Wednesday, April 14, 2021

SJ

1999 POSTS0 COMMENTS

വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. കെ. മാധവനെ വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം...

സഞ്ജു സാംസണ് പിന്തുണയുമായി ബ്രയാൻ ലാറ

കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അവസാന ഓവറില്‍ സിംഗിള്‍ ഓടാതിരുന്ന സഞ്ജു വി സാംസണ് പിന്തുണയുമായി ഇതിഹാസ താരം ബ്രയാന്‍ ലാറ. സഞ്ജുവിന്റേത് ശരിയായ തീരുമാനമായിരുന്നെന്ന് ലാറ പറഞ്ഞു. പഞ്ചാബിനെതിരെ അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന്...

ഒമാനില്‍ 1269 പേര്‍ക്ക് കൂടി കോവിഡ്; ഒമ്പത് മരണം

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,807 ആയി. 1,269 പേര്‍ക്ക്...

നിയമവിരുദ്ധമായി ഒമാൻ വിടാൻ ശ്രമിച്ച 27 പേരെ പിടികൂടി

മസ്‌കത്ത്: ഒമാനില്‍ നിന്ന് അനധികൃതമായി പോകാന്‍ ശ്രമിക്കുന്നതിനിടെ ജോലി, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 25 ലധികം പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബാറ്റിന ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള...

മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂർണമായി കടലില്‍ താഴ്ന്നു

മംഗലാപുരം: മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായി കടലില്‍ താഴ്ന്ന സാഹചര്യത്തില്‍ തെരച്ചില്‍ ദുഷ്‌കരമാണെന്ന് കോസ്റ്റല്‍ പൊലീസ്. വിദേശ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ബോട്ട് ഇപ്പോള്‍ പൂര്‍ണമായും കടലിനിടയിലേക്ക് താഴ്ന്നു. ഇതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്....

മികച്ച പ്രാദേശിക പച്ചക്കറികള്‍ മിതമായ നിരക്കില്‍; ഖത്തറില്‍ രാത്രി കാല പച്ചക്കറി ചന്ത തുടങ്ങുന്നു

ദോഹ: മികച്ച പ്രാദേശിക പച്ചക്കറികള്‍ മിതമായ വിലയില്‍ വാങ്ങാന്‍ അവസരം നല്‍കാനായി രാജ്യത്ത് രാത്രി കാല പച്ചക്കറി ചന്ത നാളെ മുതല്‍ ആരംഭിക്കുന്നതാണ്. അല്‍ തഖിറ, അല്‍ മസ്രൂവ, അല്‍ഖോര്‍, അല്‍വകറ, അല്‍...

ഖത്തറില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി പ്രസാദ് ചന്ദ്രന്‍(41) നിര്യാതനായി. ഇന്നലെ വൈകുന്നേരം നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂര്‍ പാലിയേക്കര സ്വദേശിയായ പ്രസാദ് 2006 മുതല്‍ ഖത്തറില്‍...

കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സേവനങ്ങള്‍ക്കായി പ്രവാസികള്‍ക്ക് ഒമാനി പൗരന്മാരെ സമീപിക്കാനാവില്ല

മസ്‌കത്ത്: വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സേവനങ്ങള്‍ക്കായി പ്രവാസികള്‍ക്ക് ഇനി ഒമാനി പൗരന്മാരെയോ കോര്‍പ്പറേറ്റുകളെയോ സമീപിക്കാന്‍ കഴിയില്ല. എന്നാല്‍ പ്രവാസികള്‍ക്ക് അവരുടെ സ്വകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ഡോക്യുമെന്റേഷന്‍ അവതരിപ്പിക്കാവുന്നതാണെന്ന്...

