Tuesday, March 9, 2021

SJ

1592 POSTS0 COMMENTS

ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകര്‍ത്താക്കള്‍ക്ക് രണ്ടാമത്തെ ഡോസ് ഉടന്‍ ലഭ്യമാക്കും

മസ്‌കത്ത്: അടുത്ത ഞായറാഴ്ച മുതല്‍ ഫൈസര്‍ ബയോടെക് വാക്‌സിന്റെ രണ്ടാം ഡോസിന് അര്‍ഹരായവരുമായി ബന്ധപ്പെടുമെന്ന് മസ്‌കത്ത്് ഗവര്‍ണറേറ്റിലെ ആരോഗ്യ ഡയറക്ടറേറ്റ് അറിയിച്ചു. ഹയ്യ് അല്‍ ജമെ ഹെല്‍ത്ത് സെന്ററില്‍ വെച്ച് നിശ്ചയിച്ചത് പോലെ...

ഒമാനില്‍ വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രാത്രി കാല വിലക്ക്

മസ്‌കത്ത്: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രിസമയം അടച്ചിടണമെന്ന സുപ്രീം കമ്മറ്റി തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് തീരുമാനം പാബല്യത്തില്‍ വന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന...

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല: കെ.സുരേന്ദ്രന്‍

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. വിവാദമാക്കിയത് മാധ്യമങ്ങളുടെ...

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച (മാര്‍ച്ച് ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ....

മാര്‍ച്ച് ഏഴിന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ക്യുസിബി) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച (മാര്‍ച്ച് 7) ഔദ്യോഗിക അവധിയായിരിക്കുമെന്ന് അറിയിച്ചു. ബാങ്കുകള്‍ കൂടാതെ മണിഎക്‌സ്‌ചേഞ്ച്, നിക്ഷേപ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍,...

ക്വാറന്റീന്‍ നടപടികള്‍ ലംഘിച്ചു; എട്ട് ഒമാനി പൗരന്മാര്‍ക്കെതിരെ നടപടി

മസ്‌കത്ത്: ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതിനും ഒത്തുചേര്‍ന്നതിനും എട്ട് ഒമാനി പൗരന്മാര്‍ക്ക് 6 മാസം ജയില്‍ ശിക്ഷയും 500 ഒമാന്‍ റിയാല്‍ പിഴയും ചുമത്തി. കോവിഡ് 19 സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ നിര്‍ദേശപ്രകാരം...

ബഹ്‌റൈനില്‍ 588 പേര്‍ക്ക് കോവിഡ്

മനാമ: ബഹ്റൈനില്‍ പത്ത് യാത്രക്കാരടക്കം 588 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 215 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 പേര്‍ രോഗമുക്തി...

ദൃശ്യം 2 ട്രെയിലറിന് റെക്കോര്‍ഡ്; 20 മില്ല്യണ്‍ കാഴ്ചക്കാര്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 ന്റെ ട്രെയിലറിന് റെക്കോര്‍ഡ്. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്. ഫെബ്രുവരി ആറിന്...

കുവൈത്ത് അമീര്‍ വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജബീര്‍ വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. പതിവ് പരിശോധനയ്ക്കായാണ് അമീര്‍ യാത്ര പുറപ്പെട്ടു. കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍...

ഒമാനില്‍ കോവിഡ്മുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മസ്‌കത്ത്: ഒമാനില്‍ 369 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 353 പേര്‍ കൂടി രോഗമുക്തരായി. കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 1,42,896...

ആർ.ടി ലാംപ് അടിസ്ഥാനമാക്കി പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ച് ഒമാന്‍

മസ്‌കത്ത്: ഒമാനില്‍ പി.സി.ആറിന് ബദലായി ഉപയോഗിക്കാവുന്ന പുതിയ കോവിഡ് പരിശോധനാ രീതി. കുറഞ്ഞ ചെലവ് വരുന്ന ഈ പരിശോധനാ രീതി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല.യാണ് വികസിപ്പിച്ചത്. ആര്‍.ടി ലാംപ് അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനാ...

മെക്കനീസ് ക്വാറന്റീന്‍ സെന്ററില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി

ദോഹ: മെക്കനീസ് സെന്ററില്‍ ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഇക്കാര്യം ഡിസ്‌ക്കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്. രാജ്യത്തേക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കുറഞ്ഞ വരുമാനമുള്ള ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്...

ഖത്തറില്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചു

ദോഹ: ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് (മാര്‍ച്ച് 3 )രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി #KeepQatarClean ക്യാമ്പയിന്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ഖലിഫ അല്‍ താനി ഉദ്ഘാടനം...

ഖത്തറില്‍ വീണ്ടും കോവിഡ് നിയന്ത്രണ ലംഘനം; 450 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 450 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 423 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി....

ദോഹ തുറമുഖത്തിന് സമീപം കണ്ടെയ്‌നറുകള്‍ കൊണ്ടൊരു തെരുവ്

ദോഹ: ദോഹ തുറമുഖത്തിന് സമീപത്ത് ഷിപ്പിംഗ് കൗണ്ടറുകള്‍ കൊണ്ടുള്ള ഒരു തെരുവ് നിര്‍മ്മിക്കുന്നു. ദോഹ തുറമുഖത്തിന് സമീപം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിന് മുന്നിലാണ് ഈ സ്ട്രീറ്റ്. ഇപ്പോള്‍ കുറച്ച് കടകള്‍ മാത്രമേ...

സൗദിയിലെ ഫാര്‍മസികളില്‍ സൗജന്യ കോവിഡ് വാക്‌സിനുകള്‍ നല്‍കും

റിയാദ്: രാജ്യത്തുടനീളമുള്ള ഫാര്‍മസികളില്‍ സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഡോ.തവ്ഫിക് അല്‍ റബിയഹ് അറിയിച്ചു. ഡിസംബര്‍ 17 ന് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം...

ഒമാനില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ ട്രാക്ക് ചെയ്യുന്നതിനായി എട്ട് അക്ക കോഡ്

മസ്‌കത്ത്: ട്രാക്കിംഗ് ബ്രേസ്ലേറ്റ് ധരിക്കുന്നതിലൂടെ രാജ്യത്ത് ഹോം, ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്താനാകും. കോവിഡ് പാന്‍ഡെമിക് പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആരോഗ്യ മന്ത്രാലയം നല്‍കിയ ട്രാക്കിംഗ് ബ്രേസ്ലെറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഓരോ ട്രാക്കിംഗ് ബ്രേസ്ലെറ്റിലും...

കോഴിക്കോട് സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍(33) മരിച്ചത്. ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞാണ് മരണം. അഫ്സലിന്റെ മൃതദേഹം പ്രിന്‍സ്...

ബഹ്‌റൈനില്‍ 738 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

മനാമ: ബഹ്‌റൈനില്‍ എട്ട് യാത്രക്കാരടക്കം 738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 253 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേര്‍ രോഗമുക്തി...

സുഗതകുമാരി ടീച്ചറുടെ കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കവയത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് മലയാളം മിഷന്‍ ഖത്തര്‍ സംഘടിപ്പിച്ച സുഗതകുമാരി ടീച്ചറുടെ കാവ്യാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ പ്രീതിക സതീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4080 POSTS0 COMMENTS
1592 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read