Saturday, April 10, 2021

SJ

1964 POSTS0 COMMENTS

പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണന; സമരം കെ.പി.സി.സി. ഏറ്റെടുക്കും: പാലോട് രവി

തിരുവനന്തപുരം: പ്രവാസികളോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം കെ.പി.സി.സി.ഏറ്റെടുക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പാലോട് രവി. വിദേശരാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടും ചികിത്സയും ആഹാരവും കിട്ടാതെയും കുടുങ്ങിക്കിടക്കുയും മടങ്ങിവരാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത പ്രവാസികളോട്...

ബഹ്‌റൈനില്‍ ഒക്‌ടോബര്‍ 24 മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം

മനാമ: ബഹ്‌റൈനില്‍ ഒക്‌ടോബര്‍ 24 മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരുനേരം 30ലധികം ആളുകള്‍ റസ്‌റ്റോറന്റുകള്‍ക്കുള്ളില്‍ പാടില്ല. കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശ പ്രകാരവും നിലവിലെ...

ഓക്‌സ്‌ഫോര്‍ഡ് വാക്സിന്‍ പരീക്ഷണത്തിനിടെ വളണ്ടിയര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബ്രസീലിയ: ഓക്‌സ്‌ഫോര്‍ഡ് വാക്സിന്‍ പരീക്ഷണത്തിനിടെ വളണ്ടിയര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബ്രസീലിലെ ദേശീയ ആരോഗ്യ നിരീക്ഷണ ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അസ്ട്രാസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത കൊവിഡ്...

കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന് ആദരാഞ്ജലി

കോഴിക്കോട്: കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്(77) നാടിന്റെ ആദരാഞ്ജലി. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ജില്ലാ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു. 2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായിരുന്ന ഇദ്ദേഹം നായനാര്‍ മേല്‍പ്പാലം,...

കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ പൊലീസില്‍ പരാതി

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ പൊലീസില്‍ പരാതി. ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട്...

സൈബറിടത്തില്‍ കുരുക്ക് മുറുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: സൈബറിടത്തില്‍ കുരുക്ക് മുറുക്കി കുവൈത്ത്. ചിത്രങ്ങളിലൂടെയോ, വീഡിയോയിലൂടെയോ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പിഴയടക്കം കര്‍ശന നടപടിയുമായി അഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് എത്തിക്സ് & സൈബര്‍ക്രൈം വകുപ്പ്. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഒരുപോലെ ഇത്...

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്ററായ 'മുവി സിനിമാസ്' പ്രവര്‍ത്തനം ആരംഭിച്ചു. 18 സ്‌ക്രീനുകളുമായി ദമ്മാമിലെ ദഹ്റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍...

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു; പക്ഷെ ‘ആരോഗ്യകരമല്ല’!

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതായി പഠനം. ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നില്‍ ഇന്ത്യയെന്ന് പഠനം.  1990 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആളുകളുടെ ശരാശരി ആയുസ്സ് ഇന്ന് പത്ത് വര്‍ഷത്തോളം ഉയര്‍ന്നിട്ടുണ്ട്. 1990ല്‍ 59.86...

വിന്റര്‍ സീസണ്‍ ഫെസ്റ്റിവലിന് ഒരുങ്ങി സൗദി അറേബ്യ

യാംബു: തണുപ്പ് കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ടൂറിസം വകുപ്പ് വിന്റര്‍ സീസണ്‍ ഫെസ്റ്റിവലിന് ഒരുങ്ങി സൗദി അറേബ്യ. നവംബര്‍ 15ന് ശൈത്യകാലോത്സവത്തിന് തുടക്കം കുറിക്കും. കലാസാംസ്‌കാരിക പൈതൃക പരിപാടികളും വാണിജ്യ, ടൂറിസം പരിപാടികളും...

