Monday, June 21, 2021

Snk

364 POSTS0 COMMENTS

യു എ ഇയിൽ രണ്ടായിരം കടന്ന് കോവിഡ് കേസുകൾ: 5 മരണം

അബുദാബി: യു എ ഇയിൽ രണ്ടായിരം കടന്ന് കോവിഡ് കേസുകൾ. 2,075 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,67,968 പരിശോധനകളില്‍ നിന്നാണ് പുതിയ...

തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ നിന്ന് സ്വന്തം വാഹനം തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് വെന്തുമരിച്ചത്. ഫര്‍വാനിയയില്‍ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപമുള്ള വാഹനത്തില്‍ തീപടര്‍ന്നുപിടിച്ചു. തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന്...

ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം : സമ്മേളനം സ്പീക്കർ ഉദ്‌ഘാടനം ചെയ്യും

ദോഹ : ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം എന്ന വിഷയത്തിൽ ഖത്തറിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോർഡിനേഷൻ കമ്മറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ 22 ചൊവ്വ വൈകു ഏഴ്...

പുതിയ അധ്യയനവര്‍ഷത്തില്‍ അബുദബിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ടുള്ള ക്ലാസുകള്‍ക്ക് അനുമതി

അബുദാബി: ആഗസ്ത് അവസാനത്തോടെ ആരംഭിക്കുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അബുദബിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ടുള്ള ക്ലാസുകള്‍ക്ക് അനുമതി. എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കാന്‍ താല്‍പര്യപ്പെടുന്ന...

ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി

മനാമ: ബഹ്‌റൈനിൽ കോവിഡ് നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി. 64 സ്ഥാപനങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കോവിഡ്...

ഖത്തറിലെ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനി പർച്ചേസിംഗ് വിഭാഗം മേധാവിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു

ദോഹ: ഖത്തറിലെ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനി പർച്ചേസിംഗ് വിഭാഗം മേധാവി സുബ്രഹ്‌മണ്യ ശ്രീനിവാസിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു. സാമ്പത്തീക കുറ്റകൃത്യം നടത്തിയതുമായി ബന്ധപ്പെട്ടയാണ് നടപടി. സുബ്രഹ്‌മണ്യ ശ്രീനിവാസ് പിന്നിറ്റിയുടെ ഇന്ത്യയിലെ...

മഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

ഒമാൻ: മഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. പ്രവാസി സ്ത്രീ ശക്തിയും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ സൂം ഓൺലൈൻ ക്ലാസ്സ്‌ ഇന്ന് രാത്രി ശനി 7 മണിക്ക്...

ഹജ്ജ് തീർത്ഥാടനത്തിന് സ്മാർട്ട് കാർഡ് നിർബന്ധം

മക്ക: ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം. ഈ ഡിജിറ്റല്‍ കാര്‍ഡ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സ്മാര്‍ട്ട് കാര്‍ഡിനൊപ്പം ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റിന്റെ രേഖയും...

ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ

കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ആലുവ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ പഠനത്തിനെന്ന പേരിൽ മിക്ക കുട്ടികളുടെയും...

സിനിമയുടെ വ്യാജപതിപ്പ് നിർമ്മിച്ചാൽ ജയിൽ ശിക്ഷയും പിഴയും: കരട് ബില്ലുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ ഇനി പിഴയും തടവും ലഭിച്ചേക്കും. ഇതിനായുള്ള കരട് ബില്ല് കേന്ദ്ര സർക്കാർ പുറത്തിറക്കി . സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം...

അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ കായിക താരം മില്‍ഖാ സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പി ജി ഐ എം...

ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണം: ജനപ്രതിനിധികൾക്ക് എസ്.വൈ.എസ് കൂട്ട ഹരജി നൽകി

കൽപ്പറ്റ: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളും തുറന്നു വിശ്വാസികൾക്ക് പ്രാർത്ഥന നിർവഹിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ല യിലെ ജനപ്രതിനിധികൾക്ക് സുന്നി യുവജന സംഘം കൂട്ട ഹരജി നൽകി.സംസ്ഥാനത്തെ ഒട്ടുമിക്ക...

അബുദാബിയിൽ വിവിധ റോഡുകളുടെ ഭാഗങ്ങൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ

അബുദാബി: അബുദാബിയിലെ വിവിധ റോഡുകളുടെ ഭാഗങ്ങൾ ഈ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അബുദാബി-അൽ ഐൻ റോഡിന്റെ ഭാഗമായ അബുദാബി നഗരത്തിലേക്ക് പോകുന്ന ദിശയിലുള്ള മക്താ പാലത്തിലേക്കുള്ള റോഡിന്റെ ഇടത് വശത്തുള്ള...

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

റിയാദ്∙ സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. ജൂൺ 17നു രോഗം സ്ഥിരീകരിച്ചവർ -1,309, രോഗമുക്തി നേടിയവർ-1,022, മരണസംഖ്യ-16. വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ-10,879. ഇതോടെ രാജ്യത്തെ ആകെ...

ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം

ദോഹ: ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം. രാജ്യത്തെ എല്ലാ നഗരസഭകളിലെയും ഓട്ടോമൊബൈല്‍ വര്‍ക്​ഷോപ്പുകളില്‍ പരിശോധന നടത്തുന്നതിനുള്ള രാജ്യവ്യാപക ക്യാമ്പയിനാണിത് . വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും സംയുക്തമായാണ് ഒരു...

ഹോട്ടലിലെ ചില്ല് മേശ കൈ കൊണ്ട് തല്ലിത്തകർത്തു; ഞരമ്പ് മുറിഞ്ഞ യുവാവ് രക്തം വാർന്നു മരിച്ചു

പാലക്കാട് :ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ്...

കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ഡൽഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക രണ്ടു വയസുമുതൽ 20 വയസ്സുവരെയുള്ള ആളുകളിലാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും കൂടുതല്‍...

ഖത്തറിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ

ദോഹ: ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ ലഭ്യമായി തുടങ്ങും. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായാണ് നടപടികൾ. നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് പ്രഖ്യാപിച്ച ഇളവുകളാണ്...

കേരളത്തിൽ നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക്ഡൗൺ. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക്...

രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില: പെട്രോൾ വില 103 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയിൽ വൻ വർദ്ധനവ്. മുംബൈയില്‍ പെട്രോള്‍ വില വെള്ളിയാഴ്ച 103 കടന്നു. മേയ്​ നാലിന്​ ശേഷം 18 ദിവസം കഴിഞ്ഞാണ്​ രാജ്യത്ത്​ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്​. അതിനുശേഷം പെട്രോള്‍...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
8586 POSTS0 COMMENTS
364 POSTS0 COMMENTS

Most Read