Tuesday, March 9, 2021

SJ

1592 POSTS0 COMMENTS

ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി ബഹറൈനില്‍ വിവിധ മന്ത്രിമാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മന്ത്രിമാര്‍ വാക്‌സിന്‍...

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ഗുജറാത്തിലെ ആറുവയസ്സുകാരന്‍

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ആറുവയസ്സുകാരന്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ആറു വയസ്സുകാരനായ അര്‍ഹാം ഓം തല്‍സാനിയയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. എന്ന രണ്ടാം ക്ലാസുകാരനാണ് താരം. പിതാവില്‍നിന്ന്...

ഗൂഗിൾ ഫോട്ടോസ് സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കുന്നു

മുംബൈ: ഗൂഗിള്‍ ഫോട്ടോസ് സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി സൂചന. എക്‌സ് ഡി എ ഡെവലപേര്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഗൂഗിള്‍ ഫോട്ടോസ് തങ്ങളുടെ പല സേവനങ്ങള്‍ക്കും പണം ഈടാക്കാന്‍ തീരുമാനിച്ചതായി പറയുന്നത്. ഗൂഗിള്‍ വണ്‍ വഴി...

കുവൈത്ത്​ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ കാബിൻ ബാഗേജ്​ അനുവദിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: ഇനി മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജ് അനുവദിക്കും. കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ...

ബീഹാര്‍ തെരഞ്ഞെടുപ്പ്: മഹാസഖ്യം കോടതിയിലേക്ക്

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണലില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ് ആര്‍.ജെ.ഡി പറയുന്നത്. 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന മഹാസഖ്യത്തിന്റെ...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: 20 സീറ്റുകളില്‍ ബിജെപി മുന്നേറ്റം; ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ്

ഭോപ്പാല്‍ ; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ 20 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ ബിഎസ്പി മുന്നിലാണ്. വികസനത്തിനും പൊതുജനക്ഷേമത്തിനുമായി സംസ്ഥാനത്തെ ജനങ്ങള്‍...

ഖത്തര്‍ ലോകകപ്പ്: റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് വാടകയ്ക്കു നല്‍കാന്‍ രജസിറ്റര്‍ ചെയ്യണം

ദോഹ: 2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് വാടകയ്ക്കു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ രജസിറ്റര്‍ ചെയ്യണം. താല്‍പര്യമുള്ള ഉടമകള്‍ ഒരു മാസത്തിനകം നിശ്ചിത അപേക്ഷയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തെവിടെയുമുള്ള അപ്പാര്‍ട്ട്‌മെന്റ് ഉടകള്‍ക്ക് അപേക്ഷിക്കാമെങ്കിലും...

മിറർലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാൻ വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്‌വെയറുമായി നിക്കോണ്‍

നിക്കോൺ DSLR അല്ലെങ്കിൽ മിറർലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാൻ സഹായിക്കുന്ന വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ അവതരിപ്പിച്ചു. നിക്കോൺ ക്യാമറയെ കമ്പ്യൂട്ടറുമായി യുഎസ്ബി വഴി കണക്ട് ചെയ്ത് വെബ്ക്യാമായി പ്രവർത്തിക്കാൻ ഈ സോഫ്റ്റ്‌വെയർ അനുവദിക്കും....

മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ചില സൂപ്പര്‍ ഫുഡ്‌സ് കഴിക്കാം

മൂഡ് മാറ്റം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. വീട്ടിലെ പ്രശ്‌നം, ജോലിയിലെ സമ്മര്‍ദ്ദം, സ്ത്രീകളില്‍ ആര്‍ത്തവം എന്നിവ മൂലമാണ് ഭൂരിഭാഗം മൂഡ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ ആഹാര ശൈലിയിലൂടെ മൂഡ്...

ഇ.വി.എമില്‍ ബിജെപിക്ക് നേട്ടം; പോസ്റ്റല്‍ ബാലറ്റില്‍ മഹാസഖ്യത്തിന് അനുകൂലം

പാട്‌ന: ബീഹാറില്‍ എന്‍.ഡി.എ- മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവില്‍ 124 സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുമ്പോള്‍ 105 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യത്തിനുള്ളത്. 13 സീറ്റുകളില്‍ മറ്റുള്ളവര്‍ മുന്നേറുകയാണ്. ഇതില്‍ ഏഴ് സീറ്റുകളില്‍ എല്‍.ജെ.പിയാണ്...

റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350 ഇന്ത്യന്‍ വിപണിയില്‍

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350 ഇന്ത്യന്‍ വിപണിയില്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഗ്ലാമര്‍ താരമായിരുന്ന തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരന്‍ ആണ് മീറ്റിയോര്‍ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോര്‍...

