആവുമ്പോഴേക്കും 78 കോടി പേര്‍ കൊറോണയെ നേരിടേണ്ടി വരുമെന്ന് ഐസിഎംആര്‍ മുന്‍ മേധാവി

ചെന്നൈ: ഇന്ത്യയില്‍ ലോക്ക്ഡൗണിന്റെ പ്രയോഗത്തില്‍ വന്‍വീഴ്ചകളുണ്ടായെന്ന് ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍. ''ലോക്ക്ഡൗണ്‍ തുടങ്ങുമ്പോള്‍ 257 പേരാണ് ഇന്ത്യയില്‍ കൊവിഡ്...

ഖത്തറില്‍ 1130 പേര്‍ക്കു കൂടി കോവിഡ്; മരണം 13 ആയി

ദോഹ: ഖത്തറില്‍ ഇന്ന് 1130 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 13 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ക്കു...

ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനം പറത്തുന്നത് മലയാളി പൈലറ്റ്

ദോഹ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികളെയും കൊണ്ട് ഖത്തറില്‍ നിന്നുള്ള ആദ്യവിമാനം പറത്തുമ്പോള്‍ കോക്ക് പിറ്റിലും മലയാളി സാന്നിധ്യം. മലയാളി പൈലറ്റായ ആല്‍ബി തോമസ് കുന്നപ്പള്ളിയാണ് വിമാനം പറത്തുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായായ...

ഒമാനില്‍ 112 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ പ്രവാസികള്‍

മസ്‌കത്ത്: ഒമാനില്‍ 112 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3224 ആയി. പുതിയ രോഗികളില്‍ 60 പേര്‍ വിദേശികളാണ്. രോഗം ബാധിച്ച്...

എണ്ണം കുറച്ചു കാണിക്കാന്‍ കേന്ദ്രം; ചെറുലക്ഷണമുള്ളവരെ കോവിഡ് പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം

ന്യൂഡല്‍ഹി: ലക്ഷണങ്ങളില്ലാത്തവരെയും ചെറു ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരേയും പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. ഇവര്‍ക്ക് ഡിസ്ചാര്‍ജിനു മുമ്പ് സ്രവപരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് 19 ബാധിച്ച രോഗികളുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട കേന്ദ്രം പുറപ്പെടുവിച്ച...

ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകീട്ട് പുറപ്പെടും; 183 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് വൈകീട്ട് 7.05ന് പുറപ്പെടും. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 183 യാത്രക്കാരാണുണ്ടാവുക. തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് കഴിഞ്ഞ ദിവസം ഐസിസിയില്‍...

മലയാളിയുടെ മരണം; അവധി ദിനത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഇന്നലെ ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം പരമാവധി വേഗത്തില്‍ ഖബറടക്കുന്നതിന് ഉണര്‍ന്നു പ്രവര്‍ത്തിച്ച് എംബസി. ഇന്നലെ അവധി ദിനമായിരുന്നെങ്കിലും രാത്രിവൈകിയും എംബസി ഉദ്യോഗസ്ഥര്‍ കര്‍മനിരതമായതിനാലാണ് അര്‍ധരാത്രിക്കു മുമ്പ് തന്ന...

ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ച കാസര്‍കോഡ് സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. ഇന്ന് ഉച്ചയോടെ മരിച്ച പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50)ന്റെ മൃതദേഹമാണ് അല്‍പ്പം മുമ്പ് അടക്കം ചെയ്തത്. കൊറോണ വ്യാപനത്തെ...

ബഹ്‌റയ്ന്‍, റിയാദ് വിമാനങ്ങള്‍ നാട്ടിലെത്തി; 334 യാത്രക്കാര്‍

കൊച്ചി: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ബഹറയ്‌നില്‍ നിന്നും സൗദി തലസ്ഥാനമായ റിയാദില്‍ നിന്നുമുള്ള വിമാനങ്ങള്‍ നാട്ടിലെത്തി. ബഹ്‌റയ്‌നില്‍ നിന്ന് 182 യാത്രക്കാരുമായി ബഹ്‌റൈന്‍ വിമാനം കൊച്ചിയിലാണ് ഇറങ്ങിയത്. ഇതില്‍ 30 ഗര്‍ഭിണികളും അഞ്ച്...

ബഹ്‌റൈനില്‍ 205 പേര്‍ക്കു കൂടി കൊറോണ

മനാമ: ബഹ്‌റൈനില്‍ 205 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 138 പേര്‍ വിദേശ തൊഴിലാളികളാണ്. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. നിലവില്‍ 2369 പേരാണ് ചികിത്സയില്‍ കഴിയുന്നത്....

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ മെയ് 30 വരെ നീളും. ദേശീയ ആരോഗ്യ...

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഘട്ടംഘട്ടമായി ഇന്‍ഡസ്ട്രിയില്‍ ഏരിയ തുറക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും കമ്പനികളും തൊഴിലാളികളും...

TOP AUTHORS

0 POSTS0 COMMENTS
939 POSTS0 COMMENTS
13 POSTS0 COMMENTS
9740 POSTS0 COMMENTS
1316 POSTS0 COMMENTS

Most Read