ഹമാസ് കേന്ദങ്ങള്‍ക്ക് നേരേ ഇസ്രായേല്‍ മിസൈല്‍ ആക്രമണം

ഗാസയിലെ ഹമാസ് കേന്ദങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്നലെ വൈകിട്ട് ഹമാസിന്റെ ഭൂഗര്‍ഭപാത ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് അവിഷെ അഡ്രെയ് ട്വിറ്ററിലൂടെ അറിയിച്ചു....

വോളിബോള്‍ പ്രേമികള്‍ക്കായി ‘അണ്ടര്‍ ആം ബോള്‍ പാസ് ചലഞ്ചു’മായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

'ഇയര്‍ ഓഫ് സ്‌പോര്‍ട്‌സ്' പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വോളിബോള്‍ പ്രേമികള്‍ക്കായി 'അണ്ടര്‍ ആം ബോള്‍ പാസ് ചലഞ്ച്' നടത്തുന്നു. ഒന്നാം സമ്മാനം 100 യുഎസ് ഡോളര്‍ വിലമതിക്കുന്ന സമ്മാന കൂപ്പണും...

യു.എ.ഇയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിയമ സ്ഥാപനങ്ങളോട് നീതിന്യായ മന്ത്രാലയം

അബൂദാബി: യു.എ.ഇയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ നിയമ സ്ഥാപനങ്ങളോട് നീതിന്യായ മന്ത്രാലയം. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിഹരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി, കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് 2018...

പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈത്ത് സിറ്റി

കുവൈത്ത് സിറ്റി: പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്കേര്‍പ്പെടുത്തി കുവൈത്ത് തലസ്ഥാന നഗരം. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി കുവൈറ്റ് സിറ്റി ഗവര്‍ണര്‍ തലാല്‍ ഇല്‍ ഖാലെദ് അറിയിച്ചു....

യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാർക്ക് ഇനി വിസ വേണ്ട

ടെല്‍ അവീവ്: യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് ഇനി വിസ വേണ്ട. ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം ഇന്നലെ ഇസ്രയേലിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും...

WAM സ്ഥാപകൻ ഇബ്രാഹിം അൽ-അബെദ് അന്തരിച്ചു

ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ WAM സ്ഥാപകനും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം അല്‍-അബെദ്(78) അന്തരിച്ചു. അല്‍-അബെദ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ തലവനായിരുന്നു. പതിറ്റാണ്ടുകളായി വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍...

തൊഴിൽതേടി സന്ദർശക വിസയിൽ യുഎഇയിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇ വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴില്‍ അന്വേഷകര്‍ സന്ദര്‍ശക വിസയിയില്‍ എത്തേണ്ടതില്ലെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ മടക്ക ടിക്കറ്റും 2000 ദിര്‍ഹവും (89,957 രൂപ) താമസിക്കാന്‍ ഹോട്ടല്‍ മുറി റിസര്‍വ്...

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെതായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ക്വാറന്റൈയിനില്‍ ആണെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 'ജനഗണമന' എന്ന പുതിയ സിനിമയുടെ...

ബഹറൈന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയുമായി ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. വരുംകാലങ്ങളില്‍ സഹകരണം...

ചന്ദ്രനിലും മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍; നോക്കിയയെ തിരഞ്ഞെടുത്ത് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ. പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്തിരിക്കുകയാണ് നാസ. 2022ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് കമ്യൂനിക്കേഷന്‍സ്...

അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ ഫ്ലൂ ​വാക്‌സിന്‍

അബൂദബി: അബൂദബിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പകര്‍ച്ചപ്പനിക്കെതിരെ സൗജന്യ ഫ്‌ലൂ വാക്സിനേഷന്‍ നല്‍കുന്നു. ശീതകാലം ആരംഭിക്കുകയും പകര്‍ച്ചപ്പനി തുടങ്ങുകയും ചെയ്തതോടെയാണ് അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ്...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
4479 POSTS0 COMMENTS
1964 POSTS0 COMMENTS
1018 POSTS0 COMMENTS

Most Read