Sunday, June 20, 2021

Snk

364 POSTS0 COMMENTS

യു.എ.ഇയില്‍ താപനില ഉയരുന്നു

യു.എ.ഇയില്‍ താപനില ഉയരുന്നു. അബുദാബി അല്‍ ഷവാമെഖില്‍ താപനില 50 ഡിഗ്രിക്ക് അടുത്തെത്തിയിരുന്നു. കൂടാതെ രാജ്യത്തെ അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. പൊടികാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് . 49 ഡിഗ്രി സെല്‍ഷ്യസാണ്...

ഫലസ്തീൻ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു

ദോഹ : ഫലസ്തീനിലെ ഷെയ്ഖ് ജർറാഹ് കുടിയൊഴിപ്പിക്കലിനെ ചെറുത്ത ഫലസ്തീൻ ജനതക്കുമേൽ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിൽ സി ഐ സി ദോഹ സോൺ ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഹമാസിന്റെ റോക്കറ്റാക്രമണങ്ങൾക്ക്...

ലക്ഷദ്വീപ്- അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് ഭരണഘടനാ വിരുദ്ധം: ഖത്തർ കേരള ഇസ്‌ലാഹി സെൻറർ

ദോഹ:ലക്ഷദ്വീപ് സമൂഹത്തിന് ഭരണഘടനാപരമായി ലഭിച്ച് കൊണ്ടിരിക്കുന്ന അവകാശങ്ങൾ ഹനിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ അതിക്രമം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഖത്തർ കേരള ഇസ്ലാഹി സെൻറർ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദ്വീപ് സമൂഹത്തിൻ്റെ പ്രത്യേകമായ പദവികളോ, സാംസ്കാരികമായ...

ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി

ദോഹ: ഖത്തറിലെ ക്വാളിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയിരുന്ന ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി. നൗഷാദ്(ഖത്തർ) ആയിഷ, റസിയ, നസീറ എന്നിവരാണ് മക്കൾ. ഇബ്രാഹീം, ലത്തീഫ്, നൂറുദ്ധീൻ എന്നിവരാണ് മരുമക്കൾ....

ഖ​ത്ത​ര്‍-​ഈ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ഖ​ത്ത​ര്‍-​ഈ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ആ​ല്‍​ഥാ​നി ഇൗ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​മി​ഹ്​ ഷോ​ക്​​രി​യു​മാ​യി ​െകെ​റോ​യി​ലാണ് കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തിയത്. ജനുവരിയിൽ അൽ-ഉല പ്രഖ്യാപനം ഒപ്പിട്ടതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധങ്ങളിലെ...

ഒരു മില്യണിലധികം ആളുകൾക്ക് വാക്‌സിനേഷൻ നൽകിയതായി ഖത്തർ

ഖത്തറിൽ ഒരു മില്യണിലധികം ആളുകൾക്ക് വാക്‌സിനേഷൻ നൽകിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ ചൊവ്വാഴ്ച അറിയിച്ചു. മെയ് 25 ന് 1,004,136 പേർ വാക്‌സിൻ സ്വീകരിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ 27 ആരോഗ്യ...

സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; ഇത്തവണയും ക്ലാസുകൾ ഓണ്‍ലൈനിലൂടെ

സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. ഓൺലൈൻ വഴി തന്നെയാവും ഇതവണത്തേയും ക്ലാസുകൾ. ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍...

കു​വൈ​ത്ത്​ പ്ര​വാ​സി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​വാ​സി നാ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കാ​സ​ര്‍​കോ​ട്​ തൃ​ക്ക​രി​പ്പൂ​ര്‍ വെ​ള്ളാ​പ്പ്​ സ്വ​ദേ​ശി എ.​പി. ഷ​ബീ​ര്‍ (45) ആ​ണ്​ മ​രി​ച്ച​ത്. എ​ട​ക്കാ​ട്​ ബൈ​പ്പാ​സ്​ ജ​ങ്​​ഷ​ന്​ സ​മീ​പം ഇ​ദ്ദേ​ഹ​ത്തി​െന്‍റ ബൈ​ക്ക്​ ആം​ബു​ല​ന്‍​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു....

