Thursday, July 29, 2021

Snk

762 POSTS0 COMMENTS

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്ക് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കൊവിഡ് സ്ഥീരീകരിച്ചു. കൊവിഡ് പോസിറ്റീവായതായി ഇന്നലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കഴിഞ്ഞ 10...

ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തേ ഐഷയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണം എന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

വിസ്മയയുടെ മരണം: കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. ഭർത്താവ് കിരണിന്റെ വീട്ടുകാരെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു....

കോപ്പ അമേരിക്കയില്‍ ചിലിയെ തകര്‍ത്ത് പരാഗ്വേ ക്വാര്‍ട്ടറില്‍

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചിലിയെ തകര്‍ത്ത് പാരഗ്വായ്. ഇതോടെ ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാര്‍ട്ടറിലെത്തി. പരാഗ്വയെ തകര്‍ത്ത് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന്...

യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്; 99 പേരെ കാണാനില്ല

വാഷിങ്​ടണ്‍:യു.എസ്​​ നഗരമായ മിയാമിയില്‍ കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്,​ ഒരാള്‍ മരിച്ചു. 99 പേരെ കാണാതായതായും 35 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ്​ കെട്ടിടം തകര്‍ന്നത്​....

ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചു കണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അബ്ബാസിനെ...

ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണം: കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ്

ദോഹ : ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണമാണെന്നു കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് . സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായി ദീപ് ജനതയെ കീഴ് പ്പെടുത്തി ദ്വീപ് വൻകിട കുത്തകകൾക്ക്...

സ്ത്രീധന മരണങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കരുത് : കേളി കുടുംബവേദി

റിയാദ്:  സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന മരണങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനകാരമാണെന്നും അത് ആവർത്തിക്കുന്നത് തടയാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ കൂട്ടായ്മയായ കേളി...

പ്രവാസികൾക്ക് ആശ്വാസം: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് എത്തുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിൻ ഖത്തർ നൽകും

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച് എത്തുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകുമെന്ന് ഖത്തർ. കോവിഷീൽഡ്‌ വാക്‌സിനെടുത്ത് എത്തുന്നവർക്ക്  കോവിഷീൽഡിന്​ സമാനമായ ആസ്​ട്രസെനക വാക്​സിനാണ്​ രണ്ടാംഡോസ്​ നൽകുക. ആസ്​ട്രസെനക പോലെ...

സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ

റിയാദ്: സൗദിയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം കോവിഡ് വാക്‌സിൻ ഇന്നുമുതൽ നല്‍കി തുടങ്ങുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍...

അബുദാബിയിൽ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക്ക് പോയിന്റും ശിക്ഷ

അബുദാബി: സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. തലസ്ഥാന നഗരത്തില്‍ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റും ശിക്ഷയെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ...

ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ദോഹ: ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത് . ഖത്തര്‍ ഇസ്ലാമിക് ബാങ്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഖത്തര്‍ ഇസ്ലാമിക്...

ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ ‘മകഫീ’യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാഴ്‌സലോണ: മകഫീ സ്ഥാപകന്‍ ജോണ്‍ മകഫീയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75കാരനായ ഇദ്ദേഹം നികുതിവെട്ടിപ്പ് കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുകയായിരുന്നു. മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ്...

ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 18 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം...

സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു. പാറശാലയിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചത്. ഇന്ന് 100. 04 രൂപയാണ് പാറശാലയിലെ ഒരു ലിറ്ററിന്റെ വില. പെട്രോൾ വില 26 പൈസ കൂടിയതോടെയാണ്...

കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; പ്രതിയെ കണ്ടെത്തിയത് ഡി എൻ എ പരിശോധനയിലൂടെ

ഏകദേശം ആറുമാസം മുൻപാണ് കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം സുദർശനൻ പിള്ളയുടെ വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. 2 ദിവസം മാത്രം...

ഖത്തര്‍ ലോക കപ്പ് 2022 ; ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും

ദോഹ: 2022 ൽ ഖത്തറിൽ വച്ച് നടക്കുന്ന ലോക കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ജനുവരിയിൽ ആരംഭിക്കും. പ്രമുഖ ഫുട്ബോൾ വാർത്ത വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്തെത്തുന്ന മുഴുവന്‍...

ദുബൈ കാർഗോ കമ്പനിയിലെ തീപിടുത്തം: പ്രവാസികൾക്ക് നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രസർക്കാർ നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കേരള ഹൈക്കോടതി

ദുബൈ :ദുബൈയിലെ കാർഗോ കമ്പനിയിലെ തീപിടുത്തത്തിൽ സാധനങ്ങൾ നഷ്ടപെട്ട പ്രവാസികൾക്ക് നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രസർക്കാർ നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കേരള ഹൈക്കോടതി. UAE യിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റൂബി കാർഗോയിലെ തീപിടു ത്തത്തിൽ...

കേളി ഇടപെടൽ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു

റിയാദ് : അൽഖർജിൽ വെച്ചുണ്ടായ വാഹനാപകത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം ജില്ലയിലെ കരിക്കോട് ചാത്തനാംകുളം സ്വദേശി നിധിനെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. നിധിനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന...

പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സാക്ഷ്യ പത്രം ശൈഖുൽ ഇസ്‌ലാം മദ്രസയുടെ മികവ്: ഇ.ടി മുഹമ്മദ് ബഷീർ എം പി

ജിദ്ദ: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും അവിടുത്തെ അധ്യാപകരുടെയും നിലവാരം നിർണ്ണയിക്കാൻ ഏറ്റവും യോഗ്യർ അവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്ഥികളാണെന്നു മുൻ വിദ്യാഭ്യാസ മന്ത്രിയും എം. പി യുമായ ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു....

TOP AUTHORS

0 POSTS0 COMMENTS
937 POSTS0 COMMENTS
12 POSTS0 COMMENTS
9026 POSTS0 COMMENTS
762 POSTS0 COMMENTS

Most Read