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ശൈഖ മയയെ ബഹ്‌റൈന്‍ നിര്‍ദേശിച്ചു

മനാമ: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബഹ്റൈന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍പേഴ്സന്‍ ശൈഖ മയയെ ബഹ്റൈന്‍ നിര്‍ദേശിച്ചു. സാംസ്‌കാരിക ടൂറിസം രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2017ല്‍...

ദേ​ശീ​യ​ദി​നം: ഒമാനില്‍ ര​ണ്ടു​ദി​വ​സം പൊ​തു അ​വ​ധി

മസ്‌കത്ത്: ഒമാനില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി അടുത്തയാഴ്ചയില്‍ രണ്ടു ദിവസം പൊതു അവധിയായിരിക്കും. നവംബര്‍ 18, 19 തീയതികളിലാണ് അവധി. കഴിഞ്ഞ ഏപ്രിലിലെ രാജകീയ ഉത്തരവിലാണ് ദേശീയദിനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധി...

ഒമാനില്‍ കാളപ്പോരിന് വിലക്ക്

പരമ്പരാഗത വിനോദമായ കാളപ്പോരിന് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. മൃഗങ്ങളെ വിവിധ വിനോദങ്ങള്‍ക്കും കാളപ്പോര് അടക്കം കായിക പരിപാടികള്‍ക്കും ഉപയോഗിക്കുന്നതിന് കാര്‍ഷിക-മത്സ്യ വിഭവ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന്റെയും മൃഗങ്ങളുടെ ക്ഷേമം...

ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു

ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ് ഫലസൂചനകളില്‍ ഭരണം ലഭിക്കാനാവശ്യമായ 126 സീറ്റുകളില്‍ ലീഡ് നേടി ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം. 126 സീറ്റുകളിലാണ് നിലവില്‍ സഖ്യം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എന്‍.ഡി.എ 111 സീറ്റുകളിലാണ്...

കള്ളപ്പണം വെളുപ്പിക്കല്‍: അബൂദാബിയില്‍ നടപടിക്രമങ്ങള്‍ ലംഘിച്ച ഏഴു നിയമ സ്ഥാപനങ്ങള്‍ക്കെതിരെ 1,00,000 ദിര്‍ഹം വീതം പിഴ ചുമത്തി

അബൂദാബി: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ സംഘടനകള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ ഏഴു നിയമ സ്ഥാപനങ്ങള്‍ക്കെതിരെ 1,00,000 ദിര്‍ഹം വീതം പിഴ ചുമത്താന്‍ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളും...

പ്രവാസികള്‍ക്ക് കുവൈത്തിലേയ്ക്ക് തിരികെ എത്താന്‍ അവസരം ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: 2019 സെപ്റ്റംബര്‍ ഒന്നാം തിയ്യതി മുതല്‍ രാജ്യത്തിന് പുറത്തേക്ക് പോയ വിദേശികള്‍ക്ക് സാധുവായ താമസ കാലാവധി ഉണ്ടെങ്കില്‍ കുവൈത്തിലേയ്ക്ക് തിരികെ എത്തുവാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക...

പ്രാദേശിക റോഡിൽ ‘ഫോഗ് സീൽ’ വിദ്യ അഷ്ഗല്‍ പ്രയോഗിക്കുന്നു

ഐന്‍ ഖാലിദിലെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ വീണ്ടും ടാറിങ്ങ് ചെയ്യുന്നതിനായുള്ള(ഫോഗ് സീല്‍) പ്രാരംഭ പ്രോജക്റ്റ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) ആരംഭിച്ചു. റോഡുകളുടെ ദീര്‍ഘായുസ്സിനും കാര്യക്ഷമത നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി. റോഡുകളുടെ...

കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കി ഇൻഡിഗോയും സ്‌പൈസ് ജെറ്റും

ബംഗളുരു: വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ വിമാന കമ്പനികളായ സ്പൈസ്ജെറ്റും ഇന്‍ഡിഗോയും കുറഞ്ഞ നിരക്കില്‍ കൊവിഡ് പരിശോധനക്ക് സൗകര്യം ഒരുക്കുന്നു. വിമാനത്തില്‍ കയറുന്നതിനു മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനുള്ള സൗകര്യമാണ് കമ്പനികള്‍ ഒരുക്കുന്നത്. സ്റ്റെംസ്...

ദുബൈയില്‍ കാണാതായ മലയാളി യുവാവ് തിരിച്ചെത്തി

ദുബായ്: സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തി കാണാതായ കണ്ണൂര്‍ സ്വദേശി തിരിച്ചെത്തി. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി ചെനോത്ത് തുരുത്തുമ്മല്‍ ആശിഖാണ് (31) കഴിഞ്ഞ ദിവസം വൈകീട്ടോടെ ഇന്റര്‍നാഷനല്‍ സിറ്റിയിലെ സുഹൃത്തിന്റെ അപ്പാര്‍ട്‌മെന്റില്‍ തിരിച്ചെത്തിയത്....

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4080 POSTS0 COMMENTS
1592 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read