9 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ പൂർത്തിയാക്കാം ; ഫാസ്​റ്റ് ട്രാക്ക് ബയോമെട്രിക് സംവിധാനവുമായി ദുബായ്

9 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്ന ഫാസ്​റ്റ് ട്രാക്ക് ബയോമെട്രിക് സംവിധാനവുമായി ദുബായ്. കണ്ണും മുഖവും ക്യാമറയില്‍ കാണിച്ച്‌​ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്​ട്രാക്ക് ബയോമെട്രിക്. പുതിയ ബയോമെട്രിക് സംവിധാനങ്ങൾ...

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന; പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് നിലവില്‍ വന്നു

വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ലിങ്കും നിലവില്‍ വന്നു. വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കുന്നതിനായി പ്രവാസികള്‍ രണ്ട് ലിങ്കുകളില്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍...

കോവിഡ്; ഇന്ത്യക്കാർക്ക് പ്രവേശനം സാധ്യമായിട്ടുള്ള വിദേശ രാജ്യങ്ങൾ ഇവയാണ്

കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളും യാത്രക്കാർക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ഉൾപ്പടെയുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. എന്നാൽ ചില രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള പ്രവേശനം വിലക്കിയിട്ടില്ല. റഷ്യ,...

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ലഭ്യമായേക്കില്ല

കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങള്‍ക്ക്​...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണത്തെത്തുടർന്ന് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.  അഗത്തി ദ്വീപില്‍ നിന്നുള്ള മൂന്ന് പേരും ബിത്ര ദ്വീപില്‍ നിന്നുള്ള ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍...

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ആലിങ്കല്‍ തൊടിശേരി വീട്ടില്‍ വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) ആണ് റിയാദിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ മരണപ്പെട്ടത്. പിതാവ്: മുഹമ്മദ് വളപ്പില്‍, മാതാവ്: ആമിനു,...

എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ

എംബി രാജേഷിനെ 15 -ാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. 96 വോട്ടുകളാണ് എംബി രാജേഷിന് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു....

ലോകാരോഗ്യ അസംബ്ലി വൈസ് പ്രസിഡന്റായി ഖത്തർ ആരോഗ്യമന്ത്രിയെ തിരഞ്ഞെടുത്തു

ദോഹ: ലോകാരോഗ്യ അസംബ്ലി വൈസ് പ്രസിഡന്റായി ഖത്തർ ആരോഗ്യമന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരിയെ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയുടെ പരമോന്നതവും അന്തിമവുമായ തീരുമാനമെടുക്കുന്ന സ്ഥാപനമാണ് ലോകാരോഗ്യ അസംബ്ലി. എല്ലാ ലോകാരോഗ്യ സംഘടനയുടെ...

തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന മാത്രം ഡാറ്റ സമർപ്പിക്കണം ;ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മാത്രം ഡാറ്റ സമർപ്പിക്കാനാവശ്യപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം. ഗവർണറേറ്റുകളിലെ ജനറൽ ഓഫ് ലേബർ ഡയറക്ടറേറ്റുകൾ വഴി ജോലിക്കായി ഡാറ്റ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിൽ മന്ത്രാലയം വിശദീകരണം...

മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം ആളുകൾക്ക് പരിക്ക്

മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം ആളുകൾക്ക് പരിക്ക്. നാല്പത്തിയേഴിലധികം ആളുകൾക്ക് ഗുരുതര പരിക്കേറ്റതായും 166 പേര്‍ക്ക് നിസാര പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് സൈനാല്‍ അബ്ദുല്ല പറഞ്ഞു. മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരിലെ...

വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി

മസ്​കത്ത്​: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒമാനില്‍ ഇന്ത്യക്കാരനായ അധ്യാപകന്റെ ജോലി നഷ്ടമായി . നാഷനല്‍ യൂനിവേഴ്​സിറ്റി ഓഫ്​ സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ്​ ജോലിയില്‍...

ഒമാനില്‍ 24 മണിക്കൂറിനിടെ 857 പേര്‍ക്ക് കൂടി കോവിഡ്; 9 മരണം

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 9 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 2,11,221 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ...

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
8568 POSTS0 COMMENTS
364 POSTS0 COMMENTS

Most Read