ഒമാനിൽ വൻതോതിൽ അനധികൃത മദ്യം പിടിച്ചെടുത്തു

മസ്‌കത്ത്: ബൗഷറിന്റെ വിലായത്തില്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന സൈറ്റില്‍ നിന്ന് അനധികൃതമായി സുല്‍ത്താനേറ്റിലേക്ക് കടത്തിയ വലിയ അളവില്‍ മദ്യം ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‌ക് അസസ്‌മെന്റ് വകുപ്പിലെ ടീമുകള്‍ പിടിച്ചെടുത്തു. ബൗഷറിന്റെ വിലയാത്തിലെ പ്രവാസി തൊഴിലാളികളുടെ...

യുഎഇയില്‍ കൃത്യസമയത്ത് ശമ്പളം നല്‍കാത്തതിന് സ്വകാര്യമേഖല കമ്പനികള്‍ക്ക് പിഴ

അബൂദബി: കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്വകാര്യമേഖല കമ്പനികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം പുതിയ പിഴ ചുമത്തി. തൊഴിലുടമകള്‍ വേതന സംരക്ഷണ സംവിധാനത്തിലൂടെ മാത്രമേ ശമ്പളം നല്‍കാവൂ. ഒരു പുതിയ ജീവനക്കാരനെ റിക്രൂട്ട് ചെയ്തുകഴിഞ്ഞാല്‍,...

കുവൈത്തില്‍ മുട്ട ക്ഷാമം തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് മുട്ട ക്ഷാമം തുടരുന്നു. രണ്ടാഴ്ച മുന്‍പ് പക്ഷിപ്പനി മൂലം കുവൈത്തിലെ ഫാമുകളില്‍ ആയിരക്കണക്കിന് കോഴികളെ നശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിദിനം 700,000 മുട്ടകളിലെത്തുന്ന മുട്ട ഉല്‍പാദനത്തില്‍ കുറവുണ്ടാക്കി. പ്രാദേശികമായി...

കുവൈത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കുവൈത്ത് സിറ്റി: റമദാനോടനുബന്ധിച്ച് കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മിഷ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ പ്രധാന കേന്ദ്രത്തിന്റെ റമദാനിലെ പ്രവര്‍ത്തന സമയം രാവിലെ...

ബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 1060 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്റൈനില്‍ 1060 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 335 പേര്‍ പ്രവാസി തൊഴിലാളികളും 32 പേര്‍ യാത്രക്കാരുമാണ്. മറ്റ് 693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...

ഇന്ന് വിഷു; ആഘോഷം നിയന്ത്രണങ്ങളോടെ

ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊല്ലവര്‍ഷം വരും മുന്‍പ് മലയാളിക്ക് ഇത് കാര്‍ഷിക വര്‍ഷപ്പിറവിയുടെ ദിനമായിരുന്നു....

പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി. യാത്ര നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ്...

സൗദി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സഹായത്താല്‍ ഹുറൂബ് നീക്കി; കരുനാഗപ്പള്ളി സ്വദേശികള്‍ നാടണഞ്ഞു

അബഹ: സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത കൊല്ലം കരുനാഗപ്പള്ളി ആദിനാട് സ്വദേശി ഷാജി അബൂബക്കറും രണ്ടു വര്‍ഷം ആയി നാട്ടില്‍ പോകാന്‍ കഴിയാത്ത കരുനാഗപ്പള്ളി...

സ്പുട്നിക് വാക്‌സിന് ഇന്ത്യയുടെ അന്തിമ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുടിനിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. വിദഗ്ധ സമിതി ഇന്നലെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. പിന്നാലെ ഇന്ന് ഡിസിജിഐയും അന്തിമ...

യുഎഇയില്‍ 2,022 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

അബൂദബി: യുഎഇയില്‍ 2,022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 14,254 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 1,731 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് പുതിയ...

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാളെ പ്രവര്‍ത്തിക്കില്ല

ദുബൈ: ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാളെ പ്രവര്‍ത്തിക്കില്ല. ഇക്കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

കോവിഡ് നിയന്ത്രണ ലംഘനം: ഖത്തറില്‍ 476 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. രാജ്യത്ത് 476 പേരാണ് പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയത്. 318 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4550 POSTS0 COMMENTS
1999 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read