Tuesday, March 9, 2021

SJ

1592 POSTS0 COMMENTS

സന്ദര്‍ശക വിസയെ കുറിച്ച് തെറ്റായ വാര്‍ത്ത; വിശദമാക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഇന്ത്യക്കാര്‍ക്ക് പുതിയ സന്ദര്‍ശന വിസ, ഫാമിലി വിസ, ടൂറിസ്റ്റ് വിസ എന്നിവ ഖത്തര്‍ നല്‍കിയിട്ടില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. സന്ദര്‍ശന വിസകള്‍ വീണ്ടും അനുവദിക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നാണ്...

ഖത്തറില്‍ ഇന്ത്യന്‍ സര്‍വകലാശാലയുടെ കാമ്പസ് സെപ്തംബറില്‍ ആരംഭിക്കുന്നു

ദോഹ: ഇന്ത്യന്‍ സര്‍വ്വകലാശാലയായ സാവിത്രി ഭായ് ഫൂലെ പൂനെ സര്‍വ്വകലാശാലയുടെ കാമ്പസ് സെപ്തംബറില്‍ അബു ഹാമൂരിലെ ബാര്‍വയില്‍ ആരംഭിക്കുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ച് അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല വാഗ്ദാനം ആരംഭിക്കുന്നു. പുതിയ ഇന്ത്യന്‍...

അബൂദബി പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കമ്പനി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അബുദബി: അബൂദബിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിന് ഒരു കമ്പനി ജീവനക്കാരെ അറസ്റ്റ് ചെയ്തു. അബൂദബി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ജോലിയില്‍ കൃത്രിമം...

ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം: പ്രതീക്ഷയോടെ നോക്കി അറബ് മാധ്യമങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനത്തെ വിലയിരുത്തി അറബ് മാധ്യമങ്ങള്‍. യുദ്ധം വരുത്തിയ കെടുതികളില്‍ അകപ്പെട്ട ഇറാഖി ജനതക്ക് പ്രത്യാശ പകരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം വഴിയൊരുമെന്നാണ് അറബ് മാധ്യമങ്ങളുടെയും വിവിധ മതനേതാക്കളുടെയും...

ബഹ്‌റൈനില്‍ 390 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

മനാമ: ബഹ്‌റൈനില്‍ പത്ത് യാത്രക്കാരടക്കം 612 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 390 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 204 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 746 പേര്‍ രോഗമുക്തി...

ഒഎന്‍സിപി കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തിനു ശേഷം ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കുവൈറ്റ്...

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ രക്തദാന ക്യാമ്പ്

ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കൊണ്ട്, ഹമദ് ബ്ലഡ് ഡൊണേഷന്‍ യൂണിറ്റില്‍ വെച്ച് മാര്‍ച്ച് 5ന് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി തങ്ങളുടെ 23)മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടാനുബന്ധിച്ചും,...

കെവി ബോബന് സ്വീകരണം നല്‍കി

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ( ISC) മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ.വി ബോബന് ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി കോവിഡ് സ്വീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന...

കേളി ഇടപെടൽ ഫലം കണ്ടു; സന്ദീപ് നാടണഞ്ഞു

റിയാദ്: ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. പതിമൂന്ന് മാസം മുന്‍പ്...

ക്രൈസ്തവ സഭയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാകും: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ നിലപാടുകള്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍...

സംസ്‌കൃതി അനുശോചന യോഗം ചേര്‍ന്നു

തൃശൂര്‍ ജില്ലയില്‍ മുല്ലശ്ശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന സഖാവ് ചേമ്പില്‍ ചന്ദ്രന്റെയും. ഷാര്‍ജയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ മാസിന്റെ നേതാവും ലോക കേരള സഭാ അംഗവുമായ...

അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു; SKSSF ഖത്തര്‍ പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ദോഹ: അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി ആഗോളടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഫാത്തിമ ഹാനിയ ബാഹസന്‍ കടലുണ്ടി , നിഹാല്‍ പന്തല്ലൂര്‍,...

വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരിപാടി

കേരളീയം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഹൈദരബാദ് ശിക്ഷയും ആയി ചേര്‍ന്ന് ഖത്തറിലെ ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ യെ എങ്ങനെ നിര്‍ഭയമായി നേരിടാം എന്ന ഓണ്‍ലൈന്‍ പരിപാടി നടത്തി. ഡോക്ടര്‍.ടി.പി.ശശികുമാര്‍ ഖത്തറിലെ കുട്ടികള്‍ക്ക് വേണ്ടി രണ്ടു...

കെ.എം. സി.സി അനുശോചിച്ചു

എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും ജിദ്ദ കെ എം സി സി യുടെ പഴയകാല നേതാക്കളില്‍ പ്രമുഖനും ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗവുമായിരുന്ന വണ്ടൂര്‍ അബൂബക്കര്‍ സാഹിബിന്റെ നിര്യാണത്തില്‍ ഖത്തര്‍...

എം.ജി. എം ഇ -സേഫ് പ്രോഗ്രാം ആരംഭിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം. ഇ- സേഫ് എന്ന പേരില്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തേയും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട അപകടങ്ങളേയും കുറിച്ച് വനിതകളെ ബോധവത്കരിക്കാനാണ് എം.ജി.എം...

ഖത്തറില്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ റമദാനില്‍ നിയന്ത്രിത നിരക്കില്‍ ലഭ്യമാക്കും

ദോഹ: ഖത്തറില്‍ റമദാനിലേക്ക് അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കായി വാണിജ്യ ഔട്ട്ലെറ്റുകള്‍ വഴി നിയന്ത്രിത വിലയ്ക്ക് ലഭ്യമാക്കുന്നതാണ്. ഇക്കാര്യം വാണിജ്യ വ്യവസായ മന്ത്രാലയം (മോസിഐ) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ജാസിം ബിന്‍ ജബോര്‍...

ഒമാന്‍ പ്രഥമ വനിത മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രം സന്ദര്‍ശിച്ചു

മസ്‌കത്ത്: ഹമദ് ഹമദ് വിലായത്തിലെ മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഒമാന്‍ പ്രഥമ വനിത അഹമദ് ബിന്‍ത് അബ്ദുല്ല ബിന്‍ത് ഹമദ് സന്ദര്‍ശിച്ചു. മണ്‍പാത്ര നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍, വിപണന രീതികള്‍, കരകൗശല വിദഗ്ദ്ധര്‍...

രോഹിത്തിന് വീണ്ടും റെക്കോര്‍ഡ്; വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ഓപ്പണര്‍

അഹമ്മദാബാദ്: വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത്ത് ശര്‍മ. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 67.53 ആവറേജിലാണ് രോഹിത്ത് ഈ നേട്ടത്തിലെത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍...

കള്ളപ്പണം വെളുപ്പിക്കല്‍: എം. ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം...

ഷാര്‍ജയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ അന്തരിച്ചു

ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ കാസര്‍കോട് സ്വദേശി മാധവന്‍ പാടി(62) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ദുബൈ അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു....

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4080 POSTS0 COMMENTS
1592 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read